അമ്പലമുക്ക് വിനീത വധക്കേസിൽ വിധി ഇന്ന്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
163

അമ്പലമുക്ക് വിനീത വധക്കേസിൽ വിധി ഇന്ന്

April 24, 2025
0

തിരുവനന്തപുരം : അമ്പലമുക്കിൽ അലങ്കാര ചെടി കടയിലെ ജീവനക്കാരി വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്നാട്ടിൽ രാജേന്ദ്രൻ നടത്തിയ മൂന്ന് കൊലപാതകങ്ങൾ ഉയർത്തി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു പ്രതി രാജേന്ദ്രൻ കോടതിയെ അറിയിച്ചത്. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ

Continue Reading
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​ങ്കെ​ടു​ക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
166

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​ങ്കെ​ടു​ക്കും

April 24, 2025
0

തി​രു​വ​ന​ന്ത​പു​രം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​ങ്കെ​ടു​ക്കും. മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ഭൗ​തി​ക​ശ​രീ​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലേ​ക്ക് എ​ത്തി​ച്ചു. മാ​ർ​പാ​പ്പ താ​മ​സി​ച്ചി​രു​ന്ന സാ​ന്താ മാ​ര്‍​ത്ത​യി​ല്‍​നി​ന്ന് വി​ലാ​പ​യാ​ത്ര​യാ​യാ​ണ് മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി ബ​സി​ലി​ക്ക​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. മാ​ർ​പാ​പ്പ​യു​ടെ ആ​ഗ്ര​ഹം അ​നു​സ​രി​ച്ച് ഏ​റ്റ​വും ല​ളി​ത​മാ​യാ​ണ് ച​ട​ങ്ങു​ക​ൾ.മാ​ര്‍​പാ​പ്പ​യു​ടെ സം​സ്‌​കാ​രം ശ​നി​യാ​ഴ്ച റോ​മി​ലെ സെ​ന്‍റ് മേ​രി മേ​ജ​ർ ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കും.

Continue Reading
നിയമസഭാ ക്യാമ്പസിൽ നിർമ്മിച്ച പാഴ് വസ്തു സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
145

നിയമസഭാ ക്യാമ്പസിൽ നിർമ്മിച്ച പാഴ് വസ്തു സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

April 24, 2025
0

തിരുവനന്തപുരം ; നിയമസഭാ ക്യാമ്പസിൽ നിർമ്മിച്ച പാഴ് വസ്തു സംഭരണ കേന്ദ്രം (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനിയാണ് പാഴ് വസ്തു സംഭരണ കേന്ദ്രംനിർമ്മിച്ചത്. നിയമസഭാ സമൂച്ചയത്തിലെ വിവിധ ഓഫിസുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ 550 ചതുരശ്ര അടി വിസ്തീർണമുള്ള എം സി എഫ് കേന്ദ്രത്തിൽ സംഭരിക്കും. സർക്കാർ സമുച്ചയങ്ങളിൽ

Continue Reading
ഡോ. എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
155

ഡോ. എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും

April 23, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. ഏ​റ്റ​വും സീ​നി​യ​റാ​യ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള മ​നോ​ജ് ജോ​ഷി സം​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി വ​രാ​ന്‍ വി​സ​മ്മ​തം അ​റി​യ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​യ​തി​ല​കി​നു ചീ​ഫ് സെ​ക്ര​ട്ട​റി പ​ദ​ത്തി​ലേ​ക്ക് എത്തുന്നത്. നിലവിൽ ചീഫ് സെക്രട്ടറിയായ ശാരദാമുരളീധരൻ ഏപ്രിൽ 30-നാണ് വിരമിക്കുന്നത്.1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലക് നി​ല​വി​ല്‍ ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റിയാണ്.

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
136

സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 23, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഏ​പ്രി​ൽ 24 മു​ത​ൽ ഏ​പ്രി​ൽ 26 വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പിന്റെ മുന്നറിയിപ്പ്.ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്യാ​കു​മാ​രി തീ​ര​ത്ത് ഇ​ന്ന് ഉ​ച്ച​ക്ക് 02.30 വ​രെ 1.0 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ

Continue Reading
കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
134

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു

April 23, 2025
0

വി​തു​ര: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ടാപ്പിംഗ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ക​ല്ലാ​ർ സ്വദേശി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ​ക്കാ​ണ് ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു ആക്രമണം നടന്നത്. റ​ബ​ർ ടാ​പ്പിം​ഗ് ചെ​യ്യുന്നതിനിടെ കാ​ട്ടുപോ​ത്ത് ആക്രമിക്കുകയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ൽ രാ​ജേ​ന്ദ്ര​ന്‍റെ നെ​ഞ്ചി​നു സാ​ര​മാ​യി പ​രി​ക്കുപ​റ്റി. ഉ​ട​ൻ ത​ന്നെ കൂ​ടെ​യു​ള്ള​വ​ർ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. രാ​ജേ​ന്ദ്ര​ന്‍റെ നെ​ഞ്ചി​ൽ 15ഓ​ളം തു​ന്ന​ൽ ഉ​ണ്ട്.

Continue Reading
അതിദരിദ്രരില്ലാത്ത ഗ്രാമപഞ്ചായത്തായി ആര്യനാട് ; ജി. ആർ. അനിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
156

അതിദരിദ്രരില്ലാത്ത ഗ്രാമപഞ്ചായത്തായി ആര്യനാട് ; ജി. ആർ. അനിൽ

April 23, 2025
0

തിരുവനന്തപുരം : അതിദരിദ്രരില്ലാത്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി ആര്യനാട് ഗ്രാമപഞ്ചായത്ത് മാറിയെന്ന് മന്ത്രി ജി.ആർ അനിൽ. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിച്ച ആര്യനാട് ഗ്രാമപഞ്ചായത്തിനും ജില്ലയിലെ ഏറ്റവും നല്ല കുടുംബശ്രീ സിഡിഎസിനുള്ള അംഗീകാരം ലഭിച്ച ആര്യനാട് കുടുംബശ്രീയ്ക്കും നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് വീടുകൾ, പട്ടയങ്ങൾ, മുൻഗണന റേഷൻ കാർഡുകൾ, സൗജന്യ ചികിത്സ തുടങ്ങി വികസന പ്രവർത്തനങ്ങൾക്കൊപ്പം സാധാരണക്കാരന്റെ

Continue Reading
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
146

സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം

April 23, 2025
0

തിരുവനന്തപുരം : സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന

Continue Reading
പഹൽഗാം ഭീകരാക്രമണം ; അടിയന്തര ഹെൽപ്‍‍ഡെസ്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
140

പഹൽഗാം ഭീകരാക്രമണം ; അടിയന്തര ഹെൽപ്‍‍ഡെസ്ക്

April 23, 2025
0

തിരുവനന്തപുരം : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദയാത്രികർക്കായി ജമ്മു കാശ്മീർ സർക്കാർ അടിയന്തര ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കി. വിനോദയാത്രികർക്ക് വിവരങ്ങൾക്കും സഹായത്തിനും 01932222337, 7780885759, 9697982527, 6006365245 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ശ്രീനഗറിലും എമർജൻസി കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. 01942457543, 01942483651, 7006058623 എന്നിവയാണ് ശ്രീനഗറിലെ നമ്പറുകൾ.

Continue Reading
ടി.​പി​ക്കേ​സ് പ്ര​തി അ​ണ്ണ​ൻ സി​ജി​ത്തി​ന്‍റെ പ​രോ​ൾ കാ​ലാ​വ​ധി നീ​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
160

ടി.​പി​ക്കേ​സ് പ്ര​തി അ​ണ്ണ​ൻ സി​ജി​ത്തി​ന്‍റെ പ​രോ​ൾ കാ​ലാ​വ​ധി നീ​ട്ടി

April 23, 2025
0

തി​രു​വ​ന​ന്ത​പു​രം: ടി‌.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്രതി അ​ണ്ണ​ൻ സി​ജി​ത്തി​ന്‍റെ പ​രോ​ൾ കാ​ലാ​വ​ധി നീ​ട്ടി. നേ​ര​ത്തെ 30 ദി​വ​സ​ത്തേ​ക്ക് ജ​യി​ൽ ഡി​ജി​പി പ​രോ​ൾ അനുവദിച്ചിരുന്നത്. ബ​ന്ധു​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന് പ​രോ​ൾ ന​ൽ​കി​യ​ത്. 15 ദി​വ​സം കൂ​ടി പ​രോ​ൾ നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ണ്ണ​ൻ സി​ജി​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി കൊ​ടി സു​നി​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​ത് കെ.​കെ.ര​മ നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യം ചെ​യ്‌​തി​രു​ന്നു.ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്

Continue Reading