ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പദ്ധതി ; ഡി​പി​ആ​ർ ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
162

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പദ്ധതി ; ഡി​പി​ആ​ർ ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​കും

April 13, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ർ​ദ്ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ശ​ദ​പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ർ) ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​കും. കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെവലപ്പ്മെന്‍റ് കോ​ർ​പ്പ​റേ​ഷ​നു വേ​ണ്ടി സ്റ്റു​പ്പ് എ​ന്ന ഏ​ജ​ൻ​സി​യാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​ത്. 2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് സ്റ്റു​പ്പി​നെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത്. മ​ണി​മ​ല, എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജു​ക​ളി​ലാ​യി ഇ​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യി​രു​ന്നു. ഡി​പി​ആ​ർ ഉ​ട​ൻ കെ​എ​സ്ഐ​ഡി​സി​ക്ക് കൈ​മാ​റും.എ​രു​മേ​ലി സൗ​ത്ത്, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​യി 245 പേ​രു​ടെ ഭൂ​മി​യും ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഭൂ​മി​യു​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

Continue Reading
മാ​സ​പ്പ​ടി കേ​സ്; ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ വി.​ശി​വ​ൻ​കു​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
148

മാ​സ​പ്പ​ടി കേ​സ്; ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ വി.​ശി​വ​ൻ​കു​ട്ടി

April 12, 2025
0

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ല്‍ ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. വീ​ണാ വി​ജ​യ​ന്‍റെ കാ​ര്യ​ത്തി​ല്‍ ബി​നോ​യ് വി​ശ്വ​ത്തി​ന് ഉ​ത്ക​ണ്ഠ വേ​ണ്ട. കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ൻ വീ​ണ​യ്ക്ക് അ​റി​യാ​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. വി.​ശി​വ​ൻ​കു​ട്ടിയുടെ പ്രതികരണം…. കേ​സി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കു​ണ്ട്. എ​ൽ​ഡി​എ​ഫ് പി​ണ​റാ​യി​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്. ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യം പ​റ​യേ​ണ്ടി​യി​രു​ന്ന​ത് ഇ​ട​ത് മു​ന്ന​ണി​യോ​ഗ​ത്തി​ലാ​ണ്. പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലും ബി​നോ​യ് വി​ശ്വ​ത്തി​ന് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ണ​മാ​യ​തു​കൊ​ണ്ട്

Continue Reading
എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
141

എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചു

April 12, 2025
0

തിരുവനന്തപുരം : എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്. രണ്ടുപേരാണ് ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ആയിരുന്നു ആക്രമണമുണ്ടായത്.

Continue Reading
തീരദേശങ്ങൾ മാലിന്യമുക്തമാക്കുന്ന പ്രവർത്തനം മാതൃകാപരം ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
153

തീരദേശങ്ങൾ മാലിന്യമുക്തമാക്കുന്ന പ്രവർത്തനം മാതൃകാപരം ; എം ബി രാജേഷ്

April 12, 2025
0

തിരുവനന്തപുരം : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളമുള്ള തീരദേശങ്ങളിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിർമാർജന യജ്ഞം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനായി സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ 80 ശതമാനവും അതിലധികവും കൈവരിച്ച 1027 തദ്ദേശസ്ഥാപനങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഏഴു തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. മാലിന്യനീക്കത്തിൽ കഴിഞ്ഞ വർഷം സർവ്വകാല റെക്കോർഡ് നേടാനായി. ഖരമാലിന്യ സംസ്‌കരണത്തിൽ വലിയൊരു മാറ്റം

Continue Reading
തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റേത് ബദൽ മാതൃക ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
155

തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റേത് ബദൽ മാതൃക ; എം ബി രാജേഷ്

April 12, 2025
0

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതി രാജ്യത്താകെ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേരളം ബദൽ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തിനുള്ള ബജറ്റ് വിഹിതവും തൊഴിൽ ദിനവും വെട്ടിച്ചുരുക്കുന്ന ഘട്ടത്തിൽ പോലും കേരളം മികച്ച രീതിയിൽ കാര്യക്ഷമമായാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. രാജ്യത്ത് ആദ്യമായി 20 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി

Continue Reading
സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം ; വി എൻ വാസവൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News Vishu 2025
1 min read
184

സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം ; വി എൻ വാസവൻ

April 12, 2025
0

തിരുവനന്തപുരം : വിഷു – ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിൽ വിഷു – ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു – ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം

Continue Reading
അ​ടി​മ​ക്ക​ണ്ണാ​കാ​ന്‍ താ​ന്‍ ഇ​ല്ലെ​ ; തെ​റ്റ് ചെ​യ്തെ​ങ്കി​ലെ വി​ധേ​യ​നാ​കേ​ണ്ട​തു​ള്ളൂ ​: ഫേ​സ്ബുക്ക് പോസ്റ്റുമായി എ​ന്‍.പ്ര​ശാ​ന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
161

അ​ടി​മ​ക്ക​ണ്ണാ​കാ​ന്‍ താ​ന്‍ ഇ​ല്ലെ​ ; തെ​റ്റ് ചെ​യ്തെ​ങ്കി​ലെ വി​ധേ​യ​നാ​കേ​ണ്ട​തു​ള്ളൂ ​: ഫേ​സ്ബുക്ക് പോസ്റ്റുമായി എ​ന്‍.പ്ര​ശാ​ന്ത്

April 12, 2025
0

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും എ​ന്‍.പ്ര​ശാ​ന്ത് ഐ​എ​എ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. അ​ടി​മ​ക്ക​ണ്ണാ​കാ​ന്‍ താ​ന്‍ ഇ​ല്ലെ​ന്നും തെ​റ്റ് ചെ​യ്തെ​ങ്കി​ലെ വി​ധേ​യ​നാ​കേ​ണ്ട​തു​ള്ളൂ​വെ​ന്നും പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോസ്റ്റിന്റെ പൂർണരൂപം……… ഓൾ കേരളാ സിവിൽ സർവ്വീസ്‌ അക്കാദമി: പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ്‌ അതിനായി ഉപയോഗിക്കുന്ന

Continue Reading
ക്ഷേമ പ്രവർത്തനങ്ങളിൽ സുവർണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
174

ക്ഷേമ പ്രവർത്തനങ്ങളിൽ സുവർണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്

April 12, 2025
0

തിരുവനന്തപുരം :2024-25 സാമ്പത്തിക വർഷം പദ്ധതി ചെലവ് ഇനത്തിൽ മികച്ച നേട്ടം കൈവരിച്ച വകുപ്പുകളിൽ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇത് വകുപ്പിന് ചെലവഴിക്കാൻ ലഭിച്ച തുകയുടെ 98.23 ശതമാനമാണ്. ആയതിൽ 654.22 കോടി രൂപ വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്‌കോളർഷിപ്പുകൾ, ലംപ്സ്ം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയ്ക്കാണ് ചെലവഴിച്ചത്. വരുമാന പരിധി നോക്കാതെയാണ് സംസ്ഥാന സർക്കാർ പട്ടികജാതി

Continue Reading
കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
156

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു

April 12, 2025
0

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ക​ര​മ​ന കാ​ല​ടി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ (34) ആ​ണ് മരണപ്പെട്ടത്. നേ​മം യു​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ഴി​ഞ്ഞം ഡി​പ്പോ​യി​ലെ ബ​സാ​ണ് ഇ​ടി​ച്ച​ത്. നേ​മ​ത്ത് ത​ണ്ണി​മ​ത്ത​ന്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ണി​ക​ണ്ഠ​ൻ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട മ​ണി​ക​ണ്ഠ​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി മരിക്കുകയായിയുന്നു.

Continue Reading
ശുചിത്വ സാഗരം, സുന്ദര തീരം; പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന് തുടക്കം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
145

ശുചിത്വ സാഗരം, സുന്ദര തീരം; പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന് തുടക്കം

April 12, 2025
0

തിരുവനന്തപുരം : ശുചിത്വ സാഗരം, സുന്ദര തീരം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളമുള്ള തീരദേശങ്ങളിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിർമാർജന യജ്ഞം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനായി സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ 80 ശതമാനവും അതിലധികവും കൈവരിച്ച

Continue Reading