
കല്ലിശ്ശേരി : ഉമയാറ്റുകര മുഞ്ഞനാട്ട് എം.ഒ. തോമസ്(കൊച്ചുകുഞ്ഞ് – 89)അമേരിക്കയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട്.പരേതയായ ലില്ലിക്കുട്ടിയാണ് ഭാര്യ. സാം, ബിജു, സജി, ജിജി (എല്ലാവരും യുഎസ്എ ) എന്നിവർ മക്കളും പ്രീത – തിരുവനന്തപുരം, ആനി – കൊടൈക്കനാൽ , സോണു- തിരുവനന്തപുരം.(എല്ലാവരും യുഎസ്എ ) എന്നിവർ മരുമക്കളും ആണ്.
പരേതന്റെ സഹോദരൻ എം.ഒ.ജോണിന്റെ (ജോയി- 78) സംസ്ക്കാരം ഇക്കഴിഞ്ഞ സെപ്റ്റംബർ 9ന് കല്ലിശ്ശേരി ഐ.പി.സി സഭാ സെമിത്തേരിയിൽ നടത്തപ്പെട്ടു.
ഭാര്യ : പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ.
മക്കൾ, റെനി,റെജി, റിജോ (എല്ലാവരും യുഎസ്എ ) മരുമക്കൾ. പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ).ജോലിയോടുള്ള ബന്ധത്തിൽ 40 വർഷമായി അമേരിക്കയിലായിരുന്ന ഇവർ 2 വർഷം മുമ്പ് ആണ് ജന്മദേശത്ത് സ്ഥിരതാമസമാക്കുക യായിരുന്നു. തങ്കച്ചൻ,കുഞ്ഞുമോൾ, പരേതരായ പാപ്പച്ചന്, തങ്കമ്മ, ചിന്നമ്മ വാലയിൽ ഇടിക്കുള ജോർജ്ജ്, പൊടിയമ്മ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
