തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു ; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Thrissur Top News
1 min read
158

തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു ; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

May 25, 2025
0

തൃശൂര്‍: ശക്തമായ കാറ്റിലും മഴയിലും തൃശ്ശൂർ അഞ്ഞൂരില്‍ തെങ്ങ് കടപുഴകി വീടിനു മുകളില്‍ വീണ് അപകടം. സംഭവത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തൊഴിയൂര്‍ ചേമ്പത്ത് പറമ്പില്‍ (വല) വീട്ടില്‍ വേലായുധന്റെ മകന്‍ മണികണ്ഠനും കുടുംബവും താമസിക്കുന്ന ഓല മേഞ്ഞ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. അപകടത്തില്‍ മണികണ്ഠന്റെ മകള്‍ അനഘ (8), സഹോദരിയുടെ മക്കളായ അമല്‍ (16), വിശ്വന്യ (7) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ കുന്നംകുളം ഗവ. ആശുപത്രിയില്‍ ചികിത്സ

Continue Reading
ട്രോളിങ് നിരോധനം ; കടൽസുരക്ഷാ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്
Kerala Kerala Mex Kerala mx Thrissur Top News
1 min read
142

ട്രോളിങ് നിരോധനം ; കടൽസുരക്ഷാ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്

May 24, 2025
0

തൃശൂർ : കാലവർഷത്തിൽ മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും മത്സ്യ വിഭവ സംരക്ഷണത്തിനുമായി നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്. ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് അർദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നടപ്പാക്കുക. ഇതിനായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ തുറന്നു. കണ്‍ട്രോള്‍ റൂമിലേക്ക് 0480 2996090 എന്ന

Continue Reading
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
174

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

May 24, 2025
0

തൃശൂർ : ഡേറ്റിംഗ് ആപ്പ് ആയ ‘അരികെയിലൂടെ നിരവധി സ്ത്രീകളെ സൗഹൃദം നടിച്ചു ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പൊലീസ് പിടിയിലായത്. ഡേറ്റിംഗ് ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം ഇയാള്‍ സാമ്പത്തികമായും അവരെ ചൂഷണം ചെയ്യുകയായിരുന്നു. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതി കുടുങ്ങിയത്. ഇയാള്‍ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ നിരവധി സ്ത്രീകളും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Continue Reading
ദേശീയപാത 66 ലെ ഫ്ലൈ ഓവറിലെ വിള്ളൽ പ്രാഥമിക റിപ്പോർട്ട് ദേശീയപാതാ അതോറിട്ടിക്ക് കൈമാറി
Kerala Kerala Mex Kerala mx Thrissur Top News
1 min read
138

ദേശീയപാത 66 ലെ ഫ്ലൈ ഓവറിലെ വിള്ളൽ പ്രാഥമിക റിപ്പോർട്ട് ദേശീയപാതാ അതോറിട്ടിക്ക് കൈമാറി

May 24, 2025
0

തൃശൂർ ; ദേശീയപാത 66 ലെ ഫ്ലൈ ഓവറിലെ വിള്ളൽ പ്രാഥമിക റിപ്പോർട്ട് ദേശീയപാതാ അതോറിട്ടിക്ക് കൈമാറി.പാതയുടെ  മണത്തല ഭാഗത്ത് നിർമ്മാണത്തിലിരുന്ന ഫ്ലെെ ഓവറിൻ്റെ അപ്രോച്ച് ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് പരിശോധിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ടും വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പിൻ്റെ ക്വാളിറ്റി കൺട്രോൾ വിഭാഗവും തയ്യാറാക്കിയ നിർമ്മാണ പ്രവൃത്തിയുടെ സാങ്കേതിക

Continue Reading
കാ​ഞ്ഞി​ര​പ്പു​ഴ​യി​ല്‍ വ​ഞ്ചി മറിഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി
Kerala Kerala Mex Kerala mx Thrissur Top News
1 min read
178

കാ​ഞ്ഞി​ര​പ്പു​ഴ​യി​ല്‍ വ​ഞ്ചി മറിഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി

May 24, 2025
0

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​രി​ലെ കാ​ഞ്ഞി​ര​പ്പു​ഴ​യി​ല്‍ വ​ഞ്ചി മറിഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി. ഓ​ട്ട​റാ​ട്ട് പ്ര​ദീ​വ്, പാ​ല​യ്ക്ക​പ​റ​ന്പി​ല്‍ സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. മ​ണ​ല്‍ വാ​രു​ന്ന​തി​നി​ടെധ്യാനപകടം ഉണ്ടായത്. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. നാ​ല് പേ​ര്‍ സ​ഞ്ച​രി​ച്ച വ​ഞ്ചി ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​റി​യു​ക​യാ​യി​രു​ന്നു. വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.കാണാതായവർക്കു വേണ്ടി പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.  

Continue Reading
തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മേല്‍ക്കൂര റോഡില്‍ പതിച്ചു ; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം
Kerala Kerala Mex Kerala mx Thrissur Top News
0 min read
185

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മേല്‍ക്കൂര റോഡില്‍ പതിച്ചു ; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം

May 24, 2025
0

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തി​നെ പ്ര​ത്യേ​ക സം​ഘ​ത്തെ മേ​യ​ർ പ്ര​ഖ്യാ​പി​ച്ചു.കോ​ർ​പ​റേ​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നീ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തിരക്കേറിയ തൃശൂർ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ കോര്‍പറേഷന്റെ മുന്‍വശത്തായാണ് അപകടം ഉണ്ടായത്. റോഡിന്റെ വശത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് റോഡിലേക്ക് വീണത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും റോ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Continue Reading
മലയാളി യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
158

മലയാളി യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചു

May 23, 2025
0

തൃശൂർ : ബെംഗളൂരുവിൽ മലയാളി യുവതി മരിച്ച നിലയിൽ.ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയെയാണ് ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല.  

Continue Reading
പത്താംക്ലാസ് വിദ്യാര്‍ഥി മിനിലോറിയിടിച്ച് മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
152

പത്താംക്ലാസ് വിദ്യാര്‍ഥി മിനിലോറിയിടിച്ച് മരിച്ചു

May 23, 2025
0

തൃശൂർ : പത്താംക്ലാസ് വിദ്യാര്‍ഥി മിനിലോറിയിടിച്ച് മരിച്ചു. കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ അല്‍ഫൗസാന്‍ (14) ആണ് മരിച്ചത്. അന്‍സാര്‍ ആശുപത്രിയിലെ നഴ്സായ അമ്മ സുലൈഖ മറ്റുള്ളവരുടെ കൂടെ മരിച്ചതാരെന്നറിയാന്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞ സുലൈഖ ബോധം നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെ അക്കിക്കാവ് ജങ്ഷനിലാണ് അപകടം നടന്നത്. അല്‍ ഫൗസാന്‍ അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. അക്കിക്കാവിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്ന്

Continue Reading
ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
137

ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു

May 23, 2025
0

തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. ഇന്നലെ രാ​ത്രി എ​ട്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പ്ര​സ​വ​ശേ​ഷം ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ മു​രി​ങ്ങൂ​ർ സ്വ​ദേ​ശി സ​ജി​യും കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് ക​ത്തി​യ​ത്. സ​ജി ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്ത് നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഇ​വ​ർ പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം ഡോ​റു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.പിന്നീട് അ​ൽ​പ​സ​മ​യ​ത്തിന് ശേഷം ഡോ​റു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തോ​ടെ

Continue Reading
അ​തി​ര​പ്പി​ള്ളിയിൽ കാ​ട്ടാ​ന ആക്രമണം ; നിർത്തിയിട്ടിരുന്ന കാ​ർ ത​ക​ർ​ത്തു
Kerala Kerala Mex Kerala mx Thrissur Top News
1 min read
133

അ​തി​ര​പ്പി​ള്ളിയിൽ കാ​ട്ടാ​ന ആക്രമണം ; നിർത്തിയിട്ടിരുന്ന കാ​ർ ത​ക​ർ​ത്തു

May 22, 2025
0

തൃശൂർ: അ​തി​ര​പ്പി​ള്ളിയിൽ വീ​ട്ടു​മു​റ്റ​ത്ത് നിർത്തിയിട്ടിരുന്ന കാ​ർ കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്നു​രാ​വി​ലെ ചാ​ല​ക്കു​ടി-​അ​തി​ര​പ്പി​ള്ളി റൂ​ട്ടി​ൽ അ​രൂ​ർ​മു​ഴി​യി​ൽ വ​ട്ട​പ്പ​റ​ന്പി​ൽ ഷാ​ജി​യു​ടെ കാ​റാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. രാ​വി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന ഷാ​ജി​യു​ടെ പറമ്പി​ലെ​ത്തു​ക​യും മു​റ്റ​ത്ത് നിർത്തിയിട്ടിരുന്ന കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ർ കാ​ട്ടാ​ന​യെ പു​ഴ​യി​ലേ​ക്ക് ഓ​ടി​ച്ചു​വി​ട്ടു.  

Continue Reading