മഞ്ഞപ്ര:ഐക്യ ജനാധിപത്യ മുന്നണി മഞ്ഞപ്ര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഫാസ് ഓഡിറ്റോറിയത്തിൽ നടത്തി. കെ പി സി സി എക്സിക്യൂടീവ് അംഗം മുൻ എം എൽ എ പി.ജെ ജോയി ഉദ്ഘാടനം ചെയ്തു.മണ്ഡലം കൺവീനർ ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥിറോജി എം. ജോൺ,മുൻ എംഎൽഎ എം.എ ചന്ദ്രശേഖരൻ, ജോർജ് സ്റ്റീഫൻ, സെബി കിടങ്ങേൻ, കൊച്ചുത്രേസ്യ തങ്കച്ചൻ, അഡ്വ. കെ.ബി സാബു, അഡ്വ കെ.എസ് ഷാജി, സാംസൺ ചാക്കോ, കെ.പി ബേബി, പി.വി സജീവൻ, കൊച്ചാപ്പു പുളിക്കൽ, ടി.എം വർഗീസ്, സണ്ണി പൈനാടത്ത്, ദേവസി മാടൻ, സാജു കോളാട്ടുകുടി , സിജു ഈ രാളി, ബിജിസാജു,തോമസ് ചെന്നേക്കാടൻ, ഡേവീസ് മണവാളൻ , ജേക്കബ് മഞ്ഞളി, ജോസഫ് തോമസ്, അജിത്ത് വരയിലാൻ ‘ടിനു മോമ്പിൻസ് ,ബിജു നെറ്റിക്കാടൻ, സരിത സുനിൽ, ഷേർളി ജോസ്, പൗലോസ് പുല്ലൻ, ജോൺസൺ എലിഞ്ഞേലി, ബിനോയ് പാറയ്ക്ക, ജോയ് അറയ്ക്ക, ജോഷി പടയാടൻ,ഷൈബി പാപ്പച്ചൻ, സുഭാഷ് ബാലചന്ദ്രൻ, ചിഞ്ചു ജിജോ എന്നിവർ പ്രസംഗിച്ചു.
ചിത്രം:യുഡിഎഫ് മഞ്ഞപ്ര മണ്ഡലംതിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എംഎൽഎ പി.ജെ ജോയി ഉദ്ഘാടനം ചെയ്യുന്നു.
