യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തി ; രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
188

യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തി ; രമേശ് ചെന്നിത്തല

June 16, 2025
0

തിരുവനന്തപുരം : പ്രിയങ്കയുടെ വരവിൽ നിലമ്പൂരിലെ ചിത്രം ആകെ മാറിയെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിഎന്നും അദ്ദേഹം പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പ്രതികരണം…. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജന പങ്കാളിത്തം റോഡ്ഷോയിൽ ഉണ്ടായി. അൻവറിന്റെ റോഡ് ഷോ നന്നായിട്ടുണ്ട് എന്നാണ് ആളുകൾ പറഞ്ഞത്. ഇതൊക്കെ എവിടെ ഉള്ളവരാണ് എന്നറിയില്ലല്ലോ. പെൻഷൻ കൃത്യമായി കൊടുകാത്തതിനെയാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചത്. യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്

Continue Reading
വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
210

വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു

June 16, 2025
0

തിരുവനന്തപുരം: നെടുമങ്ങാട് വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വിതുര സ്വദേശി ഷിജാദിന്റെ മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ച ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. അപകടത്തിൽ അമ്മ നൗഷിമയുടെ തോളെല്ലിനും കാലിലും പരിക്കുണ്ട്.

Continue Reading
കനത്ത മഴ ; 11 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
195

കനത്ത മഴ ; 11 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

June 16, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് . ഈമാസം 19 വരെ ശക്തമായ മഴ തുടരുമെന്നും അറിയിപ്പ്. തിങ്കളാഴ്ച 11 ജില്ലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം,

Continue Reading
യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാൻ ‘ തിങ്ക് ടാങ്ക് ’
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
181

യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാൻ ‘ തിങ്ക് ടാങ്ക് ’

June 16, 2025
0

തിരുവനന്തപുരം : ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ വിദ്യാർത്ഥി യുവജന സംഘടനകളുടെയും

Continue Reading
ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Eid al-Fitr 2025 Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
174

ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

June 16, 2025
0

തിരുവനന്തപുരം : സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ. വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന

Continue Reading
കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
175

കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം

June 16, 2025
0

തിരുവനന്തപുരം : കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം ഉണ്ടായത്. ഓഫീസ് റൂമിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി. പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. കെട്ടിടത്തിനുള്ളില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. പൂവാറില്‍ നിന്നും നെയ്യാറ്റിന്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട കാരണംവ്യക്തമല്ല.

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
192

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. വ​ണ്ടി​ത്ത​ടം ന​വ​ദീ​പ​ത്തി​ൽ അ​രു​ണി​ന്‍റെ മ​ക​ൻ ന​വ​നീ​ത്‌ കൃ​ഷ്‌​ണ​യെ​ന്ന സ​ച്ചി​നെ​യാ​ണ് (14 വ​യ​സ്) ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ​ത്. രാ​വി​ലെ 11.30 മു​ത​ൽ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പിച്ചു.  

Continue Reading
ആ​ശാ​വ​ർ​ക്ക​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു; ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
187

ആ​ശാ​വ​ർ​ക്ക​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു; ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും. സ​മ​രം അ​ന്പ​തു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മു​ടി മു​റി​ച്ചെ​റി​യു​ക​യെ​ന്ന ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

Continue Reading
ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
187

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​റ്റൂ​ർ ച​ർ​ച്ച് വ്യൂ ​ലൈ​ൻ അ​ശ്വ​തി​യി​ൽ അ​ള​ക​ർ രാ​ജ​ൻ വെ​ങ്കി​ട ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​പാ​ർ​ത്ഥ സാ​ര​ഥി (21) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
201

സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​വും കേ​ര​ള​ത്തി​ന് മു​ക​ളി​ൽ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ശ​ക്ത​മാ​യി തു​ട​രു​ന്ന​തു​മാ​ണ് ക​ന​ത്ത മ​ഴ​യ്ക്ക് കാ​ര​ണം. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം,

Continue Reading