കണിവെക്കുമ്പോള്‍ ഭഗവാന് പ്രിയപ്പെട്ട കണിക്കൊന്ന….
Kerala Kerala Mex Kerala mx Top News Vishu 2025
2 min read
115

കണിവെക്കുമ്പോള്‍ ഭഗവാന് പ്രിയപ്പെട്ട കണിക്കൊന്ന….

April 9, 2025
0

വിഷുവിന്റെ വരവറിയിച്ച് യാത്രക്കാരിൽ കണ്ണിനും മനസിനും കുളിർമയേകി വഴിയോരങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുകയാണ് കണിക്കൊന്ന. ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും നിറഞ്ഞ മലയാളിയുടെ ഒരു വർഷത്തെ നല്ലനാളുകളുടെ തുടക്കമാണ് ഓരോ വിഷുപ്പുലരിയിലും ഒരുക്കുന്ന വിഷുക്കണി. ഇതിൽ മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കൊന്നപ്പൂവ്. മറ്റെല്ലാമുണ്ടെങ്കിലും കൊന്നപ്പൂവ് ഇല്ലെങ്കിൽ മലയാളിയ്ക്ക് കണി പൂർത്തിയാവില്ലെന്നാണ് വിശ്വാസം. ഒപ്പം കേരളത്തിന്റെ ഔദ്യോഗിക പുഷ്പവുമാണ്. നേരം തെറ്റി കണിക്കൊന്ന പൂക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കത്തുന്ന ചൂടിലാണ് സ്വർണ വർണം പൊഴിക്കുന്ന

Continue Reading
എന്താണ് വിഷു; അറിഞ്ഞു കൊണ്ട് ആഘോഷിക്കാം…
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
122

എന്താണ് വിഷു; അറിഞ്ഞു കൊണ്ട് ആഘോഷിക്കാം…

April 9, 2025
0

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും

Continue Reading
ഈ വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്ന ആശംസകളും സന്ദേശങ്ങളും
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
82

ഈ വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്ന ആശംസകളും സന്ദേശങ്ങളും

April 9, 2025
0

വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തി. മേടം ഒന്നാണ് വിഷു ദിനമായി മലയാളികൾ ആഘോഷിക്കുന്നത്. വിഷുക്കണിയും വിഷുക്കൈനീട്ടവും, വിഷുക്കോടിയും വിഷു സദ്യയുമായി ലോകമെങ്ങുമുള്ള മലയാളികൾ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രിൽ 14 തിങ്കൾ (1199 മേടം 1) യാണ് ഇത്തവണത്തെ വിഷു. തലേന്ന് വൈകീട്ട് മുതൽ തന്നെ പടക്കം പൊട്ടിച്ച് തുടങ്ങുന്ന ആഘോഷങ്ങൾ കോടിയുടുത്ത് കൈനീട്ടം നൽകി സന്തോഷകരമായാണ് മലയാളികൾ കൊണ്ടാടുക. ഏറ്റവും സന്തോഷത്തോടെയും പ്രതീക്ഷയോടെയും വിഷു ആഘോഷിക്കുന്ന വേളയിൽ

Continue Reading
വില ഇടിഞ്ഞു; കണിവെള്ളരി കർഷകർക്ക് നിരാശ
Kerala Kerala Mex Kerala mx Top News Vishu 2025
0 min read
74

വില ഇടിഞ്ഞു; കണിവെള്ളരി കർഷകർക്ക് നിരാശ

April 9, 2025
0

വിഷു വിപണി ലക്ഷ്യമാക്കി വെള്ളരി കൃഷി നടത്തിയവർക്ക് കനത്ത നഷ്ടം. കണി വെള്ളരി കിലോഗ്രാമിന് 8 രൂപയായി വില ഇടിഞ്ഞു. തിരുവാണിയൂർ സ്വാശ്രയ കർഷക വിപണിയിൽ 6 മുതൽ 10 രൂപ വരെയായിരുന്നു ഇന്നലത്തെ വില. 20 രൂപയെങ്കിലും വില പ്രതീക്ഷിച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണിത്.വിലത്തകർച്ച നേരിടുമ്പോൾ വിപണിയിൽ നിന്ന് പച്ചക്കറി ഉൽപന്നങ്ങൾ വാങ്ങിയിരുന്ന ഹോർട്ടികോർപ്പിന് വെള്ളരി നൽകാനും കർഷകർക്കു പേടിയാണ്. കഴിഞ്ഞ വർഷം ഉൽപന്നങ്ങൾ നൽകിയ വകയിൽ 3.50

Continue Reading