Your Image Description Your Image Description

കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി അ​ഴി​മു​ഖ​ത്ത് കാ​യ​ലി​ല്‍ കാ​ണാ​താ​യ യു​വാ​വി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്നു. ഫോ​ര്‍​ട്ടു​കൊ​ച്ചി മെ​ഹ​ബൂ​ബ് പാ​ര്‍​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​റ​ഫു​ദ്ദീ​നെ (28) കാണാതായത്.

ഫോ​ര്‍​ട്ടു​കൊ​ച്ചി അ​ല്‍ ബു​ക്ക​ര്‍ ജെ​ട്ടി​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു പേ​ര്‍ ചേ​ര്‍​ന്ന് കാ​യ​ലി​ല്‍ നീ​ന്ത​ല്‍ ഇ​റ​ങ്ങി​യിരുന്നു. ഇ​വ​രി​ല്‍ ര​ണ്ടു പേ​ര്‍ തി​രി​ച്ചു ക​യ​റി​യെ​ങ്കി​ലും ഷ​റ​ഫു​ദ്ദീ​നെ കാ​യ​ലി​ല്‍ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *