മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു

April 4, 2025
0

മ​ല​പ്പു​റം: മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു. പ​ടി​ഞ്ഞാ​റേ​ക്ക​ര സ്വ​ദേ​ശി സാ​ബി​റ (38) യാ​ണ് മരണപ്പെട്ടത്. തി​രൂ​ർ കൂ​ട്ടാ​യി​യി​ല്‍

ബം​ഗു​ളൂ​രു​വി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​നി​യെ ബലാത്സംഗം ചെയ്‌തു ; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

April 4, 2025
0

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ 19കാ​രി​യെ ബലാത്സംഗം ചെയ്‌തു.സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ബം​ഗു​ളൂ​രു​വി​ലെ കെ​ആ​ർ പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ്

കൊ​ല​പാ​ത​ക​ശ്ര​മം; 20 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പ്രതി പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ നീ​ണ്ട 20 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​ര​ത്തു​നി​ന്നു വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ചാ​ക്ക മാ​ന​വ ന​ഗ​ര്‍ വ​യ​ലി​ല്‍ വീ​ട്ടി​ല്‍

ജയ്സ്വാളിന് പിന്നാലെ സൂര്യകുമാര്‍ യാദവും മുംബൈ വിടുമോ; പ്രതികരിച്ച് താരം

April 4, 2025
0

മുംബൈ: യുവതാരം യശസ്വീ ജയ്സ്വാളിന് പിന്നാലെ ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍.

ആവേശ കാത്തിരിപ്പ് ; മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ എത്തും

April 4, 2025
0

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ്

ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ൽ ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​രു​വി​ക്ക​ര മ​ല​മു​ക​ളി​ൽ അ​ദ്വൈ​ത് ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ ജ​ന​ലി​ൽ ഷാ​ൾ

ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങി ശുഭാംശു ശുക്ല; യാത്ര ഡ്രാഗണ്‍ സീരിസ് പേടകത്തിൽ

April 4, 2025
0

വാഷിങ്ടൺ: ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ആദ്യമായാണ്

വീ​ണ വി​ജ​യ​നെ പ്ര​തി​ച്ചേ​ർ​ത്ത് കു​റ്റ​പ​ത്രം ; മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ എ​സ്‌​ഫ്ഐ​ഒ വീ​ണ വി​ജ​യ​നെ പ്ര​തി ചേ​ർ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ; മു​ന​മ്പ​ത്ത് സ​മ​ര​ക്കാ​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം

April 4, 2025
0

കൊ​ച്ചി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തോ​ടെ മു​ന​മ്പ​ത്ത് സ​മ​ര​ക്കാ​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച് സമരക്കാർ പ്ര​ക​ട​നം ന​ട​ത്തി.

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍

April 4, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍. വാ​ഴ​ക്കു​ളം ചെ​മ്പ​റ​ക്കി സ്വ​ദേ​ശി രാ​ജ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ടി​യി​ട്ട​പ​റ​മ്പ്