Your Image Description Your Image Description

 

പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക അധ്യാപകരുടെ പാനല്‍ തയാറാക്കുന്നതിലേക്കായി ഓഗസ്റ്റ് ആറാം തീയതി ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ ഷെഡ്യൂള്‍, ബയോഡേറ്റ യോഗ്യത, ഫോം എന്നിവയ്ക്ക് https://painavu.kvs.ac.in എന്ന വിദ്യാലയ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486232205.

Related Posts