പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ​ മു​ങ്ങി മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
183

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ൾ​ മു​ങ്ങി മ​രി​ച്ചു

April 2, 2025
0

കൊ​ച്ചി: വി​നോ​ദ യാ​ത്രാ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു. കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ല​ടി സ്വ​ദേ​ശി അ​ബു ഫാ​യി​സ് (22), ആ​ലു​വ സ്വ​ദേ​ശി സി​ദ്ധി​ക്ക് (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​വ​രാ​ണ് ഇ​രു​വ​രും. സം​ഘം കു​ളി​ക്കാ​നാ​യി പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ബു​വും സി​ദ്ധി​ക്കും വെ​ള്ള​ത്തി​ൽ താ​ഴ്ന്ന് പോ​കു​ക​യാ​യി​രു​ന്നു.  

Continue Reading
കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം
Kerala Kerala Mex Kerala mx Kottayam Top News
1 min read
194

കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം

April 2, 2025
0

കോ​ഴി​ക്കോ​ട്: മൊ​കേ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ കാ​ർ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് ബ​സ് ഡ്രൈ​വ​റാ​യ വ​ട്ടോ​ളി സ്വ​ദേ​ശി ഷെ​ല്ലി​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ര​നാ​യ മു​ഹ​മ്മ​ദ് എ​ന്ന​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.45നാ​യി​രു​ന്ന ആക്രമണം ഉണ്ടായത്.  

Continue Reading
ജാ​തി വി​വേ​ച​നം; ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി
Kerala Kerala Mex Kerala mx Thrissur Top News
1 min read
187

ജാ​തി വി​വേ​ച​നം; ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും രാ​ജി​വ​ച്ച ക​ഴ​ക​ക്കാ​ര​ൻ ബി.​എ. ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സ​ർ​ക്കാ​ർ ബാ​ലു​വി​നൊ​പ്പം നി​ന്നു​വെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ബാ​ലു​വി​ന്‍റെ രാ​ജി വ്യ​ക്തി​പ​ര​മെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ സി.​കെ. ഗോ​പി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​നെ​യും സ​ർ​ക്കാ​രി​നെ​യും അ​റി​യി​ക്കു​മെ​ന്നും ഗോ​പി പ​റ​ഞ്ഞു.  

Continue Reading
യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തൂ​ങ്ങി​മ​രി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും
Kerala Kerala Mex Kerala mx Top News Wayanad
1 min read
170

യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തൂ​ങ്ങി​മ​രി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും

April 2, 2025
0

ക​ൽ​പ്പ​റ്റ: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ പ​ട്ടി​ക​വ​ർ​ഗ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കും. അ​ന്പ​ല​വ​യ​ൽ നെ​ല്ലാ​റ​ച്ചാ​ൽ പു​തി​യ​പാ​ടി ഉ​ന്ന​തി​യി​ലെ ച​ന്ദ്ര​ൻ-​ഓ​മ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഗോ​കു​ലാ​ണ്(18)​മ​രി​ച്ച​ത്. കേ​സി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ൽ മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഗോ​കു​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശു​ചി​മു​റി​യി​ലെ ഷ​വ​റി​ൽ ഷ​ർ​ട്ടി​ൽ കെ​ട്ടി​ത്തൂ​ങ്ങു​ക​യാ​യി​രു​ന്നു.  

Continue Reading
ക​ണ്ണൂ​രി​ല്‍ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടിച്ചു ​; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്
Kannur Kerala Kerala Mex Kerala mx Top News
1 min read
245

ക​ണ്ണൂ​രി​ല്‍ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടിച്ചു ​; ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്

April 2, 2025
0

ക​ണ്ണൂ​ര്‍: ഉ​ളി​യി​ല്‍ സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ബ​സ് ഡ്രൈ​വ​ര്‍​ക്കും മു​ന്‍​വ​ശ​ത്ത് ഇ​രു​ന്ന യാ​ത്ര​ക്കാ​ര​നു​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ഉ​ളി​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സും ഇ​രി​ട്ടി​യി​ല്‍ നി​ന്ന് വ​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Continue Reading
മുഖം മിനുക്കി വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
206

മുഖം മിനുക്കി വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം

April 2, 2025
0

പത്തനംതിട്ട : ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില്‍ നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്ന് 51 ലക്ഷം

Continue Reading
ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; യു​വ​തി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന് കു​ടും​ബം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
188

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ര​ണം ; യു​വ​തി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ടെ​ന്ന് കു​ടും​ബം

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: ജീ​വ​നൊ​ടു​ക്കി​യ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് കു​ടും​ബം. ഇ​തു സം​ബ​ന്ധി​ച്ച തെ​ളി​വ് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് മേ​ഘ​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​സി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​കാ​ന്ത് സു​രേ​ഷി​നാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. സു​കാ​ന്ത് മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യു​ണ്ടെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. യു​വ​തി​യെ സാ​മ്പ​ത്തി​ക​മാ​യും ലൈം​ഗി​ക​മാ​യും ചൂ​ഷ​ണം ചെ​യ്ത ശേ​ഷം വി​വാ​ഹ​ബ​ന്ധ​ത്തി​ൽ

Continue Reading
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് പ്രവേശനം
Education Kerala Kerala Mex Kerala mx Top News
1 min read
207

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് പ്രവേശനം

April 2, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺഹിൽ കോളജിൽ നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴിസിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഴ്സിഡൻസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പൂനെയും സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന കോഴ്സിന്റെ ദൈർഘ്യം ഒരു വർഷമാണ്. മെക്കാനിക്കൽ, ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമോ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. മേയ് 17ന് നടത്തുന്ന എൻട്രൻസ് പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിലാണ്

Continue Reading
റിക്രൂട്ടിംഗ് ഏജൻസികളിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് റെയ്ഡ്
Career Kerala Kerala Mex Kerala mx Top News
1 min read
189

റിക്രൂട്ടിംഗ് ഏജൻസികളിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് റെയ്ഡ്

April 2, 2025
0

തിരുവനന്തപുരം : നിയമവിരുദ്ധമായി പ്രവർത്തിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും പൊലീസും സംയുക്തമായി കോട്ടയത്തെ നിരവധി റിക്രൂട്‌മെന്റ് ഏജൻസികളിൽ മിന്നൽ പരിശോധന നടത്തി. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ ”ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ്”ന്റെ രണ്ടാം ഘട്ടത്തിൽ, ദുരുദ്ദേശപരമായ രേഖകൾ ചമയ്ക്കൽ, അനധികൃത റിക്രൂട്ട്‌മെന്റ്, 1983-ലെ എമിഗ്രേഷൻ നിയമത്തിന്റെ ലംഘനങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി. വ്യാജ

Continue Reading
ഗു​ജ​റാ​ത്തി​ൽ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലെ സ്‌​ഫോ​ട​നം ; മരണം 21
Kerala Kerala Mex Kerala mx National Top News
1 min read
238

ഗു​ജ​റാ​ത്തി​ൽ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലെ സ്‌​ഫോ​ട​നം ; മരണം 21

April 2, 2025
0

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഡീ​സ​യി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലും ഗോ​ഡൗ​ണി​ലു​മാ​യു​ള്ള സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21 ആ​യി. ആ​റ് പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മ​രി​ച്ച​വ​രെ​ല്ലാം മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​ർ​ദ, ദേ​വാ​സ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മ​രി​ച്ച 19 പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ 200-300 മീ​റ്റ​ർ അ​ക​ലെ തെ​റി​ച്ചു​പോ​യി. ഇന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് സ്‌​ഫോ​ട​മു​ണ്ടാ​യ​ത്. ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.അ​ഗ്നി​ര​ക്ഷാ​സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. നി​ല​വി​ല്‍

Continue Reading