ബിസിനിടയിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
143

ബിസിനിടയിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു

April 28, 2025
0

തിരുവനന്തപുരം: നെടുമങ്ങാട് ഡിപ്പോയിൽ ബിസിനിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ചെല്ലാങ്കോട് കാവിയോട് സ്വദേശിനി അനിതകുമാരി(55) ആണ് മരിച്ചത്. പേരൂർക്കട ഗവ. മോഡൽ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കെഎസ്ആർടിസി നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് അപകടമുണ്ടായത്. ബസിൽ നിന്ന് പുറത്തിറങ്ങവേ അനിതകുമാരി പിറകിൽ നിന്നെത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസിന് ഇടയിൽ പെടുകയായിരുന്നു. എല്ലുകൾക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടൻ

Continue Reading
മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
136

മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി

April 28, 2025
0

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വലിയ സംഘങ്ങളായി തിരിഞ്ഞ് ബോംബ് സ്‌ക്വാഡ് അടക്കം സെക്രെട്ടറിയേറ്റിൽ പരിശോധന നടത്തുകയാണ്. അസ്വാഭാവികമായ രീതിയിലുള്ള ഒരു തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ

Continue Reading
സംസ്ഥാനത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
132

സംസ്ഥാനത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത

April 28, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാളെയും വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പിന്റെ മുന്നറിയിപ്പ്. വരും ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ള​റ ബാ​ധി​ച്ച് ഒരു മരണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
141

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ള​റ ബാ​ധി​ച്ച് ഒരു മരണം

April 28, 2025
0

തി​രു​വ​ന​ന്ത​പു​രം: കോ​ള​റ ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ മ​രി​ച്ചു. ക​വ​ടി​യാ​ർ സ്വ​ദേ​ശി​യാ​യ കാ​ർ​ഷി​ക വ​കു​പ്പി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്. മ​ര​ണാ​ന​ന്ത​രം ന​ട​ത്തി​യ ര​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽെ വെ​ച്ചാ​യി​രു​ന്നു ഇയാൾ മരിച്ചത്. ബ​ന്ധു​ക്ക​ൾ​ക്കോ പ്ര​ദേ​ശ​ത്തോ രോഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading
സഹകരണ സംഘങ്ങൾ സാമ്പത്തിക സേവനങ്ങൾക്കപ്പുറം സാമൂഹ്യ പുരോഗതിക്ക് പ്രതിജ്ഞാബദ്ധമാണ്; മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
132

സഹകരണ സംഘങ്ങൾ സാമ്പത്തിക സേവനങ്ങൾക്കപ്പുറം സാമൂഹ്യ പുരോഗതിക്ക് പ്രതിജ്ഞാബദ്ധമാണ്; മന്ത്രി വി ശിവൻകുട്ടി

April 28, 2025
0

തിരുവനന്തപുരം : സാമ്പത്തിക സേവനങ്ങൾക്കപ്പുറം സഹകരണ സംഘങ്ങൾ സാമൂഹ്യ പുരോഗതിക്ക് ആഴത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോ 2025 ന്റെ ഭാഗമായി ‘കോ-ഓപ്പറേറ്റീവ്‌സ് vs കോർപ്പറേറ്റസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളവൽക്കരണവും കോർപറേറ്റ് ആധിപത്യവും ലോകമെമ്പാടുമുള്ള സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിച്ചിട്ടുണ്ട്. തങ്ങളുടെ ഓഹരി ഉടമകൾക്ക് പരമാവധി ലാഭം നേടുക എന്ന പ്രാധമിക

Continue Reading
ഭക്ഷ്യഭദ്രത സർക്കാരിന്റെ ഉറപ്പ്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Thiruvananthapuram Top News
0 min read
181

ഭക്ഷ്യഭദ്രത സർക്കാരിന്റെ ഉറപ്പ്

April 28, 2025
0

തിരുവനന്തപുരം : ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്നതുൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങൾക്കായി 7992 കാർഡുകൾ നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് മാത്രമായി സംസ്ഥാനത്ത് ആകെ 28666 കാർഡുകൾ ലഭ്യമാക്കി. ട്രാൻസ്‌ജെൻഡർ

Continue Reading
ഭീകരവാദത്തിനെതിരെ ജാതി മത ഭേതമന്യേ ഒറ്റക്കെട്ടായി നിൽക്കണം; കെ.കെ.ശൈലജ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
148

ഭീകരവാദത്തിനെതിരെ ജാതി മത ഭേതമന്യേ ഒറ്റക്കെട്ടായി നിൽക്കണം; കെ.കെ.ശൈലജ

April 27, 2025
0

തിരുവനന്തപുരം : ഭീകരവാദത്തിനെതിരെ ജാതി മത ഭേതമന്യേ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കെ കെ ശൈലജ. രാമചന്ദ്രൻ്റെ മകളുടെ പ്രതികരണം മാതൃകാപരം.ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. കെ.കെ.ശൈലജയുടെ പ്രതികരണം… മതതീവ്രവാദത്തെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഭീകരവാദ പ്രസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തുന്ന സംഭവങ്ങൾ പുതുതല്ല. മതത്തിൻ്റെ പേരിൽ ശത്രുത സൃഷ്ടിച്ച് ആക്രമിക്കുന്ന രീതിയാണ് അപകടകരം. എല്ലാ മതത്തിലുമുള്ള മനുഷ്യസ്നേഹികൾ ഒരുമിച്ച് ചേർന്ന് ഭീകരവാദത്തെ എതിർക്കണം. സാധാരണയായി ബൈസരൺ

Continue Reading
രാജീവ്‌ ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല ; വി ഡി സതീശൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
164

രാജീവ്‌ ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല ; വി ഡി സതീശൻ

April 27, 2025
0

തിരുവനന്തപുരം : കേരളത്തെ കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളെ പഠിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഷ്ടപെട്ട് ഡയലോഗ് പഠിപ്പിച്ചിട്ട് അത് അവതരിപ്പിച്ചത് ദയനീയമായിയെന്നും സതീശൻ പരിഹസിച്ചു. വി ഡി സതീശന്റെ പ്രതികരണം…….. രാജീവ്‌ ചന്ദ്രശേഖർ മുണ്ട് അഴിച്ച് തലയിൽ കെട്ടിയാലും കുഴപ്പമില്ല. ഡയലോഗ് പറഞ്ഞു കൊടുത്ത പിആർ ഏജൻസി പൊട്ടികരഞ്ഞു കാണും.കഷ്ടപെട്ട് ഡയലോഗ് പഠിപ്പിച്ചിട്ട് അത് അവതരിപ്പിച്ചത് ദയനീയമായി.രാജീവ്‌ ചന്ദ്രശേഖർ എംപി ആയത്

Continue Reading
ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിക്കണം ; വി.കെ പ്രശാന്ത് എംഎൽഎ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
144

ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിക്കണം ; വി.കെ പ്രശാന്ത് എംഎൽഎ

April 27, 2025
0

തിരുവനന്തപുരം : ജില്ലയിലെ ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ വി.കെ പ്രശാന്ത് എംഎൽഎ എക്സൈസ് ഉദ്യോ​ഗസ്ഥരോട് നിർദ്ദേശിച്ചു. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വിൽപ്പന നടത്തുന്നതായി കണ്ടെത്തുന്ന കടകളുടെ ലൈസൻസ് റദ്ദുചെയ്യണമെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്നും ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. പാറശ്ശാല, വട്ടിയൂർക്കാവ്, കോവളം, വർക്കല നിയോജകമണ്ഡലങ്ങളിലെ പദ്ധതികൾ യോ​ഗത്തിൽ

Continue Reading
സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുത് ; പികെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
137

സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുത് ; പികെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

April 27, 2025
0

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് അസാധാരണ വിലക്കേർപ്പെടുത്തി സിപിഎം കേരളഘടകം. കഴിഞ്ഞ 19ന് ചേർന്ന യോഗത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ശ്രീമതിയെ വിലക്കിയത്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻകഴിയില്ലെന്ന് യോഗത്തിൽ പിണറായി വിജയൻ പറഞ്ഞു. മധുര പാർട്ടികോൺഗ്രസിൽ ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നൽകിയിരുന്നു. നിങ്ങൾക്ക് കേന്ദ്ര കമ്മറ്റിയിലാണ് ഇളവ് നൽകിയത്. ആ ഇളവ് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൽ

Continue Reading