ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
155

ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ

April 16, 2025
0

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​കെ.​രാ​ഗേ​ഷി​നെ അ​ഭി​ന​ന്ദി​ച്ച് പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. കെ.​മു​ര​ളീ​ധ​ര​ന്റെ പ്രതികരണം…………. പി​ണ​റാ​യി​യു​ടെ പാ​ദ​സേ​വ ചെ​യ്യു​ന്ന ചു​രു​ക്കം ചി​ല ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളാ​ണ് ദി​വ്യ. അ​തി​ന് അ​ത്ര​വി​ല മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍ ക​ല്‍​പ്പി​ക്കു​ന്ന​ത്. സോ​പ്പി​ടു​മ്പോ​ൾ വ​ല്ലാ​തെ പ​ത​പ്പി​ച്ചാ​ൽ ഭാ​വി​യി​ൽ ദോ​ഷം ചെ​യ്യും. പി​ണ​റാ​യി വി​ജ​യ​ന് ഇ​ഷ്ട​പ്പെ​ട്ട​വ​രെ ഏ​ത് കോ​ട​തി തെ​റ്റു​കാ​ര​ൻ എ​ന്ന് വി​ളി​ച്ചാ​ലും അം​ഗീ​ക​രി​ക്കി​ല്ല. അ​വ​രെ ഏ​ത് വൃ​ത്തി​കെ​ട്ട മാ​ർ​ഗ​ത്തി​ലൂ​ടെ​യും

Continue Reading
സർക്കാരിന്റെ നാലാം വാർഷികം : ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
166

സർക്കാരിന്റെ നാലാം വാർഷികം : ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

April 16, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘ഒന്നാമതാണ് കേരളം’ എന്നതാണ് മത്സര വിഷയം. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 1,00,000, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 120 സെക്കന്റാണ്. എൻട്രികൾ ഏപ്രിൽ

Continue Reading
അജിത് കുമാറിന് ക്ലീൻ ചിറ്റ് ; വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
145

അജിത് കുമാറിന് ക്ലീൻ ചിറ്റ് ; വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

April 16, 2025
0

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അൻവര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നടന്നത്. തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.

Continue Reading
ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
148

ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

April 16, 2025
0

തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ര്‍ ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45ന് ​ദ​ള​വാ​പു​രം – ചെ​റു​ന്നി​യൂ​ര്‍ റോ​ഡി​ല്‍ സ​ര്‍​വീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ടം ഉണ്ടായത്. വ​ര്‍​ക്ക​ല തോ​ക്കാ​ട് പ്രാ​ലേ​യ​ഗി​രി ശ്യാം ​നി​വാ​സി​ല്‍ അ​ഭി​ന​ന്ദ്(21) ആ​ണ് മ​രി​ച്ച​ത്.ബൈ​ക്കി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഹ​സ​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റു​ന്നി​യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യു​ടെ പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ഭി​ന​ന്ദി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
എ.​കെ.​ബാ​ല​ന്‍ വാ​യി​ലൂ​ടെ വി​സ​ര്‍​ജി​ക്കു​ന്ന ജീ​വിയെന്ന് കെ.​സു​ധാ​ക​ര​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
139

എ.​കെ.​ബാ​ല​ന്‍ വാ​യി​ലൂ​ടെ വി​സ​ര്‍​ജി​ക്കു​ന്ന ജീ​വിയെന്ന് കെ.​സു​ധാ​ക​ര​ന്‍

April 16, 2025
0

തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ബാ​ല​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്രീ​തി പി​ടി​ച്ചു​പ​റ്റി ഏ​തെ​ങ്കി​ലും സ്ഥാ​നം കി​ട്ടാ​ന്‍ എ.​കെ.​ബാ​ല​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ ത​ന്‍റെ ചെ​ല​വി​ല്‍ വേ​ണ്ടയെന്ന് അദ്ദേഹം ഫെ​യ്‌​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം…………. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ അ​ഴി​മ​തി കേ​സി​ൽ പെ​ടു​മ്പോ​ഴും പി​ണ​റാ​യി വി​ജ​യ​ന്‍റെ സം​ഘ​പ​രി​വാ​ർ ബ​ന്ധം പൊ​തു​സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​കു​മ്പോ​ഴും ആ​ദ്യം ഓ​ടി​യെ​ത്തി ന്യാ​യീ​ക​രി​ച്ച് പി​ച്ചും പേ​യും പു​ല​മ്പി വി​ഷ​യം മാ​റ്റു​ന്ന ല​ക്ഷ​ണ​മൊ​ത്ത അ​ടി​മ​യാ​ണ് ഇ​പ്പോ​ൾ ബാ​ല​ൻ.

Continue Reading
വൃത്തി കോൺക്ലേവ് ; വേസ്റ്റത്തോണിന് ലഭിച്ചത് മികച്ച പ്രതികരണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
166

വൃത്തി കോൺക്ലേവ് ; വേസ്റ്റത്തോണിന് ലഭിച്ചത് മികച്ച പ്രതികരണം

April 16, 2025
0

തിരുവനന്തപുരം : വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് മാലിന്യ സംസ്‌കരണ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രോൽസാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വേസ്റ്റത്തോണിന് ലഭിച്ചത് മികച്ച പ്രതികരണം. വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടത്തിയ മൽസരത്തിൽ സ്റ്റാർട്ടപ്പുകളിൽ നിന്ന് 21, വിദ്യാർഥികളിൽ നിന്ന് 23, സ്ഥാപനങ്ങളും പൊതുജനങ്ങളും എന്ന വിഭാഗത്തിൽ നിന്ന് 12 ഉൾപ്പെടെ ആകെ 56 ആശയങ്ങളാണ് ലഭിച്ചത്. വിദ്യാർഥികളുടെ വിഭാഗത്തിൽ മൽസരിച്ച തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്

Continue Reading
വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തിരെ വിമർശനവുമായി വി.​ഡി. സ​തീ​ശ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
134

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തിരെ വിമർശനവുമായി വി.​ഡി. സ​തീ​ശ​ൻ

April 15, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ നോ​ക്കി നി​ൽ​ക്കു​ക​യാ​ണെ​ന്ന് സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു. വി.​ഡി. സ​തീ​ശ​ന്റെ പ്രതികരണം… റി​പ്പോ​ർ​ട്ട് തേ​ടു​ക​യെ​ന്ന​ത് മാ​ത്ര​മ​ല്ല വ​നം മ​ന്ത്രി​യു​ടെ ജോ​ലി. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ വ​നം മ​ന്ത്രി എ​ന്തി​നാ​ണ് സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത്. ന​ടു​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ​നി​ന്ന് ദി​വ​സ​വും പു​റ​ത്ത് വ​രു​ന്ന​ത്. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും

Continue Reading
എം.സി.എ റെഗുലർ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
145

എം.സി.എ റെഗുലർ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

April 15, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/ കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി

Continue Reading
സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ അ​പ്പീ​ൽ പോ​കാ​ൻ കെ.​എം. എ​ബ്ര​ഹാം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
194

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ അ​പ്പീ​ൽ പോ​കാ​ൻ കെ.​എം. എ​ബ്ര​ഹാം

April 15, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ നൽകാൻ കി​ഫ്ബി സി​ഇ​ഒ കെ.​എം ഏ​ബ്ര​ഹാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​മാ​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തിയെന്ന് റിപ്പോർട്ടുകൾ. നേ​ര​ത്തെ, സി​ബി​ഐ അ​ന്വേ​ഷ​ണം സ​ധൈ​ര്യം നേ​രി​ടു​മെ​ന്നും കി​ഫ്ബി സി​ഇ​ഒ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​യ്ക്കി​ല്ലെ​ന്നും കെ.​എം. ഏ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കി​ഫ്ബി സി​ഇ​ഒ സ്ഥാ​ന​ത്ത് തു​ട​ര​ണ​മോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും കി​ഫ്ബി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ഷു​ദി​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം വ്യകത്മാക്കിയിരുന്നു.  

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴയ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
154

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴയ്ക്ക് സാ​ധ്യ​ത

April 15, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. കൂ​ടാ​തെ, വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ കൊ​ല്ലം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.  

Continue Reading