കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
158

കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. ത​നി​ക്കെ​തി​രാ​യ എ​ബ്ര​ഹാ​മി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തെ​ന്ന് ജോ​മോ​ൻ പ​റ​യു​ന്നു. വീ​ണ്ടും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. അ​ഴി​മ​തി ക​ണ്ടെ​ത്താ​ൻ വ്യ​ക്തി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​ത് ഗൂ​ഢാ​ലോ​ച​ന​യ​ല്ലെ​ന്നും ജോ​മോ​ൻ വ്യ​ക്ത​മാ​ക്കി.  

Continue Reading
സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കർശന നടപടിയെടുക്കും ; സജി ചെറിയാൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
142

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കർശന നടപടിയെടുക്കും ; സജി ചെറിയാൻ

April 18, 2025
0

തിരുവനന്തപുരം : നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍സിയുടെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാൻ.  സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. മന്ത്രിയുടെ പ്രതികരണം…….. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്തിന്‌ തന്നെ മാതൃകയാണ് നമ്മുടെ സിനിമാ

Continue Reading
കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ചു ; ലഹരി സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
136

കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ചു ; ലഹരി സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

April 18, 2025
0

തിരുവനന്തപുരം : പോത്തൻകോട് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചത്തിനാണ് യുവാക്കളെ ആക്രമിക്കാൻ ഉണ്ടായ കാരണം. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം നടന്നത്. സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. എട്ടോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും ഉള്ളതായി പൊലീസ് പറയുന്നു. വീടിന് സമീപത്തായ ഇവർ ഒരു പശു ഫാം നടത്തിവരികയായിരുന്നു. ഈ ഫാമിനടുത്ത് ലഹരി ഉപയോഗവും വിൽപനയും സജീവമാണെന്ന് ഇവരുടെ

Continue Reading
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പില്ലെന്ന് പരാതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
158

അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പില്ലെന്ന് പരാതി

April 18, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പില്ലെന്ന് പരാതി. കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി നിമിയെ (34) ആണ് ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചത്. പൂജപ്പുര – ജഗതി റോഡിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് തലയ്ക്ക് പരിക്കേറ്റിരുന്ന്.ഫയർഫോഴ്സിന്‍റെ ആംബുലൻസിലാണ് നിമിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ബന്ധുക്കൾ എത്തിയിട്ടില്ലെന്നും അതുകൊണ്ട് അഡ്മിഷൻ സാധിക്കില്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഒടുവിൽ ഫയർഫോഴ്‌സിന്‍റെയും ആശുപത്രിയിലുണ്ടായിരുന്ന ജനങ്ങളുടെയും

Continue Reading
സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
143

സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 18, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത.മഴക്കൊപ്പം മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാറ്റ് വീശുമെന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും; തി​ങ്ക​ളാ​ഴ്ച ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.  

Continue Reading
വെള്ളറടയില്‍ ആംബുലന്‍സ് സേവനം ലഭിക്കാതെ രോഗി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
144

വെള്ളറടയില്‍ ആംബുലന്‍സ് സേവനം ലഭിക്കാതെ രോഗി മരിച്ചു

April 18, 2025
0

തിരുവനന്തപുരം: വെള്ളറടയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്.  വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സിനായി ഒന്നര മണിക്കൂര്‍ കാത്തുനിന്നെന്നും പരാതിയുണ്ട്. ഇതിനിടെ ആംബുലന്‍സ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

Continue Reading
റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി ; സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് വ​നി​താ സി​പി​ഒ നി​യ​മ​ന ശി​പാ​ർ​ശ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
137

റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി ; സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് വ​നി​താ സി​പി​ഒ നി​യ​മ​ന ശി​പാ​ർ​ശ

April 18, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​നി​താ സി​പി​ഒ​മാ​രു​ടെ റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി തീ​രാ​ൻ ര​ണ്ടു​ദി​വ​സം ബാ​ക്കി നി​ൽ​ക്കെ 45 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ. സ​മ​രം ചെ​യ്ത മൂ​ന്നു പേ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യാ​ണ് അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ചു​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങി​ലാ​യി 45 വേ​ക്ക​ൻ​സി​ക​ൾ വ​ന്ന​തോ​ടെ​യാ​ണി​ത്. പോ​ക്സോ വി​ഭാ​ഗ​ത്തി​ൽ വ​ന്ന 300 ൽ 28 ​ഒ​ഴി​വു​ക​ളി​ലും പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്നും വി​വി​ധ 13 ഒ​ഴി​വു​ക​ളി​ലും ജോ​യി​നിം​ഗ് ചെ​യ്യാ​ത്ത നാ​ലു പേ​രു​ടെ ഒ​ഴി​വു​ക​ളി​ലു​മാ​ണ് നി​യ​മ​നം നടത്തുന്നത്.  

Continue Reading
ആശാവർക്കേഴ്സിന്റെ നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
170

ആശാവർക്കേഴ്സിന്റെ നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക്

April 18, 2025
0

തിരുവനന്തപുരം : ഓണറേറിയം വർധന ആവശ്യപ്പെട്ട് ആശാവർക്കേഴ്സ് നടത്തുന്ന നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു. സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഒത്തു കളിക്കുന്നു എന്നാണ് ആശമാരുടെ ആരോപണം. പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാതെ ഹൈക്കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും കഴിഞ്ഞദിവസം ആശമാർ കുറ്റപ്പെടുത്തി. അതേസമയം , ഓണറേറിയം വർധന ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം ഇന്ന് 68 ആം ദിവസത്തിലേക്ക് കടന്നു.

Continue Reading
വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി ; അ​ക്കൗ​ണ്ട്സ് ജ​ന​റ​ൽ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
147

വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി ; അ​ക്കൗ​ണ്ട്സ് ജ​ന​റ​ൽ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

April 18, 2025
0

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ അ​ക്കൗ​ണ്ട്സ് ജ​ന​റ​ൽ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. അ​സി​സ്റ്റ​ന്‍റ് ഓ​ഡി​റ്റ് ഓ​ഫീ​സ​ർ ജി​തി​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ക​മ​ലേ​ശ്വ​ര​ത്ത് ആ​ണ് സം​ഭ​വം. ഇ​യാ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ടി​ന്‍റെ ടെ​റ​സി​ലാ​ണ് ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ​ത്. അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ളും വി​ത്തു​ക​ളും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ണ്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്.  

Continue Reading
ഉ​ത്ത​ര​ക്ക​ട​ലാ​സ് അ​ധ്യാ​പി​ക വി​ട്ടു​ന​ൽ​കി​യി​ല്ല ; വീ​ട്ടി​ൽ ചെ​ന്ന് പി​ടി​ച്ചെ​ടു​ത്ത് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
166

ഉ​ത്ത​ര​ക്ക​ട​ലാ​സ് അ​ധ്യാ​പി​ക വി​ട്ടു​ന​ൽ​കി​യി​ല്ല ; വീ​ട്ടി​ൽ ചെ​ന്ന് പി​ടി​ച്ചെ​ടു​ത്ത് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല

April 18, 2025
0

തി​രു​നെ​ൽ​വേ​ലി: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൽ​എ​ൽ​ബി പു​ന​ർ മൂ​ല്യ​നി​ർ​ണ​യ വി​വാ​ദ​ത്തി​ൽ അ​ധ്യാ​പി​ക​യി​ൽ​നി​ന്ന് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ഏ​റ്റെ​ടു​ത്തു. തി​രു​നെ​ൽ​വേ​ലി​യി​ലെ അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ​ നി​ന്നാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. പോ​ലീ​സി​നൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു​ള്ള സം​ഘം തി​രു​നെ​ൽ​വേ​ലി​യി​ൽ എ​ത്തി​യാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സ് ഏ​റ്റെ​ടു​ത്ത​ത്. പ്ര​തി​ഫ​ല ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് അ​ധ്യാ​പി​ക 55 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പി​ടി​ച്ചു​വ​ച്ച​ത്.ഇ​തോ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും വൈ​കി​യി​രു​ന്നു.

Continue Reading