റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം ; അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Thrissur
0 min read
162

റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം ; അപേക്ഷ ക്ഷണിച്ചു

May 30, 2025
0

തൃശൂർ : സംസ്ഥാന ഫിഷറീസ് വകുപ്പു മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്. ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കൻ്ററി തലത്തിൽ ഫിസിക്സ്/ കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 40% മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

Continue Reading
പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു
Kerala Kerala Mex Kerala mx Thrissur Top News
0 min read
195

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

May 30, 2025
0

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ലെ കൊ​മ്പ​ൻ ഗോ​പീ​ക​ണ്ണ​ൻ ച​രി​ഞ്ഞു. ആ​ന​യ്ക്ക് 49 വ​യ​സാ​യി​രു​ന്നു പ്രാ​യം. പു​ല​ർ​ച്ചെ 4.10ന് ​കെ​ട്ടു​ത​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കൊമ്പൻ ഗോപി കണ്ണൻ പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ 9 തവണ വിജയിയായിട്ടുണ്ട്. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.

Continue Reading
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thrissur Top News
0 min read
125

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

May 29, 2025
0

തൃശൂർ: ദേശീയപാത വട്ടക്കല്ലിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പീച്ചി സ്വദേശി കൊണ്ടുവാറ അശോകൻ്റെ മകൻ അനൂപ് (24)ആണ് മരിച്ചത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിലാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്പീഡ് ട്രാക്കിലാണ് ഓട്ടോറിക്ഷ മറിഞ്ഞുകിടന്നിരുന്നത്. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ അനൂപ് കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് മറ്റു വാഹന യാത്രക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് അനൂപിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യുവാവിൻ്റെ ജീവൻ

Continue Reading
വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റു മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
165

വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റു മരിച്ചു

May 29, 2025
0

തൃശ്ശൂര്‍ ; വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിനു ചോറുകൊടുക്കെ പാമ്പുകടിയേറ്റ യുവതി മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

Continue Reading
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പത്തുവയസുകാരന്‍ മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
116

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പത്തുവയസുകാരന്‍ മരിച്ചു

May 28, 2025
0

തൃശൂര്‍: ചേരുംകുഴി മുരിക്കുംകുണ്ടില്‍ കുളത്തില്‍ വീണ് പത്തുവയസുകാരന്‍ മരിച്ചു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ഉണ്ടായത്. നേര്‍ച്ചാല്‍ വീട്ടില്‍ സുരേഷ്-വിനീത ദമ്പതികളുടെ മൂത്ത മകന്‍ സരുണ്‍ (10) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ മീന്‍ പിടിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ഇളയ സഹോദരന്‍ വരുണ്‍ കാല്‍ വഴുതി കുളത്തില്‍ വീണിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു സരുണ്‍. നാട്ടുകാര്‍ ചേര്‍ന്ന് കുളത്തില്‍ വീണ സരുണിനെ പുറത്തെടുത്ത് ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

Continue Reading
കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Thrissur
0 min read
127

കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

May 27, 2025
0

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ട്‌ പേർ പിടിയിൽ. കാറിന്റെ പുറകു വശത്തെ ബംബറിൽ ഒളിപ്പിച്ചു കടത്തിയ 13.5 കിലോ ഗ്രാം കഞ്ചാവുമായി പ്രതികൾ എക്‌സൈസ്‌ പിടിയിലായത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവർ ആണ് അറസ്റ്റിലായത്.ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌.

Continue Reading
 പി.​വി.​അ​ൻ​വ​ർ സോ​പ്പു കു​മി​ള​യാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം
Kerala Kerala Mex Kerala mx Thrissur Top News
0 min read
155

 പി.​വി.​അ​ൻ​വ​ർ സോ​പ്പു കു​മി​ള​യാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം

May 27, 2025
0

തൃ​ശൂ​ര്‍: പി.​വി.​അ​ൻ​വ​ർ സോ​പ്പു കു​മി​ള​യാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. അ​ൻ​വ​റി​നെ പ​ണ്ടേ സി​പി​ഐ തി​രി​ച്ച​റി​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ബി​നോ​യ് വി​ശ്വത്തിന്റെ പ്രതികരണം…. നീ​തി​ബോ​ധ​മു​ള്ള ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക്കും നി​ര​ക്കാ​ത്ത ആ​ളാ​ണ് അ​ൻ​വ​ർ. അ​ൻ​വ​റി​നെ പോ​ലെ​യു​ള്ള ഒ​രാ​ൾ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കോ ഇ​ട​തി​നോ സ്വീ​കാ​ര്യ​മ​ല്ല.ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ ത​ഴ​മ്പ് ത​നി​ക്കി​ല്ലെ​ന്ന് നി​ല​ന്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് അ​റി​യാം. ജ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ല​മ്പൂ​രി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ സ​മ​വാ​ക്യം. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ ആ​ണെ​ന്ന്

Continue Reading
ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thrissur Top News
0 min read
137

ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

May 27, 2025
0

വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക(41)യാണ് മരിച്ചത്. അപകട സമയം സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക്, രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പരിക്കേറ്റു. ലൈഫ് മിഷൻ പദ്ധതിയിൽ വീടുനിർമാണം നടക്കുന്നതിനാൽ ഇവർ പുന്നംപറമ്പിലെ വാടകവീട്ടിലായിരുന്നു താമസം. വീടിനു പിറകിലെ ഇരുമ്പുഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ

Continue Reading
കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
108

കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

May 25, 2025
0

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. ഒറീസ കണ്ടമാൽ സ്വദേശി രാമകന്ത പ്രധാൻ(45) പിടിയിലായത്. ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.പാലക്കാട്‌ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശൂർ ആർപിഎഫും തൃശൂർ എക്‌സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ 2.550കിലോഗ്രാം കഞ്ചാവിന് വിപണയിൽ ഒന്നേകാൽ ലക്ഷത്തിലധികം രൂപ വിലവരും.

Continue Reading
ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു
Kerala Kerala Mex Kerala mx Thrissur Top News
1 min read
151

ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു

May 25, 2025
0

തൃശൂർ : ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് അപകടം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. .ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരച്ചില്ലകള്‍ വീണത്. ഒരുമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു.ട്രെയിനിന്റെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകള്‍ വീണത്. അപകടം നടക്കുന്ന സമയത്തും ശക്തമായ മഴയുണ്ടായിരുന്നു. മരം പൂർണ്ണമായി

Continue Reading