ലക്കിടിയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു
Kerala Kerala Mex Kerala mx Top News Wayanad
1 min read
142

ലക്കിടിയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

May 18, 2025
0

കൽപ്പറ്റ: വയനാട് ലക്കിടിയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു . മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്‍റെ കാറാണ് കത്തിയത്. അപകടത്തിൽതലനാരിഴക്കാണ് മൻസൂർ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം നടന്നത്. മൈസൂരിൽ നിന്നും വരികയായിരുന്ന മൻസൂർ ചായ കുടിക്കാനായി വാഹനം നിർത്തി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. ബോണറ്റിൽ നിന്ന് ആദ്യം പുക ഉയർന്നു. തൊട്ടുപിന്നാലെ കാറിനുള്ളിലേക്ക് തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്

Continue Reading
ബോച്ചെ തൗസന്റ് ഏക്കറില്‍ വൻ തീപ്പിടിത്തം ; റസ്റ്ററന്റും കള്ളുഷാപ്പും കത്തി
Kerala Kerala Mex Kerala mx Top News Wayanad
1 min read
150

ബോച്ചെ തൗസന്റ് ഏക്കറില്‍ വൻ തീപ്പിടിത്തം ; റസ്റ്ററന്റും കള്ളുഷാപ്പും കത്തി

May 17, 2025
0

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ തൗസന്റ് ഏക്കറില്‍ വൻ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്ത റസ്റ്റൊറൻ്റും കള്ള് ഷാപ്പും പ്രവർത്തിക്കുന്ന ഭാ​ഗത്തായിരുന്നു തീപ്പിടിത്തം ഉണ്ടായത്. അപകടത്തിൽ ഹട്ടുകൾ എല്ലാം പൂർണമായി കത്തിനശിച്ചു. ​ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. ഹട്ടുകളിലേക്ക് ഉൾപ്പടെ തീപടർന്നെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നാലെ അ​ഗ്നിശമനാ

Continue Reading
പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Top News Wayanad
1 min read
131

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 16, 2025
0

കല്‍പ്പറ്റ: പനമരത്ത് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാതോത്തുവയല്‍ പുഴയില്‍ ഇന്നലെ വൈകീട്ട് ആറുമണിയോടെ അപകടം നടന്നത്. കാണാതായ വകയാട്ട് ഉന്നതിയിലെ സത്യന്റെ മകന്‍ സഞ്ജുവിന്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്.മാനന്തവാടി ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. കുട്ടത്തോണിയില്‍ മീന്‍ പിടിക്കാനിറങ്ങിയ സഞ്ജു തളര്‍ന്ന് പുഴയിലേക്കു വിഴുകയായിരുന്നു.  

Continue Reading
ടെ​ന്‍റ് ത​ക​ർ​ന്ന് യു​വ​തിയുടെ മരണം ; റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Top News Wayanad
1 min read
180

ടെ​ന്‍റ് ത​ക​ർ​ന്ന് യു​വ​തിയുടെ മരണം ; റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ അ​റ​സ്റ്റി​ൽ

May 16, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ അ​റ​സ്റ്റി​ൽ. സ്വ​ച്ഛ​ന്ത്, അ​നു​രാ​ഗ് എ​ന്നി​വ​രാ​ണ് പോലീസ് അറസ്റ്റ് ചെയ്‍തത്. ഇ​വ​ർ​ക്കെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തു. മേ​പ്പാ​ടി 900 ക​ണ്ടി​യി​ലാ​ണ് ദാരുണ സം​ഭ​വം ഉണ്ടായത്.നി​ല​മ്പൂ​ർ അ​ക​മ്പാ​ടം സ്വ​ദേ​ശി നി​ഷ്മ ആ​ണ് മ​രി​ച്ച​ത്. 900 വെ​ഞ്ചേ​ഴ്സ് എ​ന്ന റി​സോ​ർ​ട്ടി​ൽ നി​ർ​മി​ച്ചി​രു​ന്ന ടെ​ന്‍റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.മ​ര​ത്ത​ടി കൊ​ണ്ട് നി​ർ​മി​ച്ച പു​ല്ലു​മേ​ഞ്ഞ ടെ​ന്‍റാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Continue Reading
വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Top News Wayanad
1 min read
171

വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി

May 15, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി. പി​ലാ​ക്കാ​വ് മ​ണി​യ​ന്‍​കു​ന്ന് ഊ​ന്നു​ക​ല്ലി​ല്‍ ലീ​ല​യെ ആ​ണ് ആ​ർ​ആ​ർ​ടി സം​ഘം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് മ​റ​വി​രോ​ഗ​മു​ള്ള ലീ​ല​യെ കാ​ണാ​താ​യ​ത്. സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് ലീ​ല പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ​നം വ​കു​പ്പി​ന്‍റെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യ​മു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ൽ വ​നം​വ​കു​പ്പ് ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. പി​ന്നാ​ലെ വ​നം​വ​കു​പ്പ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ൾ​വ​ന​ത്തി​ലാ​ണ് ലീ​ല​യെ ക​ണ്ടെ​ത്തി​യ​ത്.

Continue Reading
ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം
Kerala Kerala Mex Kerala mx Top News Wayanad
1 min read
170

ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

May 15, 2025
0

വ​യ​നാ​ട്: റി​സോ​ർ​ട്ടി​ലെ ടെ​ന്‍റ് ത​ക​ർ​ന്നു​വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മേ​പ്പാ​ടി 900 ക​ണ്ടി​യി​ലാ​ണ് ദാരുണ സംഭവം നടന്നത്. നി​ല​മ്പൂ​ർ അ​ക​മ്പാ​ടം സ്വ​ദേ​ശി നി​ഷ്മ ആ​ണ് മരണപ്പെട്ടത്. 900 വെ​ഞ്ചേ​ഴ്സ് എ​ന്ന റി​സോ​ർ​ട്ടി​ൽ​ നി​ർ​മി​ച്ചി​രു​ന്ന ടെ​ന്‍റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.മ​ര​ത്ത​ടി കൊ​ണ്ട് നി​ർ​മി​ച്ച പു​ല്ലു​മേ​ഞ്ഞ ടെ​ന്‍റാ​ണ് ത​ക​ർ​ന്നത്. സംഭവത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Continue Reading
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Top News Wayanad
1 min read
138

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

May 14, 2025
0

വയനാട് : ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നൽ പരിശോധനയിൽ 120 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.സുൽത്താൻബത്തേരി സ്വദേശി ലിയോപോളെന്നയാളുടെ വാഹനത്തിൽ നിന്നും വീട്ടിൽ നിന്നുമാണ് പ്ലാസ്റ്റിക് ഉല്പന്നങ്ങൾപിടിച്ചെടുത്തത്. വസ്തുകൾക്ക് 10,000 രൂപ പിഴ ഇടാക്കി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് ലീഡർ എച്ച്.ബി.ഡി.ഒ ടി.കെ സുരേഷ് ,സി.സി എം സന്തോഷ്, ജെ.എച്ച്.ഐ ജോബി സൺ, മുൻസിപ്പാലിറ്റി എച്ച്.ഐ താരിഷ, സ്കോഡ് അംഗങ്ങളായ ലീബ, എം.ബി സിയാബുദ്ദീൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം

Continue Reading
മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല
Kerala Kerala Mex Kerala mx Top News Wayanad
1 min read
172

മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല

May 14, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ വ​യോ​ധി​ക​യെ കാ​ണാതായി.പി​ലാ​ക്കാ​വ് മ​ണി​യ​ന്‍​കു​ന്ന് ഊ​ന്നു​ക​ല്ലി​ല്‍ ലീ​ല​യെ ആ​ണ് കാ​ണാ​താ​യ​ത്.ഞായറാഴ്ച വൈകിട്ടാണ് ഇവരെ കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ടു​വ പ​ശു​വി​നെ ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. പ്രദേശത്ത് വനം വകുപ്പും പൊലീസും തിരച്ചില്‍ നടത്തുന്നു.

Continue Reading
തർക്കത്തെ തുടർന്ന് മാ​ന​ന്ത​വാ​ടി​യി​ല്‍ മ​ക​ന്‍ അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്നു
Kerala Kerala Mex Kerala mx Top News Wayanad
1 min read
180

തർക്കത്തെ തുടർന്ന് മാ​ന​ന്ത​വാ​ടി​യി​ല്‍ മ​ക​ന്‍ അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്നു

May 8, 2025
0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ൽ മ​ക​ന്‍ അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്നു. മാ​ന​ന്ത​വാ​ടി എ​ട​വ​ക ക​ട​ന്ന​ലാ​ട്ട് കു​ന്ന്, മ​ലേ​ക്കു​ടി ബേ​ബി (63)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ കു​ടും​ബ വ​ഴ​ക്കി​നി​ട​യി​ല്‍ നെ​ഞ്ചി​ന് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ ബേ​ബി​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ക​ന്‍ റോ​ബി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റോ​ബി​ന്‍ ത​ന്‍റെ അ​മ്മ​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ബേ​ബി ത​ട​ഞ്ഞെ​ന്നും ഇ​തി​നെ തു​ട​ര്‍​ന്നു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ പി​താ​വി​ന് വെ​ട്ടേ​റ്റെന്ന് പ്ര​തി പോ​ലീ​സി​ൽ മൊഴി

Continue Reading
വരദൂരിൽ ആരോഗ്യവകുപ്പ് ദൗത്യ സന്ദർശനം നടത്തി
Kerala Kerala Mex Kerala mx Top News Wayanad
1 min read
153

വരദൂരിൽ ആരോഗ്യവകുപ്പ് ദൗത്യ സന്ദർശനം നടത്തി

May 6, 2025
0

വയനാട് ; ഇമ്മ്യൂണൈസേഷൻ കുറവുള്ള വരദൂരിലെ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ഇടപെടൽ ദൗത്യ സന്ദർശനം നടത്തി. അമ്മമാരുടെയും കുട്ടികളുടെയും സമഗ്ര ആരോഗ്യമെന്ന ലോകാരോഗ്യ ദിന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കുട്ടികൾക്കും ഇമ്മ്യൂണൈസേഷൻ പട്ടിക പ്രകാരമുള്ള പ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൗത്യം സംഘടിപ്പിച്ചത്. ഇമ്മ്യൂണൈസേഷന് വിമുഖതയുള്ള പ്രദേശങ്ങളിൽ ശീലമാറ്റ ഇടപെടലുകൾ നടത്താനും പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനുമാണ് ജില്ലാതല വിദഗ്ധ സംഘത്തെ നിയോഗിച്ചത്. വിവിധ കാരണങ്ങളാൽ കുത്തിവെപ്പുകളെടുക്കാത്ത വരദൂരിലെ 12

Continue Reading