പി​ക് അ​പ് വാ​ന്‍ ബൈ​ക്കി​ന് പി​ന്നി​ലി​ടി​ച്ച് പാ​ൽ ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
163

പി​ക് അ​പ് വാ​ന്‍ ബൈ​ക്കി​ന് പി​ന്നി​ലി​ടി​ച്ച് പാ​ൽ ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു

April 14, 2025
0

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് പി​ക് അ​പ് വാ​ന്‍ ബൈ​ക്കി​ന് പി​ന്നി​ലി​ടി​ച്ച് പാ​ൽ ക​ച്ച​വ​ട​ക്കാ​ര​ൻ മ​രി​ച്ചു. അ​വ​ണാ​കു​ഴി രാ​മ​പു​രം കെ​ആ​ര്‍ നി​വാ​സി​ല്‍ ആ​ർ.​എ​സ്. കു​മാ​ര്‍(50) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ പു​ല​ര്‍​ച്ചെ ബാ​ല​രാ​മ​പു​രം കൊ​ടി ന​ട​യ്ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പാ​ലു​മാ​യി തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ല്‍ മീ​നു​മാ​യി വ​ന്ന പി​ക്അ​പ് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Continue Reading
ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം രാ​ഷ്ട്രീ​യ​പ്രേ​രി​തമെന്ന് വി.​ശി​വ​ൻ​കു​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
173

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം രാ​ഷ്ട്രീ​യ​പ്രേ​രി​തമെന്ന് വി.​ശി​വ​ൻ​കു​ട്ടി

April 14, 2025
0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ആ​ശാ​ വ​ർ​ക്ക​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തെ അ​ധി​ക്ഷേ​പി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. സ​മ​രം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും സാം​സ്കാ​രി​ക നാ​യ​ക​ർ ഈ ​യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​ശി​വ​ൻ​കു​ട്ടിയുടെ പ്രതികരണം…. ആ​ശ​മാ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ ഒ​രു തൊ​ഴി​ലാ​ളി വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ആ​രം​ഭ​ത്തി​ൽ ല​ഭി​ച്ച ഇ​ൻ​സെ​ന്‍റാ​വ് മാ​ത്ര​മാ​ണ് ഇ​ന്നും കേ​ന്ദ്രം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ആ​ശ​മാ​ർ​ക്ക് മി​ക​ച്ച ഓ​ണ​റേ​റി​യം ന​ൽ​കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി. 2016ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ആ​ശ​മാ​ർ​ക്ക് ഓ​ണ​റേ​റി​യ​മാ​യി ആ​യി​രം

Continue Reading
മാലിന്യ സംസ്‌കരണം ; കേരളം രാജ്യത്തിന് മാതൃകയെന്ന് ഗവർണർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
151

മാലിന്യ സംസ്‌കരണം ; കേരളം രാജ്യത്തിന് മാതൃകയെന്ന് ഗവർണർ

April 13, 2025
0

തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും കേരളീയനെന്ന് അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൃത്തി 2025 കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം ജനങ്ങളുടെ പങ്കാളിത്തമാണ്. മന്ത്രി എം. ബി. രാജേഷിന്റെ കഠിനപരിശ്രമം വിജയത്തിലെത്തുകയാണ്. സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ചു നേടിയ വിജയം മുഴുവൻ കേരളീയരുടേയും വിജയമാണ്. ഇപ്പോഴത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത

Continue Reading
മാലിന്യസംസ്‌കരണത്തിന്റെ കേരളാ മോഡൽ മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നു ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
134

മാലിന്യസംസ്‌കരണത്തിന്റെ കേരളാ മോഡൽ മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നു ; എം ബി രാജേഷ്

April 13, 2025
0

തിരുവനന്തപുരം : കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്‌കരണ മോഡൽ സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ ന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണത്തിന്റെ ഈ കേരള മോഡൽ ഇതിനകം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തമിഴ്‌നാട് സംസ്ഥാനം കേരള മാതൃകയിൽ ക്ലീൻ തമിഴ്നാട് മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടിത്തട്ട് മുതൽ

Continue Reading
ദ​മ്പ​തി​ക​ളു​ടെ ഭൂ​മി ത​ട്ടാ​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ​ ചെയ്‌തെന്ന് ആ​രോ​പ​ണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
151

ദ​മ്പ​തി​ക​ളു​ടെ ഭൂ​മി ത​ട്ടാ​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ​ ചെയ്‌തെന്ന് ആ​രോ​പ​ണം

April 13, 2025
0

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി ദ​മ്പ​തി​ക​ളു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വഴിവിട്ട് സഹായം നൽകിട്ടിയെന്ന് ആ​രോ​പ​ണം. തി​രു​വ​ന​ന്ത​പു​രം ക​ര​വാ​ര​ത്ത് ആ​ണ് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഭൂ​മി ത​ട്ടാ​ൻ ശ്ര​മം ന​ട​ന്നത്. ദ​മ്പ​തി​ക​ളു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ർ​ക്കു​ന്നു. ഇ​തി​നാ​യി പ്ര​വാ​സി ദ​മ്പ​തി​ക​ളു​ടെ ഭു രേ​ഖ​​ക​ളി​ൽ വ്യാ​പ​ക തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ണ്ട്.അ​ഴി​മ​തി വ്യ​ക്ത​മാ​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ റ​വ​ന്യു വ​കു​പ്പ് ഒരു ന​ട​പ​ടി​യെടുത്തില്ലെന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Continue Reading
സംസ്ഥാനത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
169

സംസ്ഥാനത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 13, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും മഴ ഉണ്ടാകും.മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യുണ്ട്.

Continue Reading
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ലോഗോ പ്രകാശനം ചെയ്‌തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
144

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ലോഗോ പ്രകാശനം ചെയ്‌തു

April 13, 2025
0

തിരുവനന്തപുരം : കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ലോഗോ പ്രകാശനവും വെബ്പോർട്ടൽ ഉദ്ഘാടനവും അംഗത്വ കാർഡ് വിതരണവും തൈക്കാട് അതിഥി മന്ദിരത്തിൽ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതി രാജ്യത്താകെ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേരളം ബദൽ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള ബജറ്റ് വിഹിതവും തൊഴിൽ ദിനവും വെട്ടിച്ചുരുക്കുന്ന ഘട്ടത്തിൽ പോലും കേരളം മികച്ച രീതിയിൽ കാര്യക്ഷമമായാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. രാജ്യത്ത്

Continue Reading
ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ സമാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
139

ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ സമാപിച്ചു

April 13, 2025
0

തിരുവനന്തപുരം : കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ സമാപിച്ചു. കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്കരണ മോഡൽ സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സമാപന സമ്മേളനത്തിൽ പറഞ്ഞു. മാലിന്യ സംസ്കരണത്തിൻ്റെ ഈ കേരള മോഡൽ ഇതിനകം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തമിഴ്നാട് സംസ്ഥാനം കേരള മാതൃകയിൽ ക്ലീൻ തമിഴ്‌നാട് മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടിത്തട്ട് മുതൽ തുടങ്ങി

Continue Reading
ഹി​യ​റിം​ഗ് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മ​ല്ല; പ്ര​ശാ​ന്ത് 16 ന് ഹാ​ജ​രാ​ക​ണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
138

ഹി​യ​റിം​ഗ് അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മ​ല്ല; പ്ര​ശാ​ന്ത് 16 ന് ഹാ​ജ​രാ​ക​ണം

April 13, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സ് 16 ന് ​ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ധ മു​ര​ളീ​ധ​ര​ൻ. ഹി​യ​റിം​ഗി​ന്‍റെ ലൈ​വ് സ്ട്രീ​മിം​ഗോ റി​ക്കാ​ർ​ഡിം​ഗോ ഉ​ണ്ടാ​കി​ല്ല. അ​തേ​സ​മ​യം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം ല​ക്ഷ്യ​മി​ട്ട് വീ​ണ്ടും എ​ന്‍. പ്ര​ശാ​ന്ത് ഐ​എ​എ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ടി​മ​ക്ക​ണ്ണാ​കാ​ന്‍ താ​ന്‍ ഇ​ല്ലെ​ന്നും തെ​റ്റ് ചെ​യ്തെ​ങ്കി​ലെ വി​ധേ​യ​നാ​കേ​ണ്ട​തു​ള്ളൂ​വെ​ന്നും പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.  

Continue Reading
വ​ലി​യ​തു​റ​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
145

വ​ലി​യ​തു​റ​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

April 13, 2025
0

വ​ലി​യ​തു​റ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​രമായി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ബീ​മാ​പ​ള്ളി മു​ള്ളൂ​ട്ട് റെ​സി​ഡെ​ന്‍​സി​ല്‍ സെ​യ്ദാ​ലി(45) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.45 ഓ​ടെ എ​യ​ര്‍​ഫോ​ഴ്സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ വ​ള​വി​ലെ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കോ​ടെ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ സെ​യ്ദാ​ലി​യു​ടെ മു​ഖ​ത്ത് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.സെ​യ്ദാ​ലി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും രാ​ത്രി ഒ​ന്‍​പ​തോ​ടെ മ​രി​ച്ചുത്.

Continue Reading