ChatGPT-യുടെ ഗിബ്‌ലി-ശൈലി ഇമേജ് സൃഷ്ടി വൈറൽ: OpenAI പുതിയ നയപരിഷ്കരണങ്ങളുമായി മുന്നോട്ട്
Kerala Kerala Mex Kerala mx Special Top News
1 min read
427

ChatGPT-യുടെ ഗിബ്‌ലി-ശൈലി ഇമേജ് സൃഷ്ടി വൈറൽ: OpenAI പുതിയ നയപരിഷ്കരണങ്ങളുമായി മുന്നോട്ട്

April 1, 2025
0

AI സൃഷ്ടിച്ച ഗിബ്‌ലി-സ്റ്റൈൽ ഇമേജുകൾ എന്ന പുതിയ വൈറൽ ട്രെൻഡിന് പിന്നാലെ OpenAI-യുടെ ChatGPT ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ഫ്രീ ആയി ഉപയോഗിക്കാനും അവസരം നൽകിയതോടെ അടുത്തിടെ വന്ന ഈ പുതിയ ഫീച്ചർ ഇന്റർനെറ്റിൽ വൻ പ്രചാരം നേടി. സ്റ്റുഡിയോ ഗിബ്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രങ്ങൾ നിർമ്മിക്കാനും പങ്കിടാനും ദശലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലേക്ക് ഒഴുകിയെത്തി. ഇപ്പോൾ തങ്ങൾ മറികടന്ന റെക്കോർഡ് നേട്ടം സോഷ്യൽ മീഡിയയിലൂടെ

Continue Reading
ബസ് ഓടിക്കുന്നതിനിടയിൽ കെഎസ്ആ‍ർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ബസോടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് യാത്രക്കാരൻ
Kerala Kerala Mex Kerala mx Top News
1 min read
193

ബസ് ഓടിക്കുന്നതിനിടയിൽ കെഎസ്ആ‍ർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ബസോടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് യാത്രക്കാരൻ

April 1, 2025
0

തൃശൂ‌‌ർ: കെ.എസ്.ആർ ടി.സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവറെ ബസോടിച്ച് ആശുപത്രിയിലെത്തിച്ച് യാത്രക്കാരൻ. ദേശീയ പാതയിലെ അത്താണിയിൽ വച്ച് ഇരിങ്ങാലക്കുട കെ.എസ്.ആർ ടി.സി ഡിപ്പോയിലെ ബസിലെ ഡ്രൈവർക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. നെഞ്ചുവേദനയെ തുടർന്ന് ഡ്രൈവർ ബസ് ഒതുക്കിയപ്പോഴാണ് ബസിലെ യാത്രക്കാരൻ ബസ് ഓടിച്ച് ആലുവ സി.എ. ഹോസ്പിറ്റലിലെത്തിച്ചത്. അതെ സമയം, ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. 2020

Continue Reading
അമ്മാവനോടുള്ള വൈരാഗ്യത്തിന് ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം വലിച്ചു കീറി; പ്രതി പിടിയില്‍
Kerala Kerala Mex Kerala mx Top News
1 min read
178

അമ്മാവനോടുള്ള വൈരാഗ്യത്തിന് ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം വലിച്ചു കീറി; പ്രതി പിടിയില്‍

April 1, 2025
0

കായംകുളം: ഉത്സവം കാണാൻ പോയ യുവതിയെ പൊതുജന മധ്യത്തിൽ വസ്ത്രം വലിച്ചു കീറി അപമാനിച്ച കേസിലെ പ്രതി പിടിയില്‍. കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആൾക്കാർ കണ്ടു നിൽക്കേ വലിച്ചു കീറിയ കേസിലാണ് കായംകുളം പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ ദേവികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ഷാജി ഭവനത്തിൽ ഷാജി (56) അറസ്റ്റിലായത്.

Continue Reading
IB ഉദ്യോഗസ്ഥയുടെ മരണം; പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്നും പിതാവ്
Kerala Kerala Mex Kerala mx Top News
1 min read
195

IB ഉദ്യോഗസ്ഥയുടെ മരണം; പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്നും പിതാവ്

April 1, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് മധുസൂദനന്‍. പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. അതിന്റെ തെളിവ് ഹാജരാക്കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുമെന്നും നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമെന്നും മധുസൂദനൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായാണ് കേസ് അന്വേഷിക്കുന്നതെന്നും പിതാവ് പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ പ്രേരണ മൂലമാണ്

Continue Reading
കൊയ്ത്തിനൊരുങ്ങിയ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണു; ചെന്നിത്തലയിൽ കൃഷിനാശം
Kerala Kerala Mex Kerala mx Top News
1 min read
227

കൊയ്ത്തിനൊരുങ്ങിയ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണു; ചെന്നിത്തലയിൽ കൃഷിനാശം

April 1, 2025
0

മാന്നാർ: കൊയ്ത്തിന് ഒരുങ്ങിയ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ ചെന്നിത്തല ഒന്‍പതാം ബ്ലോക്ക് പാടശേഖരത്തിൽ ആഞ്ഞിലി മരം കടപുഴകിവീണാണ് കൊയ്ത്തിന് തയ്യാറായ നെൽകൃഷി നശിച്ചത്. കര്‍ഷകനായ ഐപ്പ് ചാണ്ടപ്പിള്ളയുടെ 20 സെന്‍റ് നിലത്തിലെ കൊയ്ത്തു പ്രായമായ നെല്‍കൃഷിയാണ് നശിച്ചത്.

Continue Reading
പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
Kerala Kerala Mex Kerala mx Top News
0 min read
212

പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവം; കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

April 1, 2025
0

പത്തനംതിട്ട: വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ നിലവിൽ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ രാത്രിയാണ് പത്തനംതിട്ട വലഞ്ചുഴിയിൽ കുടുംബത്തിനൊപ്പം ഉത്സവം കാണാൻ പോയ ഒമ്പതാം ക്ലാസുകാരി ആവണി ആറ്റിൽചാടി ജീവനൊടുക്കിയത്. ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത്

Continue Reading
ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകിയ സംഭവം: അമ്മായിഅമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചു
Kerala Kerala Mex Kerala mx Top News
1 min read
249

ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകിയ സംഭവം: അമ്മായിഅമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചു

April 1, 2025
0

ലഖ്നൗ: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത ഭർത്താവ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം ആദ്യ ഭർത്താവിൽ യുവതിക്കുണ്ടായ കുഞ്ഞുങ്ങളെക്കണ്ട് വിഷമം തോന്നി ഇപ്പോഴത്തെ ഭർത്താവിന്റെ അമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചുവെന്നാണ്. അവർക്ക് അമ്മയുടെ സ്നേഹം ലഭിക്കണമെന്ന് ആഗ്രഹിച്ചുവെന്നും അവർ പറയുന്നു. അതേ സമയം പൂർണ സമ്മതത്തോടെ ആദ്യ ഭർത്താവ് യുവതിയെ വീണ്ടും സ്വീകരിച്ചുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2017ലാണ് കബീർ നഗറിലെ ബബ്ലു

Continue Reading
വർഷങ്ങൾക്ക് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം നൽകി കെഎസ്ആർടിസി
Kerala Kerala Mex Kerala mx Top News
1 min read
187

വർഷങ്ങൾക്ക് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം നൽകി കെഎസ്ആർടിസി

April 1, 2025
0

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 10.8%

Continue Reading
പ്രണയംനടിച്ച് ബ്ലാക്ക്മെയിൽ ചെയ്തു; 25 വയസുകാരിയായ അധ്യാപിക ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
234

പ്രണയംനടിച്ച് ബ്ലാക്ക്മെയിൽ ചെയ്തു; 25 വയസുകാരിയായ അധ്യാപിക ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

April 1, 2025
0

ബെംഗളൂരു: പ്രണയം നടിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബെംഗളൂരുവില്‍ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയിലായി. പ്രീ- സ്‌കൂള്‍ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗര്‍ മോര്‍ (28) എന്നിവരാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വിജയപുര സ്വദേശികളാണ് ഇവർ. ശ്രീദേവിയുടെ വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ- സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി. വ്യാപാരിയായ പരാതിക്കാരന്‍, തന്റെ മൂന്നു പെണ്‍കുട്ടികളില്‍

Continue Reading
മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു; തിരുവുത്സവത്തിന് നാളെ കൊടിയേറും
Kerala Kerala Mex Kerala mx Top News
0 min read
156

മേടവിഷു പൂജകൾക്കായി ശബരിമല നട തുറന്നു; തിരുവുത്സവത്തിന് നാളെ കൊടിയേറും

April 1, 2025
0

മേട വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജിവര്, തന്ത്രി ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തിരു ഉത്സവത്തിന് നാളെ രാവിലെ 9 .45 നും 10.45 നും മദ്ധ്യേ കൊടിയേറും. ഏപ്രിൽ 11 നാണ് പമ്പയിൽ ആറാട്ട് നടക്കുക. ഉത്സവം തീരുമ്പോൾ വിഷു പൂജകൾ തുടങ്ങുന്നതിനാൽ

Continue Reading