ആഞ്ഞടിച്ച് ബേബി; കാലിടറി ഗോവിന്ദന്; തെറിക്കുമോ സെക്രട്ടറി പദവി June 18, 2026 0 തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് സിപിഎമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുന്നത്....Read More