Your Image Description Your Image Description

കൊച്ചി :എപിഐ -യുടെ പിൻബലത്തിൽ ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം വഴി ഉദ്യം ജനറേഷൻ ആരംഭിച്ചതായി ഫോൺപേ ഇന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. ബഹുമാനപ്പെട്ട കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി ശ്രീ. ജിതിൻ റാം മാഞ്ചിയുടെയും സ്മാൾ ഇൻഡസ്ട്രിസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ.

ചീഫ് ജനറൽ മാനേജർ ശ്രീമതി വൈ.എം. കുമാരിയുടെയും സാന്നിധ്യത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. ഉദ്യം സർട്ടിഫിക്കറ്റ് പരമ്പരാഗത രീതിയിൽ നൽകുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, വ്യാപാരികൾക്ക് പൂർണ്ണമായും ഡിജിറ്റൽ സംവിധാനം ഒരുക്കുന്ന ആദ്യത്തെ ഫിൻടെക് കമ്പനിയായി ഫോൺപേ മാറി.

Related Posts