വഖഫ് നിയമം ; കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നുവെന്ന് എം. എ ബേബി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
143

വഖഫ് നിയമം ; കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നുവെന്ന് എം. എ ബേബി

April 7, 2025
0

തിരുവനന്തപുരം : വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിചാര ധാരയിൽ കമ്മ്യൂണിസ്റ്റുകളും ക്രൈസ്തവരും മുസ്ലിങ്ങളും ആർഎസ്എസിന്റെ ശാസ്ത്രുക്കളാണ്. സഭാ നേതൃത്വം ഇത് മനസിലാക്കണമെന്ന് എം. എ ബേബി പറഞ്ഞു. എം. എ ബേബിയുടെ പ്രതികരണം……….. വഖഫ് നിയമത്തിൽ കേന്ദ്രത്തെ ക്രൈസ്തവ സഭകൾ അനുകൂലിച്ചത് ശരിയായ നടപടിയല്ല. പ്രത്യേക വിഭാഗത്തിനായി ബിൽ തയാറാക്കുമ്പോൾ ആ വിഭാഗത്തോട് ചോദിക്കക്കണം. കേന്ദ്രം ഒരു സമയത്ത് ഒരു

Continue Reading
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണം ; ദിലീപിന്റെ അപ്പീൽ വീണ്ടും ഹൈക്കോടതിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
175

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണം ; ദിലീപിന്റെ അപ്പീൽ വീണ്ടും ഹൈക്കോടതിയിൽ

April 7, 2025
0

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും നേരത്തെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന് ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹർജിക്കാരൻ താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും സർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്.

Continue Reading
വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങൾ ഫ​ലം കാ​ണു​ന്നി​ല്ല ; മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
158

വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങൾ ഫ​ലം കാ​ണു​ന്നി​ല്ല ; മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

April 7, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങൾ പൂ​ർ​ണ​മാ​യും ഫ​ലം കാ​ണു​ന്നി​ല്ലെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മു​ണ്ടൂ​രി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മന്ത്രിയുടെ പ്രതികരണം…. മു​ണ്ടൂ​രി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​നം​വ​കു​പ്പി​ന് വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്കും. നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം ഗൗ​ര​വ​മാ​യി എ​ടു​ക്കും.സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഫ​ലം കാ​ണു​ന്നി​ല്ല. പു​തി​യ മാ​ർ​ഗ​ങ്ങ​ൾ പ​രീ​ക്ഷി​ക്കും. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ

Continue Reading
മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ; പ്ര​തി പി​ടി​യി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
199

മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ; പ്ര​തി പി​ടി​യി​ൽ

April 7, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വ​യ​സ്‌​ക​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ബ​സ് കാ​ത്തു​നി​ന്ന സ്ത്രീ​യെ ഇ​യാ​ൾ കൊ​ണ്ടു​വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​യി​ല്‍ ക​യ​റ്റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ത്രീ ​നി​ല​വി​ളി​ച്ചെ​ങ്കി​ലും ഇ​യാ​ൾ പീ​ഡ​ന ശ്ര​മം തു​ട​രു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഓ​ട്ടോ​യി​ല്‍ നി​ന്ന് പു​റ​ത്തേ​യ്ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ട ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.

Continue Reading
കെ എസ് ആർ ടി സിയിൽ നിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
166

കെ എസ് ആർ ടി സിയിൽ നിന്നും ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 66,410 കി.ഗ്രാം അജൈവമാലിന്യം

April 5, 2025
0

തിരുവനന്തപുരം : 2024-25 സാമ്പത്തിക വർഷത്തിലെ അവസാനത്തെ ഒന്നരമാസം കൊണ്ട് ക്ലീൻ കേരള കമ്പനി കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും സെൻട്രൽ വർക്ക് ഷോപ്പുകളിൽ നിന്നും 66,410 കി.ഗ്രാം അജൈവ മാലിന്യം ശേഖരിച്ച് സംസ്‌ക്കരണത്തിനയച്ചു. റിജക്ട്സ്/ ലെഗസി ഇനത്തിൽപ്പെട്ട പുനരുപയോഗയോഗ്യമല്ലാത്ത 61,220 കി.ഗ്രാം, ഇ-വേസ്റ്റ് 4,560 കി.ഗ്രാം, ഇരുമ്പ് സ്ക്രാപ്പ് 630 കി.ഗ്രാം എന്നിവയാണ് ശേഖരിച്ചത്. തിരുവനന്തപുരം (16,520 കി.ഗ്രാം), കോഴിക്കോട് (15,840 കി.ഗ്രാം),

Continue Reading
പ​ള്ളി​പ്പു​റ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
163

പ​ള്ളി​പ്പു​റ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​പ്പു​റ​ത്ത് ര​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും പാ​ല്‍​വ​ണ്ടി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ അ​ട​ക്കം ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ര​ണ്ട് സ്ത്രീ​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ പ​ള്ളി​പ്പു​റം ജം​ഗ്ഷ​നി​ല്‍​വ​ച്ചാ​ണ് അ​പ​ക​ടം ഉണ്ടായത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു​വാ​ഹ​ന​ങ്ങ​ളും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു​നി​ന്നാ​ണ് എ​ത്തി​യ​ത്. ആ​ദ്യം വ​ന്ന ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി ആ​ളെ ഇ​റ​ക്കി. ഈ ​സ​മ​യം അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ര​ണ്ടാ​മ​ത്തെ ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന

Continue Reading
ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
137

ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

April 5, 2025
0

തിരുവനന്തപുരം: ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പുതുവല്‍ പുത്തന്‍ വീട്ടിൽ ഐവിന്‍ വിക്ടര്‍(46) ആണ് മരിച്ചത്.അപകടത്തിനിടയാക്കിയ ടിപ്പര്‍ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. വെളളിയാഴ്ച വൈകിട്ട് ഏഴോടെ മുട്ടത്തറയില്‍ നിന്ന് ഗവ. എന്‍ജിനീയറിങ്ങ് കോളേജിലേക്ക് പോകുന്ന പെരുന്നെല്ലി പാലത്തിലായിരുന്നു അപകടം ഉണ്ടായത്. ഓട്ടം കഴിഞ്ഞശേഷം വേളാങ്ങണ്ണി ജങ്ഷനിലുളള വീട്ടിലേക്ക് പോകവെ എന്‍ജിനീറങ് കോളേജ് ജങ്ഷന്‍ ഭാഗത്ത് നിന്ന് മുട്ടത്തറയിലേക്ക് വരുകയായിരുന്ന ടിപ്പര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും

Continue Reading
വീണാ വിജയനെതിരായ കേസ് ലാവ്ലിൻ ഗുഡാലോചനയുടെ തുടർച്ച ; എ കെ ബാലൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
132

വീണാ വിജയനെതിരായ കേസ് ലാവ്ലിൻ ഗുഡാലോചനയുടെ തുടർച്ച ; എ കെ ബാലൻ

April 5, 2025
0

തിരുവനന്തപുരം : വീണാ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിരോധം ശക്തമാക്കി സിപിഐഎം. വീണയ്ക്ക് എതിരായ കേസ് ലാവ്‍ലിൻ ഗൂഡാലോചനയുടെ തുടർച്ചയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. പിണറായിയുടെ കുടുംബത്തിന് നേരെയുള്ള വേട്ടയാടൽ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗം മാത്രമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് ഉടൻ പുറത്തു വരും. കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഈ നടപടി പിണറായിയുടെ സ്വീകര്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
സഹകരണ എക്സ്പോ: റീൽസ് മത്സരത്തിന് എൻട്രികൾ അയക്കാം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
142

സഹകരണ എക്സ്പോ: റീൽസ് മത്സരത്തിന് എൻട്രികൾ അയക്കാം

April 5, 2025
0

തിരുവനന്തപുരം : കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്സ്പോ 2025-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയുടെ പങ്കും ഉൾപ്പെടുന്ന 60 സെക്കന്റ് ദൈർഘ്യമുള്ള എച്ച്.ഡി (ഡൈമെൻഷൻസ് – 1080 x 1920) പിക്സൽസ് – ആസ്പെക്ട് റേഷ്യോ- 9:16, ഓറിയന്റേഷൻ – വെർട്ടിക്കൽ) മലയാളം റീൽസുകളാണ് പരിഗണിക്കുക. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന

Continue Reading
എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലെ ദു​ഷ്ട​ബു​ദ്ധി വൈ​കാ​തെ മ​ന​സി​ലാ​വുമെന്ന് എ.​കെ.​ബാ​ല​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
194

എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലെ ദു​ഷ്ട​ബു​ദ്ധി വൈ​കാ​തെ മ​ന​സി​ലാ​വുമെന്ന് എ.​കെ.​ബാ​ല​ന്‍

April 5, 2025
0

മ​ധു​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലെ ദു​ഷ്ട​ബു​ദ്ധി വൈ​കാ​തെ എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​വു​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. എ.​കെ.​ബാ​ലന്റെ പ്രതികരണം…. മു​ഖ്യ​മ​ന്ത്രി​യെ ല​ക്ഷ്യം വ​ച്ച് എ​ത്ര​യോ കാ​ല​മാ​യി തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ണ​യെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​ത് . ലാ​വ്‌​ലി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന സ​മൂ​ഹം ക​ണ്ട​താ​ണ്. ഒ​രു മ​നു​ഷ്യ​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​യും ന​ശി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ഏ​ത് നെ​റി​കെ​ട്ട സ​മീ​പ​ന​വും സ്വീ​ക​രി​ക്കു​മെ​ന്ന​തി​ന്‍റെ ആ​ദ്യ​ത്തെ തെ​ളി​വാ​യി​രു​ന്നു ലാ​വ്‌​ലി​ന്‍ കേ​സ്.

Continue Reading