Your Image Description Your Image Description

തിരുവനന്തപുരം: കെ-സോട്ടോ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി സംഘടിപ്പിച്ച ‘സ്മൃതി വന്ദനം 2025’ – ൽ ‘ബെസ്റ്റ് പ്രാക്ടീസ് ഇൻ ബ്രെയിൻ സ്റ്റം ഡെത്ത് ഡിറ്റർമിനേഷൻ’ വിഭാഗത്തിലെ മികച്ച ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് തിരുവനന്തപുരം കിംസ്ഹെൽത്തിന്. പുരസ്‌കാരം ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. ദീപ ദാസ്, അസ്സോസിയേറ്റ് കൺസൽട്ടന്റ് ഡോ. അജ്മൽ അബ്ദുൽ കരീം എന്നിവർ ചേർന്ന് ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്നും ഏറ്റുവാങ്ങി

Related Posts