മഞ്ഞപ്ര : മന്ത്രി റോജി എം ജോണിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മഞ്ഞപ്രയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 12 മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് ആറിന് മഞ്ഞപ്ര വടക്കുംഭാഗം ഇംഗ്ഷനിൽ മന്ത്രി റോജി എം ജോൺ നിർവ്വഹിക്കും.