Your Image Description Your Image Description

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഡ് ജി​ല്ല​യി​ൽ അ​മ്മ​യെ കൊ​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​ത്തി​ൽ മ​ക​ൻ പി​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.സം​ഭ​വ​ത്തി​ൽ ബി​ഷ്ണു(22)​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക്രാ​ന്തി കു​മാ​ർ ബ​ർ​മ(55) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ഭാ​ലു​പ​ത്ര ഗ്രാ​മ​ത്തി​ലെ ഒ​രു വ​യ​ലി​ൽ നി​ന്നാ​ണ് ക്രാ​ന്തി കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ്ര​തി​കാ​രമാണ് കൊ​ല​ന​ട​ത്തി​യ​ത്തിന് കാരണം. ചെയ്‌ത തെറ്റിൽ
യാ​തൊ​രു പ​ശ്ചാ​ത്താ​പ​വു​മി​ല്ലെ​ന്നും ബി​ഷ്ണു പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​ന് ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ബ​ർ​മ ജ​യി​ൽ മോ​ചി​ത​നാ​യ​ത്. കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ബി​ഷ്ണു​വി​ന്‍റെ ക​ൺ​മു​ന്നി​ൽ വ​ച്ചാ​ണ് ക്രാ​ന്തി കു​മാ​ർ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts