Your Image Description Your Image Description

സന്ദീപ് വാര്യർ അഥവാ ചൊറിച്ചിൽ വാര്യർ. സീറ്റ് കിട്ടാതെന്റെ പേരിൽ പെട്ടന്നൊരു ദിവസം കരഞ്ഞ് വിളിച്ഛ് തന്നെ വളർത്തി വലുഗത്താക്കിയ പാർട്ടിയിൽ നിന്നും മറുകണ്ടം ചാടിയ എക്സ് BIJPI നേതാവ് അഥവാ ഇപ്പോസത്തെ കോൺഗ്രസ്സ് വക്താവ്. കോൺഗ്രസിന്റെ വക്താവ് എന്നാണ് പറച്ചിൽ എങ്കിലും കക്ഷിക്ക് ഇപ്പോളും ബിജെപിയുടെ കാര്യത്തിൽ ആണ് ആവലാതി മുഴുവൻ. ഇത്രയും ദിവസം ബിജെപി നിലമ്പൂരിൽ ആളെ നിർത്തുന്നില്ല ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഭീരുവനെ എന്നൊക്കെ പറഞ്ഞയിരുന്നു കരച്ചിൽ ഇപ്പോൾ NDA സഖ്യകക്ഷി ആയ ബിഡിജെഎസ് ആളെ നിർത്തുനിന്ന് പറഞ്ഞപ്പോൾ വീണ്ടും കരച്ചിൽ. ഒരേ സ്വരത്തിൽ എല്ലാവരും ചോദിച്ചു പോകുകയാണ് എന്താടോ വാര്യരെ തൻ നന്നാവാതെ എന്ന. ഇത്രയും നാൾ ബിജെപിക്ക് മത്സരിക്കാൻ ആളില്ലയെന്നായിരിന്നു കരച്ചിൽ ഇപ്പോൾ സഖ്യകക്ഷിയായ ബി ഡി ജെ സ് മത്സരിക്കുംമെന്നയപ്പോൾ അതിനെതിരെ ആയി കുറ്റം. ബിജെപി വിരോധമാണ് ഇപ്പോഴത്തെആയുധം.സത്യത്തിൽ വാര്യരുടെ മാനസികനില എത്രത്തോളം അപകടകാരമാംവിധം അധഃപധിച്ചുവെന്ന് താങ്കൾതിരിച്ചറിയുന്നില്ല അത്രത്തോളമുണ്ട് കുരുപൊട്ടാൽ. സന്ദീപ് ഇക്ക ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക് പോസ്റ്റ് പങ്കു വെച്ചിരുന്നു. നമുക് അതൊന്നു നോക്കാം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണ്, നിലമ്പൂർ മൈനോറിറ്റി ഡോമിനേറ്റഡ് ആണ്, നിലമ്പൂരിൽ എൻഡിഎ വിജയസാധ്യതയില്ല , അതുകൊണ്ട് തനിക്ക് പകരം രമണൻ ഗോദായിലേക്ക് ഇറങ്ങുമെന്ന് രാജീവ് ചന്ദ്രശേഖരൻ പാവം ബിഡിജെഎസ് എന്നുമാണ് കുറിപ്പിൽ പറയുന്നത്. എന്തായാലും വാര്യറിക്ക് ചെറിയ ചൊറിച്ചിൽ ഒന്നുമല്ല കേട്ടോ… BJP ക്ക് വാര്യർ വക Free Promotion… 1 വീതം 3 നേരം BJP യെ ക്കുറിച്ചുള്ള പോസ്റ്റ് ഇട്ടില്ലെങ്കിൽ അദ്ദേഹത്തിന് മനസ്സമാധാനമില്ല…. Keep going…. രാഹുൽ മോദി മോദി എന്ന് പറഞ്ഞ് പറഞ്ഞ് ആളുകളുടെ മനസ്സിൽ മോദി കയറിയ പോലെ BJP BJP ന്ന് വാര്യർ പറഞ്ഞ് പറഞ്ഞ്പണി പാളയത്തെ നോക്കിയാൽ കൊള്ളാം. പിന്നെ സന്ദീപ് വാര്യരെ 2016 നിലമ്പൂരിൽ ബിഡിജെഎസ് ആണ്NDA വേണ്ടി മത്സരിച്ചത്. അന്ന് താങ്കൾ ബിജെപിയുടെ ഭാഗമായിരുന്നു. ഇച്ചിരി എങ്കിലും ഉളുപ്പുണ്ടെങ്കിൽ വെറുതെ വിവരക്കേട് പറയരുത്. നിലമ്പൂരിലെ ചേട്ടൻന്മാരോടാണ്..അവിടെ കോൺഗ്രസിന്റെ കൺവെൻഷനിൽ സ്റ്റേജിൽ ഈ വാര്യരേട്ടന് ഒരു കസേര കൊടുക്കണം.. കസേര എന്നു പറഞ്ഞാൽ മ്മ്ടെ ചങ്കിന് ഭയങ്കര വീക്ക്നെസ്സാണ്..Noted the point. ഇനി അഥവാ കസേര കിട്ടാഞ്ഞാൽ ഇങ്ങേര് പാർട്ടി വിടാനും സാധ്യതയുണ്ട്. വിട്ടു കളയരുത്.. വലിയൊരു മുതൽക്കൂട്ടാണ്.. നൂറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള കോൺഗ്രസ് പാർട്ടി നിലനിൽപ്പിനായി മുസ്ലിം ലീഗിന്റെയും പി വി അൻവറിന്റെയും അടുക്കളപ്പുറത്ത് കിടന്ന് യാചിക്കുന്നത് ഈ ദിവസങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. സന്ദീപിന് നട്ടെല്ല് ഉണ്ടെങ്കിൽ അതിൽനിന്നും പാർട്ടിയെ രക്ഷിക്കൂ. അതല്ലേ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലു ബിജെപി സംസ്ഥാന നേതാക്കൾ ഒന്ന് ഈ പയ്യനെ ഒന്ന് മൈന്റ് ചെയ്യു ഇയാൾ നിങ്ങളുടെ പാർട്ടിയുടെ ഭാഗമായി നിന്നപ്പോഴും നിങ്ങൾ വേണ്ട പരിഗണന കൊടുത്തില്ല ഇപ്പോൾ മറുകണ്ടം ചാടി അവിടെ പോയി നിന്ന് രാവിലെ തുടങ്ങുംബിജെപി യെയും മോദി യെയും സംസ്ഥാന നേതാക്കളെയും ഉപദേശിക്കാൻ പ്ലീസ് ആരെങ്കിലും ഒന്ന് മൈന്റ് ചെയ്യു പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *