ദേശീയപാത വികസനം: പ്രദേശവാസികൾക്ക് അസൗകര്യങ്ങൾ ഉണ്ടായാൽ പരിഹരിക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
143

ദേശീയപാത വികസനം: പ്രദേശവാസികൾക്ക് അസൗകര്യങ്ങൾ ഉണ്ടായാൽ പരിഹരിക്കും

April 29, 2025
0

തിരുവനന്തപുരം : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ പരമാവധി സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കണിയാപുരം, പള്ളിപ്പുറം പ്രദേശത്ത് ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കണിയാപുരം ജംഗ്ഷന്റെ ഘടന ഇതിനകം രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ ജംഗ്ഷനും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കും ഇടയിൽ എലിവേറ്റഡ് കോറിഡോർ അനുവദിക്കാൻ സാധിക്കില്ലെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചതായി മന്ത്രി

Continue Reading
തന്നെ നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​ധി​ക്ഷേ​പി​ച്ച​ത് ഉ​ന്ന​ത​ൻ ; ചീ​ഫ് സെ​ക്ര​ട്ട​റി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
128

തന്നെ നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​ധി​ക്ഷേ​പി​ച്ച​ത് ഉ​ന്ന​ത​ൻ ; ചീ​ഫ് സെ​ക്ര​ട്ട​റി

April 29, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​റ​ത്തി​ന്‍റെ പേ​രി​ൽ ത​നി​ക്ക് അ​ധി​ക്ഷേ​പം നേ​രി​ട്ട​ത് ഉ​ന്ന​ത​നാ​യ ഒ​രു വ്യ​ക്തി​യി​ൽ നി​ന്നാ​ണെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ. നാ​ളെ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കാ​നി​രി​ക്കെ ഒ​രു മാധ്യമത്തിന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശാ​ര​ദ മു​ര​ളീ​ധ​ര​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ശാ​ര​ദ മു​ര​ളീ​ധ​രന്റെ പ്രതികരണം… ത​നി​ക്ക് അ​ധി​ക്ഷേ​പം നേ​രി​ട്ട​ത് ഉ​ന്ന​ത​നാ​യ ഒ​രു വ്യ​ക്തി​യി​ൽ നി​ന്നാ​ണ്. ഈ ​വ്യ​ക്തി​യു​മാ​യി പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ അ​ടു​ത്തി​ട​പ​ഴ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രി​ക്ക​ൽ പോ​ലും അ​ദ്ദേ​ഹം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. സ​ർ​വീ​സി​ൽ

Continue Reading
യുവാക്കൾ പുസ്തകങ്ങളിലേക്ക് തിരിയുന്നത് ഭാവിയെ ശക്തിപ്പെടുത്തും ; ഗവർണർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
128

യുവാക്കൾ പുസ്തകങ്ങളിലേക്ക് തിരിയുന്നത് ഭാവിയെ ശക്തിപ്പെടുത്തും ; ഗവർണർ

April 29, 2025
0

തിരുവനന്തപുരം : യുവാക്കളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ ശക്തിപ്പെടുത്തുമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കാട്ടാൽ പുസ്തകോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹിത്യോത്സവങ്ങൾ ജനങ്ങളെ സാഹിത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തിലെ ജനപങ്കാളിത്തം സാഹിത്യത്തോടുള്ള സ്നേഹം ഇപ്പോഴും ജങ്ങളുടെ ഉള്ളിൽ ഉണ്ടെന്നതിന് തെളിവാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

Continue Reading
വി​ഴി​ഞ്ഞം തു​റ​മു​ഖം ക​മ്മീ​ഷ​നിം​ഗ് ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന് ക്ഷ​ണ​മി​ല്ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
129

വി​ഴി​ഞ്ഞം തു​റ​മു​ഖം ക​മ്മീ​ഷ​നിം​ഗ് ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന് ക്ഷ​ണ​മി​ല്ല

April 29, 2025
0

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖം ക​മ്മീ​ഷ​നിം​ഗ് ച​ട​ങ്ങി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന് ക്ഷ​ണ​മി​ല്ല. പ​രി​പാ​ടി സ​ർ​ക്കാ​രി​ന്‍റ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ദം. വാ​ർ​ഷി​കാ​ഘോ​ഷം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ച​ട​ങ്ങി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് തു​റ​മു​ഖം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

Continue Reading
ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും ; മന്ത്രി വി.ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
127

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും ; മന്ത്രി വി.ശിവൻകുട്ടി

April 29, 2025
0

തിരുവനന്തപുരം : ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി കുട്ടികൾക്ക് പഠന-പരിശീലനം നൽകുന്നതിന് വഴുതക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോട്ടറി ഇൻസ്റ്റിട്ട്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയറിൽ പുതുതായി നിർമ്മിച്ച പ്ലേ പാർക്കിന്റെയും നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റേയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്കൂൾ ​ഗെയിംസ് സംഘടിപ്പിച്ചപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ

Continue Reading
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
122

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു

April 29, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു.ക​ണ്ണൂ​രി​ല്‍ ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ബസിലാണ് തീപിടുത്തം ഉണ്ടായത്. ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അപകടം ഉണ്ടായത്. ബ​സി​ന്‍റെ താ​ഴെ ഭാ​ഗ​ത്തു​ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ യാ​ത്ര​ക്കാ​രെ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കി.ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ബ​സി​ലേ​ക്ക് തീ ആളിപടർന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാഥമിക വിവരം. സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Continue Reading
ക്ഷീരകർഷകർക്ക് സുരക്ഷയാണ് ഗോ സമൃദ്ധി ഇൻഷുറൻസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
124

ക്ഷീരകർഷകർക്ക് സുരക്ഷയാണ് ഗോ സമൃദ്ധി ഇൻഷുറൻസ്

April 29, 2025
0

തിരുവനന്തപുരം : ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം. കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക്

Continue Reading
സം​സ്ഥാ​ന​ത്ത് ഇന്നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
123

സം​സ്ഥാ​ന​ത്ത് ഇന്നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 29, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വെ​ള്ളി​യാ​ഴ്ച വ​രെ ശക്തമായ മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​. മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading
ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം ; വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
135

ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം ; വി ശിവൻകുട്ടി

April 28, 2025
0

തിരുവനന്തപുരം : ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗവും പുതിയ ജീവിതശൈലികളും വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കായിക സംസ്‌ക്കാരം വളർത്തുന്നതിന് പ്രധാന പരിഗണന നൽകും. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത്

Continue Reading
കെഎം എബ്രഹാമിനെതിരേ കുരുക്ക് മുറുക്കി സിബിഐ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
165

കെഎം എബ്രഹാമിനെതിരേ കുരുക്ക് മുറുക്കി സിബിഐ

April 28, 2025
0

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസിൽ നടപടികൾ കടുപ്പിച്ച് സിബിഐ. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയ കെ എം എബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ സിബിഐ അന്വേഷിക്കും. തിരുവനന്തപുരം തൈക്കാട്ടുള്ള അപ്പാര്‍ട്ട്‌മെന്റ്, മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ സ്വന്തമാക്കിയതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണപരിധിയില്‍ വരും. 2003 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള

Continue Reading