കാശ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
156

കാശ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി

April 23, 2025
0

തി​രു​വ​ന​ന്ത​പു​രം: ജ​മ്മു​കാശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തീ​വ്ര​വാ​ദി ആ​ക്ര​മ​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന​തും വേ​ദ​നാ​ജ​ന​ക​വു​മാ​ണ്.ആ​ക്ര​മ​ണ​ത്തി​ൽ ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും മുഖ്യമന്ത്രി അറിയിച്ചു. രാ​ജ്യ​സു​ര​ക്ഷ​യെ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ അ​തി​വേ​ഗം ക​ണ്ടെ​ത്തു​ക​യും നി​യ​മ​ത്തി​നു മു​ന്നി​ൽ എ​ത്തി​ക്കു​ക​യും വേ​ണം.തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ടാ​നാ​ക​ണം. എ​ല്ലാ പ്ര​തി​ലോ​മ ശ​ക്തി​ക​ളെ​യും അ​തി​ശ​ക്ത​മാ​യി ചെ​റു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാം

Continue Reading
ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം ; ഉ​ത്ത​ര​വ് മരവിപ്പിച്ച് സർക്കാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
165

ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം ; ഉ​ത്ത​ര​വ് മരവിപ്പിച്ച് സർക്കാർ

April 19, 2025
0

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു. 2022 മാ​ർ​ച്ച് ര​ണ്ടി​ലെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 62 വ​യ​സി​ൽ പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന മാർഗരേഖയ്ക്കെതിരെ ആശാ വർക്കേഴ്സ് പ്രതിഷേധിച്ചിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്ന ആശമാരുടെ ആവശ്യം അംഗീകരിച്ചില്ല. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ ന​ട​ത്തി​വ​രു​ന്ന രാ​പ്പ​ക​ല്‍ സ​മ​രം 69 -ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.അതെ സമയം, ഓണറേറിയം വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള

Continue Reading
ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കും ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
166

ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കും ; മുഖ്യമന്ത്രി

April 19, 2025
0

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉൾക്കൊള്ളുന്ന തരത്തിൽ സമൂഹവും മാറണം. അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ

Continue Reading
ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
169

ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

April 19, 2025
0

തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
കേരളത്തിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
156

കേരളത്തിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക

April 19, 2025
0

തിരുവനന്തപുരം : തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ,

Continue Reading
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
225

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി ; എം ബി രാജേഷ്

April 19, 2025
0

തിരുവനന്തപുരം : സർക്കാർ സംവിധാനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും വിധം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ ‘ഡിജി കേരള’ സംരംഭത്തിന് കീഴിൽ 21 ലക്ഷത്തിലധികം ആളുകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്

Continue Reading
വനിതാ സിപിഒ ഉദ്യോഗാർഥികളുടെ സമരം ; എല്ലാവർക്കും നിയമനം ലഭിക്കില്ലെന്ന് പി കെ ശ്രീമതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
158

വനിതാ സിപിഒ ഉദ്യോഗാർഥികളുടെ സമരം ; എല്ലാവർക്കും നിയമനം ലഭിക്കില്ലെന്ന് പി കെ ശ്രീമതി

April 19, 2025
0

തിരുവനന്തപുരം ; വനിതാ സിപിഒ റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി ലഭിക്കില്ല അതിന് സ്വാഭാവിക നടപടിക്രമങ്ങളുണ്ടെന്ന് പി.കെ ശ്രീമതി. റാങ്ക് പട്ടികയിലുള്ള മുഴുവൻ പേർക്കും നിയമനം സാധ്യമായ കാര്യമല്ലെന്ന് ശ്രീമതി. പി കെ ശ്രീമതിയുടെ പ്രതികരണം…. റാങ്ക് പട്ടികയിൽ കുറെ പേർ ഉണ്ടാകും. അതിൽ എല്ലാവർക്കും നിയമനം ലഭിക്കില്ല. സർക്കാരിന്റെ നടപടിക്രമങ്ങൾ എന്താണെന്ന് സമരം ചെയ്യുന്നവർ മനസിലാക്കണമെന്നും അല്ലാതെ വാശിപിടിച്ച് മുന്നോട്ടു പോവുകയല്ല വേണ്ടത്. ജോലി ലഭിക്കണം എന്ന ഉദ്യോഗാർഥികളുടെ

Continue Reading
സി.പി.ഒ ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
135

സി.പി.ഒ ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും

April 19, 2025
0

തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന  വനിത സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 30% പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സമരം ചെയ്യുന്ന മൂന്നു വനിത ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ 45 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. എന്നാൽ പരമാവധി നിയമനം നടത്തണമെന്നാണ് സമരം തുടരുന്നവരുടെ ആവശ്യം.

Continue Reading
പിന്നോട്ട് ഉരുണ്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
153

പിന്നോട്ട് ഉരുണ്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പിന്നോട്ട് ഉ​രു​ണ്ട് അപകടത്തിപ്പെട്ടു.സംഭവത്തിൽ ബ​സി​ലി​ടി​ച്ച് മൂ​ന്ന് പേ​ര്‍​ക്ക് പരിക്കേറ്റു. കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പൂ​വാ​റി​ലേ​ക്ക് പോ​കാ​നു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
173

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് 40 അ​ടി താ​ഴ്ച​യു​ള​ള സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് വീഴുകയായിരുന്നു. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി തു​ട​ർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ വി​ഴി​ഞ്ഞം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading