വേനൽക്കാലത്തെ വൈദ്യുത സുരക്ഷ ; മാർഗ നിർദ്ദേശങ്ങൾ പാലിക്കുക
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
153

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ ; മാർഗ നിർദ്ദേശങ്ങൾ പാലിക്കുക

April 12, 2025
0

തിരുവനന്തപുരം : വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും താഴെ പറയുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കുക. ➣ വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി/ ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ➣ തീപിടിക്കുന്നതോ തീപിടിക്കാൻ സഹായിക്കുന്നതോ ആയ വസ്തുക്കൾ വൈദ്യുത ഉപകരണങ്ങളുടെ സമീപം വയ്ക്കാതിരിക്കുക. ➣ ട്രാൻസ്ഫോമറുകൾക്ക് സമീപത്തുനിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിക്കുക. ➣ ട്രാൻസ്ഫോമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ

Continue Reading
റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ; ജാഗ്രത പാലിക്കുക
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
161

റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ; ജാഗ്രത പാലിക്കുക

April 12, 2025
0

തിരുവനന്തപുരം : ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കൻഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ

Continue Reading
സി​പി​എം അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ണ്ടി​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ; ശോ​ഭ സു​രേ​ന്ദ്ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
150

സി​പി​എം അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ണ്ടി​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ; ശോ​ഭ സു​രേ​ന്ദ്ര​ൻ

April 12, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ക്ത​ത്തി​ന് വേ​ണ്ടി​യ​ല്ല അ​ഴി​മ​തി​യി​ൽ നി​ന്നു​ള്ള മോ​ച​ന​ത്തി​നു വേ​ണ്ടി​യാ​ണ് കേ​ര​ള​ജ​ന​ത ദാ​ഹി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ശോ​ഭ സു​രേ​ന്ദ്ര​ൻ. ശോ​ഭ സു​രേ​ന്ദ്ര​ന്റെ പ്രതികരണം…. ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ക​സേ​ര​യി​ൽ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കുകയാണ് മു​ഖ്യ​മ​ന്ത്രി. പിണറായുടെ മ​ക​ൾ​ക്ക് നേ​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും മ​രു​മ​ക​നാ​യ മ​ന്ത്രി​യും വീ​ണ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. സി​പി​എം അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ണ്ടി​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നോ​ട് മാ​ത്ര​മാ​ണ് സി​പി​എ​മ്മി​ന് പ്ര​തി​ബ​ദ്ധ​ത. മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ഒ​രു ചി​ല്ലി കാ​ശു​പോ​ലും വീ​ണ

Continue Reading
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റേത് ബദൽ മാതൃക ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
175

തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റേത് ബദൽ മാതൃക ; എം ബി രാജേഷ്

April 11, 2025
0

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതി രാജ്യത്താകെ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേരളം ബദൽ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തിനുള്ള ബജറ്റ് വിഹിതവും തൊഴിൽ ദിനവും വെട്ടിച്ചുരുക്കുന്ന ഘട്ടത്തിൽ പോലും കേരളം മികച്ച രീതിയിൽ കാര്യക്ഷമമായാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. രാജ്യത്ത് ആദ്യമായി 20 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി

Continue Reading
ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘ​ട​ന​യാ​യി എ​സ്എ​ഫ്‌​ഐ മാ​റി ; വി.​ഡി. സ​തീ​ശ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
201

ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘ​ട​ന​യാ​യി എ​സ്എ​ഫ്‌​ഐ മാ​റി ; വി.​ഡി. സ​തീ​ശ​ൻ

April 11, 2025
0

കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘ​ട​ന​യാ​യി എ​സ്എ​ഫ്‌​ഐ മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.കേ​ര​ള​ത്തി​ലെ ല​ഹ​രി​വ്യാ​പ​ന​ത്തി​ന്‍റെ ക​ണ്ണി​ക​ളാ​ണ് എ​സ്എ​ഫ്‌​ഐയെന്നും സ​തീ​ശ​ന്‍ കാ​സ​ർ​ഗോ​ഡ് പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശന്റെ പ്രതികരണം…. വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തും ഇ​ന്ന് പു​ല​ര്‍​ച്ചെ എ​റ​ണാ​കു​ള​ത്തും എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണം അ​തി​ന്‍റെ തെ​ളി​വാ​ണ്. കേ​ര​ള​ത്തി​ലെ ല​ഹ​രി​വ്യാ​പ​ന​ത്തി​ന്‍റെ ക​ണ്ണി​ക​ളാ​ണ് എ​സ്എ​ഫ്‌​ഐ എ​ന്നും സി​പി​എം അ​വ​രെ രാ​ഷ്ട്രീ​യ ര​ക്ഷാ​ക​ര്‍​തൃ​ത്വം ന​ല്‍​കി ക്രി​മി​ന​ലു​ക​ള്‍ ആ​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ്

Continue Reading
ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണം ; എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
147

ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണം ; എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

April 11, 2025
0

തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ വി​ളി​ച്ച ഹി​യ​റിം​ഗി​നു എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സ് മു​ന്നോ​ട്ടു​വ​ച്ച വി​ചി​ത്ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. ഹി​യ​റിം​ഗ് ത​ത്‌​സ​മ​യം സ്ട്രീം ​ചെ​യ്തു പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ കാ​ണി​ക്ക​ണ​മെ​ന്നും റി​ക്കാ​ർ​ഡ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ശാ​ന്ത് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ ര​ഹ​സ്യ സ്വ​ഭാ​വ​മു​ണ്ടെ​ന്നും ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ഏ​പ്രി​ൽ 16ന് ​വൈ​കു​ന്നേ​രം 4.30ന് ​ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

Continue Reading
അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ആർ. ബിന്ദു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
150

അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ആർ. ബിന്ദു

April 11, 2025
0

തിരുവനന്തപുരം : അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് ഡോ.ആർ. ബിന്ദു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ മറികടക്കാൻ, യുവാക്കൾക്കിടയിലെ സ്‌കിൽ ഗ്യാപ് പരിഹരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തി വരുന്നു. അസാപ് കേരള പോലുള്ള സംവിധാനങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. പ്രയോഗത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കി അവരുടെ കാര്യപ്രാപ്തി വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നു, ആദിവാസി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള അവസരങ്ങളെ കുറിച്ചുള്ള അവബോധം

Continue Reading
ശക്തമായ കടൽ ക്ഷോഭം ; വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
147

ശക്തമായ കടൽ ക്ഷോഭം ; വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു

April 11, 2025
0

തിരുവനന്തപുരം ; തിരുവനന്തപുരം വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ഇന്ന് പുലർച്ചെയോടെയുണ്ടായ ശക്തമായ കടൽ ക്ഷോഭത്തിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നത്. ശക്തമായ തിരമാലകളിൽപ്പെട്ടു തകർന്ന ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി. ഒരുവർഷം മുൻപ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനെന്ന പേരിൽ വീണ്ടും സ്ഥാപിച്ചത്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനാവശ്യങ്ങൾക്കായാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുന്നതെന്ന ബോർഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.

Continue Reading
എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
152

എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

April 11, 2025
0

തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്ത്. സംഘം ചേരൽ, പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവ ചുമത്തിയാണ് കേസ്. ഇന്നലെ വൈകിട്ട് കേരളം യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടിയത്.

Continue Reading
ക​ർ​ണാ​ട​ക​യി​ൽ കു​ള​ത്തി​ൽ മു​ങ്ങി കു​ട്ടി​ക​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
154

ക​ർ​ണാ​ട​ക​യി​ൽ കു​ള​ത്തി​ൽ മു​ങ്ങി കു​ട്ടി​ക​ൾ മ​രി​ച്ചു

April 11, 2025
0

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബ​ല്ലാ​രി ജി​ല്ല​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു. സി​ഡി​ഗി​ന​മോ​ള ഗ്രാ​മ​ത്തി​ലെ കുളത്തിലാണ് അ​പ​ക​ടം ഉണ്ടായത്. രാ​ജേ​ഷ് (11), ശി​വ​ശ​ങ്ക​ർ (12) എ​ന്നി​വ​രാ​ണ് ഫാ​മി​ലെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്. ക്രി​ക്ക​റ്റ് ക​ളി​ച്ച​തി​ന് ശേ​ഷം കു​ട്ടി​ക​ൾ നീ​ന്താ​ൻ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോലീസ് കേസ് എടുത്തു.

Continue Reading