Your Image Description Your Image Description

ഭക്ഷ്യവിഷബാധ  കാലടിയിലെ സ്കൂളിൽ 40 ഓളം വിദ്യാർത്ഥികൾ  ചികിത്സയിൽ
കൊച്ചി: കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന്  റിപ്പോർട്ട്‌. നാൽപതോളം വിദ്യാർത്ഥികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നി​ഗമനം.

Related Posts