Home » Blog » kerala Mex » ലഹരി വിമോചന കേരള രക്ഷാ പദയാത്ര ഇന്ന് എറണാകുളം ജില്ലയിൽ
IMG-20261015-WA0004

കൊച്ചി:  പുതുതലമുറയെ രക്ഷിക്കാൻ ലിക്കർ പെർമിറ്റ് കാർഡ് ഏർപ്പെടുത്തുക, സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മദ്യ ലഹരി വിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡൻറ്ഇ . എ ജോസഫ് നയിക്കുന്ന ലഹരി വിമോചന കേരള രക്ഷാ പദയാത്രക്ക് ഇന്ന് രാവിലെ 11 ന് എറണാകുളം കച്ചേരിപടി ഗാന്ധിഭവനിൽ

സ്വീകരണം നൽകുമെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി ഭാരവാഹികളായ അഡ്വ. ചാർളി പോൾ,ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കാസർകോഡ് നിന്ന് ആരംഭിച്ച കേരള രക്ഷ പദയാത്ര 23 ന് തിരുവനന്തപുരത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *