ഉ​ത്സ​വ​ത്തി​നി​ടെ വീണ്ടും വി​പ്ല​വ​ഗാ​നം ; ഗാ​യ​ക​ൻ അ​ലോ​ഷി​ക്കെ​തി​രെ പ​രാ​തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
172

ഉ​ത്സ​വ​ത്തി​നി​ടെ വീണ്ടും വി​പ്ല​വ​ഗാ​നം ; ഗാ​യ​ക​ൻ അ​ലോ​ഷി​ക്കെ​തി​രെ പ​രാ​തി

April 17, 2025
0

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വി​പ്ല​വ​ഗാ​നം ആ​ല​പി​ച്ച സം​ഭ​വ​ത്തി​ൽ ഗ​സ​ല്‍ ഗാ​യ​ക​ൻ അ​ലോ​ഷി​ക്കെ​തി​രെ വീണ്ടും പോ​ലീ​സി​ൽ പ​രാ​തി. ആ​റ്റി​ങ്ങ​ല്‍ അ​വ​ന​വ​ഞ്ചേ​രി ഇ​ണ്ടി​ള​യ​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗ​സ​ല്‍ പ​രി​പാ​ടി​യി​ലാ​ണ് വി​പ്ല​വ​ഗാ​നം ആ​ല​പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സി​ലും റൂ​റ​ല്‍ എ​സ്പി​ക്കും പ​രാ​തി ന​ല്‍​കി​യ​ത്.

Continue Reading
മു​ന​മ്പ​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രെർ ; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
175

മു​ന​മ്പ​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രെർ ; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

April 17, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പ​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. മു​ന​മ്പ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്യാ​ൻ പ​റ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. കു​മ്മ​നം രാ​ജ​ശേ​ഖ​രന്റെ പ്രതികരണം…. നീ​തി​യാ​ണ് ആ​വ​ശ്യം. അ​ത് കി​ട്ടേ​ണ്ട​ത് നീ​തി​ന്യാ​യ​പീ​ഠ​ത്തി​ൽ നി​ന്നാ​ണ്. മൂ​ന്നു​മാ​സ​ത്തി​ന​കം ച​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കും.ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫു​മാ​ണ്. ക്രൈ​സ്ത​വ സ​ഭ​യെ ബി​ജെ​പി​ക്ക് എ​തി​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി എ​ന്തു​കൊ​ണ്ട് മു​ന​മ്പ​ത്ത് പോ​യി​ല്ല. റ​വ​ന്യൂ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. മു​ന​മ്പ​ത്തേ​ത്

Continue Reading
ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല ; അതിന്‌ സാഹചര്യം ഒരുക്കരുത്‌ ; പോസ്റ്റുമായി എന്‍. പ്രശാന്ത്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
153

ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല ; അതിന്‌ സാഹചര്യം ഒരുക്കരുത്‌ ; പോസ്റ്റുമായി എന്‍. പ്രശാന്ത്

April 17, 2025
0

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വീണ്ടും രംഗത്ത്. തെളിവെടുപ്പിനായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ മുന്നില്‍ പ്രശാന്ത് ബുധനാഴ്ച ഹാജരായിരുന്നു. അതിന് മുന്‍പ് ചീഫ് സെക്രട്ടറിയെ പരിഹസിച്ചും പ്രശാന്ത് പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രശാന്തിന്റെ പോസ്റ്റ്……….. ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിങ്ങിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്: 1. ആറ്

Continue Reading
യേശുദേവന്റെ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
151

യേശുദേവന്റെ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു

April 17, 2025
0

കൊച്ചി ; യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കാൽ കഴുകലും നടന്നു. സഭാ അധ്യക്ഷന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.പെസഹ എന്ന വാക്കിന്

Continue Reading
അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന് പ്രധാന പരിഗണനയെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
148

അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന് പ്രധാന പരിഗണനയെന്ന് മുഖ്യമന്ത്രി

April 17, 2025
0

തിരുവനന്തപുരം : കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റുന്നതിന് സർക്കാർ ഏറ്റവും മുന്തിയ പ്രാധാന്യം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആ ലക്ഷ്യം നേടാനായി വലിയ തോതിലുള്ള ഇടപെടലാണ് തുടർച്ചയായി നടത്തുന്നത്. നിർണ്ണായകമായ ഒരു ചുവടുവെപ്പ് അതിൽ നമുക്ക് നടത്താനായിരിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജകമണ്ഡലമായി ധർമ്മടം ഉയർന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. 2016 മുതൽ സർക്കാരിനെ നയിക്കുന്ന ആൾ

Continue Reading
തദ്ദേശ സ്ഥാപനങ്ങളുടെ ഭിന്നശേഷി സൗഹൃദ പദ്ധതികൾ മാതൃകാപരം ; ആർ ബിന്ദു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
149

തദ്ദേശ സ്ഥാപനങ്ങളുടെ ഭിന്നശേഷി സൗഹൃദ പദ്ധതികൾ മാതൃകാപരം ; ആർ ബിന്ദു

April 17, 2025
0

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന അവസരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഭിന്നശേഷി സൗഹൃദ പദ്ധതികളും മാതൃകാപരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രോണിക് വീൽചെയർ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികൾ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളിൽ നല്ല നിലയിൽ ഇടപെടുന്നുണ്ട്. ഭിന്നശേഷി ക്ഷേമ

Continue Reading
ട്രം​​​പി​​​നെ വിമർശിച്ച് മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
143

ട്രം​​​പി​​​നെ വിമർശിച്ച് മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ

April 17, 2025
0

ഷി​​​ക്കാ​​​ഗോ: പ്ര​​​സി​​​ഡ​​​ന്‍റ് ഡൊണാൾഡ് ട്രം​​​പി​​​നെ വിമർശിച്ച് മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ.പു​​​തി​​​യ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക്കു (എ​​​സ്എ​​​സ്എ) മേ​​​ൽ കോ​​​ടാ​​​ലി വീ​​​ശു​​​ക​​​യാ​​​ണെ​​​ന്ന് ബൈ​​​ഡ​​​ൻ ആ​​​രോ​​​പി​​​ച്ചു. നൂ​​​റു ദി​​​വ​​​സംകൊ​​​ണ്ട് വ​​​ള​​​രെ​​​യ​​​ധി​​​കം നാ​​​ശ​​​വും അ​​​ന​​​ർ​​​ഥ​​​ങ്ങ​​​ളും പു​​​തി​​​യ ഭ​​​ര​​​ണ​​​കൂ​​​ടം വ​​​രു​​​ത്തി.ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ലാണ് ബൈ​​​ഡന്റെ വിമർശനങ്ങൾ.  

Continue Reading
ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
235

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം

April 17, 2025
0

തിരുവനന്തപുരം : ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വിരുദ്ധ ക്യാമ്പയ്‌നുമായി ബന്ധപ്പെട്ട് ചേർന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിലും സർവ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നാലാംഘട്ട ക്യാമ്പയിൻ വിപുലമായ ജനപങ്കാളിത്തത്തോടെ പൂർണ്ണമായും ജനകീയ പ്രവർത്തനമായി മാറ്റിയെടുക്കേണ്ടതുണ്ട്. നാടാകെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കുന്ന നില സംജാതമാകണം. ഏപ്രിൽ,മെയ് മാസങ്ങളിൽ ക്യാമ്പയ്‌നിനുള്ള ഒരുക്കങ്ങൾ നടത്തണം. ജൂൺ മാസംതൊട്ട് വിപുലമായ ക്യാമ്പയ്‌നിലേക്ക് പോകേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഊന്നൽ നൽകിയുള്ളതാവണം ക്യാമ്പയ്ൻ

Continue Reading
അഴിമതിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
262

അഴിമതിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

April 17, 2025
0

തിരുവനന്തപുരം : ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുക എന്നത് സുവ്യക്തമായ സർക്കാർ നയമാണെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽപറഞ്ഞു . അഴിമതിക്കെതിരെ അതിശക്തമായ മുന്നേറ്റം നടത്താനും അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാടിനെ ഇന്ത്യയുടെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകർഷിക്കുന്ന തരത്തിൽ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കുക തന്നെ വേണം. അതിനായി

Continue Reading
രാഗേഷിന് അഭിനന്ദനം ;  ദി​വ്യ എ​സ്. അ​യ്യരെ ത​ള്ളി ശ​ബ​രി​നാ​ഥ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
161

രാഗേഷിന് അഭിനന്ദനം ; ദി​വ്യ എ​സ്. അ​യ്യരെ ത​ള്ളി ശ​ബ​രി​നാ​ഥ​ൻ

April 16, 2025
0

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്ര​തി​ക​രി​ച്ച് ഭ​ർ​ത്താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശ​ബ​രി​നാ​ഥ​ൻ. ദി​വ്യയുടെ പരാമർശത്തിൽ കെ. ​മു​ര​ളീ​ധ​ര​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മ​ട​ക്കം രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ശ​ബ​രി​നാ​ഥ​ന്റെ പ്രതികരണം…. രാ​ഷ്ട്രീ​യ നി​യ​മ​നം ല​ഭി​ച്ച വ്യ​ക്തി​യെ ദി​വ്യ അ​ഭി​ന​ന്ദി​ച്ച​ത് സ​ദ്ദു​ദേ​ശ​പ​ര​മെ​ങ്കി​ലും അ​തി​ലൊ​രു വീ​ഴ്ച​യു​ണ്ടായി.സ​ർ​ക്കാ​രി​നെ​യും ന​യ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കാം. പ​ക്ഷേ രാ​ഷ്ട്രീ​യ നി​യ​മ​നം ല​ഭി​ച്ച വ്യ​ക്തി​യെ അ​ഭി​ന​ന്ദി​ച്ച​ത് അ​തു​പോ​ലെ​യ​ല്ല. അ​തി​നാ​ൽ

Continue Reading