വീ​ണ വി​ജ​യ​നെ പ്ര​തി​ച്ചേ​ർ​ത്ത് കു​റ്റ​പ​ത്രം ; മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
163

വീ​ണ വി​ജ​യ​നെ പ്ര​തി​ച്ചേ​ർ​ത്ത് കു​റ്റ​പ​ത്രം ; മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ എ​സ്‌​ഫ്ഐ​ഒ വീ​ണ വി​ജ​യ​നെ പ്ര​തി ചേ​ർ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ. പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മാ​സ​പ്പ​ടി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു.സേ​വ​നം ഒ​ന്നും ന​ൽ​കാ​തെ വീ​ണ

Continue Reading
ല​ഹ​രി​ക്കേ​സ്; തി​രു​വ​ല്ലം പോ​ലീ​സ് തൊ​ണ്ടി​മു​ത​ൽ മു​ക്കി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
156

ല​ഹ​രി​ക്കേ​സ്; തി​രു​വ​ല്ലം പോ​ലീ​സ് തൊ​ണ്ടി​മു​ത​ൽ മു​ക്കി

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി കൈ​മാ​റി​യ തൊ​ണ്ടി​മു​ത​ൽ തി​രു​വ​ല്ലം പോ​ലീ​സ് മു​ക്കി. ഗു​ണ്ടാ നേ​താ​വ് ഷാ​ജ​ഹാ​നെ​യും സം​ഘ​ത്തെ​യും പി​ടി​കൂ​ടു​മ്പോ​ൾ കി​ട്ടി​യ​ത് 1.2 ഗ്രാം ​ഹാ​ഷി​ഷ് ആ​ണ് കണ്ടത്തിയത്. എ​ന്നാ​ൽ തി​രു​വ​ല്ലം എ​സ്ഐ ത​യാ​റാ​ക്കി​യ മ​ഹ​സ​റി​ൽ ​നി​ന്ന് ഹാ​ഷി​ഷ് ഒ​ഴി​വാ​ക്കി​യെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​. 66 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്ന എം​ഡി​എം​എ മാ​റ്റി .6 ഗ്രാം ​ആ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.പ്ര​തി​ക​ളു​ടെ സു​ഹൃ​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ നേ​രി​ട്ട് ഇ​ട​പെ​ട്ടു​വെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ്ടെ​ത്തി.

Continue Reading
ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ദി​ലീ​പ് ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​ള്‍​സ​ര്‍ സു​നി
Cinema Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
195

ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ദി​ലീ​പ് ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​ള്‍​സ​ര്‍ സു​നി

April 3, 2025
0

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി. ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ന​ട​നും കേ​സി​ലെ എ​ട്ടാം പ്ര​തി​യു​മാ​യ ദി​ലീ​പ് ആണ്. ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ ന​ട​ത്തി​യ ഒ​ളി​ക്കാ​മ​റ ഓ​പ്പ​റേ​ഷ​നി​ലാ​ണ് പ​ള്‍​സ​ര്‍ സു​നി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക്വ​ട്ടേ​ഷ​ന്‍ തു​ക​യാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ദി​ലീ​പ് വാ​ഗ്ദാ​നം ചെ​യ്ത​ത്. ബ​ലാ​ത്സം​ഗം പ​ക​ര്‍​ത്താ​നും നി​ര്‍​ദേ​ശി​ച്ചു. ത​നി​ക്ക് ഇ​നി​യും 80 ല​ക്ഷം രൂ​പ കി​ട്ടാ​നു​ണ്ടെ​ന്നും ആ​വ​ശ്യം

Continue Reading
ആ​ശ​മാ​രു​മാ​യു​ള്ള ച​ര്‍​ച്ച പോ​സി​റ്റീ​വ് ആ​കു​മെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​വി​ല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
173

ആ​ശ​മാ​രു​മാ​യു​ള്ള ച​ര്‍​ച്ച പോ​സി​റ്റീ​വ് ആ​കു​മെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​വി​ല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

April 3, 2025
0

മ​ധു​ര: ആ​ശ​മാ​രു​മാ​യു​ള്ള ച​ര്‍​ച്ച പോ​സി​റ്റീ​വ് ആ​കു​മെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ന്ന് ച​ർ​ച്ച ന​ട​ത്തുത്. ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളെ​യും ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഈ പശ്ചാത്തലത്തിലാണ് എം.​വി.​ഗോ​വി​ന്ദ​ന്റെ പ്രതികരണം. ആ​ശ​മാ​രാ​ണ് പോ​സി​റ്റീ​വ് സ​മീ​പ​നം എ​ടു​ക്കേ​ണ്ട​ത്.സ​മ​രം തീ​രു​മോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സ​മ​ര​ക്കാ​ര്‍ വി​ചാ​രി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ എ​പ്പോ​ഴും പോ​സി​റ്റീ​വാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ലെന്ന് എ​ള​മ​രം ക​രീം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
157

ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ലെന്ന് എ​ള​മ​രം ക​രീം

April 3, 2025
0

മ​ധു​ര: ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് ട്രേ​ഡ് യൂ​ണി​യ​ൻ സ്വ​ഭാ​വം ഇ​ല്ലെ​ന്നു സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം. എ​ള​മ​രം ക​രീമിന്റെ പ്രതികരണം…. ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ല.സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​വ​ച്ച് ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കാ​ൻ പ​റ​യാ​ൻ ക​ഴി​യി​ല്ല.​ആ​ശാ വ​ർ​ക്ക​ർ​മാ​രോ​ട് അ​നു​ഭാ​വം ആ​ണ് സി​ഐ​ടി​യു​വി​ന്. ‌‌‌  

Continue Reading
മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സ് വേ​ണ്ടെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Education Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
232

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സ് വേ​ണ്ടെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ – എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ന​ട​ത്ത​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ്രൈ​മ​റി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്കൂ​ളു​ക​ൾ​ക്കെ​തി​രേ ശക്തമായ ന​ട​പ​ടി​ ഉണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു. കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ 7:30 മു​ത​ൽ 10:30 വ​രെ ക്ലാ​സ് ന​ട​ത്താം.ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും ക്ലാ​സു​ക​ൾ 7:30 മു​ത​ൽ 10:30 വ​രെ മാ​ത്ര​മേ ന​ട​ത്താ​വൂ.

Continue Reading
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
155

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

April 3, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading
ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല​ക്കേ​സ്; പ്ര​തി ഷെ​റി​ന്‍റെ മോ​ച​നം മ​ര​വി​പ്പി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
162

ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല​ക്കേ​സ്; പ്ര​തി ഷെ​റി​ന്‍റെ മോ​ച​നം മ​ര​വി​പ്പി​ച്ചു

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: ഭാ​സ്ക​ര കാ​ര​ണ​വർ കേ​സി​ൽ പ്ര​തി ഷെ​റി​ന് ശി​ക്ഷാ​കാ​ല​യ​ള​വി​ൽ ഇ​ള​വു ന​ൽ​കി വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. ബാ​ഹ്യ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​ത്. ഷെ​റി​നെ വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നു​ശേ​ഷം ഇ​വ​ർ ജ​യി​ലി​ലെ സ​ഹ​ത​ട​വു​കാ​രി​യെ കൈ​യേ​റ്റം ചെ​യ്ത​തും വി​വാ​ദ​മാ​യി​രു​ന്നു. അ​തേ​സ​മ​യം മ​ന്ത്രി​സ​ഭ തീ​രു​മാ​നം എ​ടു​ത്ത് ര​ണ്ട് മാ​സം ആ​യി​ട്ടും റി​പ്പോ​ർ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല.ഇ​തി​നി​ടെ ഷെ​റി​ന്‍റെ മോ​ച​നം ത​ട​യ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.​

Continue Reading
തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
152

തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും

April 3, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്‍റില്‍ നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുള്ള

Continue Reading
പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്ത് ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
180

പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്ത് ; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

April 3, 2025
0

തിരുവനന്തപുരം : ഡിഫറന്റ് ആർട് സെന്ററിലെ പ്രതിഭാധനരായ ഭിന്നശേഷിക്കാർ നാടിന്റെ സമ്പത്താണെന്ന് രജിസ്ട്രേഷൻ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മാനുഷികതയുടെ ജീവിതം പഠിക്കാൻ ഏറ്റവും ഉചിതമായൊരിടം ഡിഫറന്റ് ആർട് സെന്ററാണെന്നും കലയും കലാകാരനുമൊക്കെ ജാതിമത ചിന്തകൾക്കപ്പുറമാണെന്നും മന്ത്രി പറഞ്ഞു. ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാൻഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാട്ടുകൾപാടിയും ക്യാരിക്കേച്ചർ വരച്ചു നൽകിയും മന്ത്രി കുട്ടികളെ

Continue Reading