Your Image Description Your Image Description

സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി​​​യെ ഇനി വ​​​നി​​​താ നേ​​​താ​​​വ് സൂ​​​സ​​​ൻ ലേ ന​​​യി​​​ക്കും. ​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പീ​​​റ്റ​​​ർ ഡ​​​ട്ട​​​ണ്‍ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

ഇതേ തു​​​ട​​​ർ​​​ന്നാണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നത്. ആം​​​ഗ​​​സ് ടെ​​​യ് ലറെ നാ​​​ലു വോ​​​ട്ടി​​​നാ​​​ണ് സൂ​​​സ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts