Your Image Description Your Image Description

അ​ഹ​മ്മ​ദാ​ബാ​ദ് : എ​യ​ർ​ഇ​ന്ത്യ വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ക്കും. വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും.

അ​തേ​സ​മ​യം, അ​പ​ക​ട​സ്ഥ​ലം കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ സ​ന്ദ​ർ​ശി​ച്ചു. ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റി​ല​ധി​കം ഇ​ന്ധ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts