Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് പി.​വി.​അ​ന്‍​വ​ര്‍ ആ​ദ്യം നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍.

കെ.​മു​ര​ളീ​ധ​ര​ന്റെ പ്രതികരണം….

പി.​വി.​അ​ന്‍​വ​ര്‍ ആ​ദ്യം നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കണം.യു​ഡി​എ​ഫി​ല്‍ സ​ഹ​ക​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.

അ​ന്‍​വ​ര്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞാ​ല്‍ മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​വു​ന്ന​താ​ണ്. യു​ഡി​എ​ഫി​ല്‍ ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്ന​ണി​യെ വി​മ​ര്‍​ശി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​വു​ക.

Leave a Reply

Your email address will not be published. Required fields are marked *