Your Image Description Your Image Description

അബുദാബി: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ  മത്സരത്തില്‍ ടോസ് നഷ്ടമായ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ലിറ്റണ്‍ ദാസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ന് ജയിച്ചാല്‍ അഫ്ഗാന്‍, ശ്രീലങ്കയ്‌ക്കൊപ്പം സൂപ്പര്‍ ഫോറിലെത്തും. ഇനി ജയിച്ചാല്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സര ഫലത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. അഫ്ഗാന്റെ രണ്ടാം മത്സരമാണിത്. ഇനി അവര്‍ക്ക് ശ്രീലങ്കയുമായി മറ്റൊരു മത്സരം അവശേഷിക്കുന്നുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബംഗ്ലാദേശ്: തന്‍സീദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ്( ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സെയ്ഫ് ഹസ്സന്‍, തൗഹിദ് ഹൃദോയ്, ജാക്കര്‍ അലി, നസും അഹമ്മദ്, നൂറുല്‍ ഹസന്‍, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, തസ്‌കിന്‍ അഹമ്മദ്

Related Posts