കെ.​എം. എ​ബ്രാ​ഹാ​മി​നെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
145

കെ.​എം. എ​ബ്രാ​ഹാ​മി​നെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ

April 26, 2025
0

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു പി​ന്നാ​ലെ​യാ​ണ് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം സി​ബി​ഐ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എഫ്ഐആർ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിക്കും. 2015-ൽ ​ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തി​ല്‍

Continue Reading
സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
112

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട

April 26, 2025
0

തിരുവനന്തപുരം : ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല. പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് ആയി സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ, വിതരണക്കാർക്ക് ഗുണഭോക്താക്കൾ അധികമായി യാതൊരു തുകയും നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

Continue Reading
എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
144

എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി

April 26, 2025
0

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ ആ​ന ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പൊ​ഴി​യൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ പാ​റ​ശാ​ല ശി​വ​ശ​ങ്ക​ര​നെ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. തു​ട​ര്‍​ന്ന് ആ​ന ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചു​റ്റ​മ്പ​ലം അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. പാ​പ്പാ​ന്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​യെ നി​യ​ന്ത്രി​ക്കു​വാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.തു​ട​ർ​ന്ന് കൂ​ടു​ത​ൽ പാ​പ്പാ​ൻ​മാ​ർ സ്ഥ​ല​ത്ത് എ​ത്തി ആ​ന​യെ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു,

Continue Reading
കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങൾ  ; സംസ്ഥാനതല കൂടിയാലോചനായോഗം ചേർന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
135

കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങൾ ; സംസ്ഥാനതല കൂടിയാലോചനായോഗം ചേർന്നു

April 25, 2025
0

തിരുവനന്തപുരം : സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചനായോഗം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമ്പൂർണ വളർച്ച ഉറപ്പാക്കുന്നതിനും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതിനും മാനസികാരോഗ്യം പരിപോഷിപ്പിക്കണമെന്ന് ചടങ്ങിൽ സംസാരിക്കവേ ചീഫ് സെക്രട്ടറി പറഞ്ഞു. ഇഷ്ടമുള്ള കലാകായിക പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിലൂടെ സാമൂഹികമായി ഇടപഴകി ലഹരി പോലുള്ള വിപത്തുകളിൽ നിന്നും അകലം പാലിച്ച് നല്ല

Continue Reading
സാമൂഹ്യ, ക്ഷേമ പെൻഷൻ ; അടുത്ത മാസം രണ്ട് ഗഡു ലഭിക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
146

സാമൂഹ്യ, ക്ഷേമ പെൻഷൻ ; അടുത്ത മാസം രണ്ട് ഗഡു ലഭിക്കും

April 24, 2025
0

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ, ക്ഷേ​മ പെ​ൻ​ഷ​നു​ക​ളു​ടെ കു​ടി​ശി​ക​യി​ൽ ഒ​രു ഗ​ഡു​കൂ​ടി അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. മേ​യ്‌ മാ​സ​ത്തെ പെ​ൻ​ഷ​നൊ​പ്പം ഒ​രു ഗ​ഡു കു​ടി​ശി​ക കൂ​ടി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം പ​കു​തി​ക്കു​ശേ​ഷം പെ​ൻ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങാ​നാ​ണ്‌ നി​ർ​ദേ​ശം. ഇ​തി​നാ​യി 1800 കോ​ടി രൂ​പ​യോ​ളം വേ​ണ്ടി​വ​രും. ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും 3,200 രൂ​പ​വീ​തം ല​ഭി​ക്കും.

Continue Reading
സംസ്ഥാനത്ത് നടക്കുന്നത് സമഗ്രമായ മാറ്റങ്ങൾ ; സജി ചെറിയാൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
157

സംസ്ഥാനത്ത് നടക്കുന്നത് സമഗ്രമായ മാറ്റങ്ങൾ ; സജി ചെറിയാൻ

April 24, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ ഒൻപത് വർഷക്കാലയളവിൽ സംസ്ഥാനത്ത് സമഗ്രമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മത്സ്യബന്ധന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ബീമാപ്പള്ളി സർക്കാർ യു പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെയും വർണ്ണകൂടാരം പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്ത് എല്ലാ സ്കൂളുകൾക്കും മികച്ച അടിസ്ഥാന സൗകര്യങ്ങളായിട്ടുണ്ട്. കടലാക്രമണം തടയാനായി 3000 കോടി രൂപയുടെ നൂതന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പോകുന്നത്. തീരദേശ മേഖലയിൽ മെഗാ തൊഴിൽമേള നടത്തും.

Continue Reading
പാഴ് വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ നിയമസഭ നൽകുന്നത് ശുചിത്വ സന്ദേശം ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
156

പാഴ് വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ നിയമസഭ നൽകുന്നത് ശുചിത്വ സന്ദേശം ; എം ബി രാജേഷ്

April 24, 2025
0

തിരുവനന്തപുരം : പാഴ്വസ്തു സംഭരണ കേന്ദ്രം സ്ഥാപിച്ചതിലൂടെ സമൂഹത്തിന് ശുചിത്വ സന്ദേശമാണ് നിയമസഭ നൽകുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിയമസഭാ സമുച്ചയ പരിസരത്ത് സ്ഥാപിച്ച പാഴ്വസ്തു സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായി. എന്നാൽ ചിലയിടങ്ങളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ എതിർപ്പുകൾ

Continue Reading
ലഹരി ഉപയോ​ഗത്തിനെതിരെ കർശന നിലപാട് എടുക്കണമെന്ന് വി.ശശി എംഎൽഎ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
167

ലഹരി ഉപയോ​ഗത്തിനെതിരെ കർശന നിലപാട് എടുക്കണമെന്ന് വി.ശശി എംഎൽഎ

April 24, 2025
0

തിരുവനന്തപുരം : ലഹരി ഉപയോ​ഗത്തിനെതിരെ പോലീസിന്റെയും എക്സൈസിന്റെയും ഭാ​ഗത്തുനിന്ന് കർശന നിലപാട് ഉണ്ടാകണമെന്ന് വി.ശശി എംഎൽഎ. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആക്ഷൻപ്ലാൻ രൂപീകരിക്കുന്നതിനും തിരുവനന്തപുരം റൂറൽ പോലീസ്, എക്സൈസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. ലഹരി വില്ക്കുന്നത് വരുമാന മാർ​ഗ്​ഗമായി കാണുന്നവർ ഉണ്ടെന്നും ഇത്തരം ദോഷകരമായ പ്രവണതകൾ തുടച്ചുനീക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. തിരുവനന്തപുരം ഡിഐജി അജിതാ ബീ​ഗം വിഷയാവതരണം നടത്തി. ലഹരി ഉപയോ​ഗം

Continue Reading
മാസപ്പടി കേസിൽ വീണാ വിജയന് നിര്‍ണായക പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
155

മാസപ്പടി കേസിൽ വീണാ വിജയന് നിര്‍ണായക പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്

April 24, 2025
0

തിരുവനന്തപുരം : മാസപ്പടി കേസ് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് നിര്‍ണായക പങ്കെന്ന് എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ വീണ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി സ്വീകരിച്ചു. വീണ വിജയന്‍ സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയതിന്റെ തെളിവുകളൊന്നുമില്ല.സേവന – വേതന വ്യവസ്ഥ സംബന്ധിച്ച് വീണയും കര്‍ത്തയും തമ്മിലുള്ള ഇമെയിലുകള്‍ തട്ടിപ്പിനുള്ള മറ മാത്രമെന്നും റിപ്പോർട്ടിൽ പറയുന്നു. എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള എക്‌സലോജിക്കിന്റെ

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്നും വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
172

സം​സ്ഥാ​ന​ത്ത് ഇ​ന്നും വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത

April 24, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് ഇ​ന്നു രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ്

Continue Reading