Your Image Description Your Image Description

ഇരവിപേരൂർ പടിഞ്ഞാറ് തച്ചങ്കുളത്തില്ലത്ത് വേഷപ്രച്ഛന്നരായി ശിവപാർവതിമാർ എത്തി എന്നും തച്ചങ്കുളത്തില്ലത്തു നിന്നും കൈനീട്ടം വാങ്ങി അവർ അവർ മടങ്ങിപ്പോയി എന്നുമുള്ള ഐതിഹ്യത്തെ അനുസ്മരിപ്പിക്കുന്ന പൂരാടം കൈനീട്ട ചരിത്രത്തിൻറെ ഭാഗമായി ഇന്നും നിലനിൽക്കുകയാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് വർഗീസ് മാമൻ പ്രസ്താവിച്ചു തച്ചൻകുളത്തല്ലത്തുനിന്നും കൈനീട്ടം വാങ്ങി യവർ കരിക്കുമായി പൊടിപാറ ജംഗ്ഷനിൽ എത്തി അവിടെ നിലനിന്നിരുന്നു എന്നാണ് ഐതിഹ്യം ആ ഐതിഹ്യത്തെ നിലനിർത്തി വർഷങ്ങളായി മാത്യൂസ് കെ ജേക്കബ് കലമണ്ണിലിന്റെ നേതൃത്വത്തിൽ തിരുവല്ല റോട്ടറി ക്ലബ് അംഗങ്ങളും കൂടി ചേർന്ന് കൈനീട്ടവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തിവരുന്നു ഈ വർഷത്തെ കിറ്റ് വിതരണവും ചടങ്ങും അഡ്വക്കേറ്റ് വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു മാത്യൂസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു കെ ആർ ശിവപ്രസാദ് എൻജിനീയർ എൻ ടി എബ്രഹാം ജയ മാത്യൂസ്, റിനോഷ്, അഞ്ചു ഫിലിപ്പ് ,ജോൺ കെ മാത്യൂസ് ഏലിയാസ്, യുഡിഎഫ് ഇരവിപേരൂർ മണ്ഡലം ചെയർമാൻ റോയി ചാണ്ട പിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ ആർ പ്രസാദ്, അനിഷ് വി ചെറിയാൻ കുറ്റിയിൽ, പി സി ആൻഡ്രൂസ് തുടങ്ങിയവർ നേതൃത്വം നൽകി

Related Posts