Your Image Description Your Image Description

തിരുവോണ ദിവസം ബാറുകളും ക്ലബുകളും മദ്യവിൽപന നടത്തരുതെന്നു കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ബവ്റിജസ് കോർപറേഷൻ ഔട്ലെറ്റുകൾ പ്രവർത്തിക്കാത്തതുപോലെ മദ്യം വിൽക്കുന്ന മറ്റിടങ്ങൾക്കും നിയന്ത്രണം വേണമെന്ന് സമിതി ഭാരവാഹികളായ അഡ്വ. ചാർളി പോൾ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.

Related Posts