മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റിഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വീ​ണു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
133

മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റിഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വീ​ണു

April 30, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു. അപകടത്തിൽ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വീ​ണു. അപകടത്തിപ്പെട്ട ഉടൻ തന്നെ ഇവർ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 6.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഴി​മു​ഖ​ത്താ​യി​രു​ന്നു അ​പ​ക​ടം. ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ടാ​ണ് വ​ള്ളം മ​റി​ഞ്ഞ​ത്.  

Continue Reading
മിഴിവ് 2025 ഓൺലൈൻ വീഡിയോ മത്സരം ; എൻട്രികൾ മെയ് 7 വരെ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
130

മിഴിവ് 2025 ഓൺലൈൻ വീഡിയോ മത്സരം ; എൻട്രികൾ മെയ് 7 വരെ

April 30, 2025
0

തിരുവനന്തപുരം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ അയക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു .മെയ് ഏഴാണ് അവസാനതീയതി . മത്സര വിഷയം – ‘ഒന്നാമതാണ് കേരളം’ . സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, മികവുറ്റ പദ്ധതികൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമിക്കേണ്ടത്. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം.

Continue Reading
ഡോ. ​എ. ജ​യ​തി​ല​ക് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
137

ഡോ. ​എ. ജ​യ​തി​ല​ക് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

April 30, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ 50-ാമ​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ. ​എ. ജ​യ​തി​ല​ക് ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ധ​ന അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ ഡോ. ​എ. ജ​യ​തി​ല​കി​നെ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.അതെ സമയം, ജ​യ​തി​ല​കി​നെ​തി​രേ ചി​ല പ​രാ​തി​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

Continue Reading
വെള്ളറട യുപി സ്‌കൂളില്‍ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
136

വെള്ളറട യുപി സ്‌കൂളില്‍ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

April 30, 2025
0

തിരുവനന്തപുരം : വെള്ളറട ഗവ.യു.പി. സ്‌കൂളില്‍ നിർമ്മാണം പൂർത്തീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു.സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി 2016 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചത് 12500 കോടി രൂപയാണെന്ന് എംഎല്‍എ പറഞ്ഞു. പാറശ്ശാല മണ്ഡലത്തില്‍ മാത്രമായി വിദ്യാഭ്യാസ മേഖലയിലെ ഭൗതിക സൗകര്യ വികസനത്തിന് ഇതിനോടകം 240 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ നിന്ന് രണ്ട് കോടിയും എം.എല്‍.എ.

Continue Reading
സെ​ക്ര​ട്ടേ​റി​യ​റ്റി​നു മുൻപിൽ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ സ​മ​രം ഇന്ന് മു​ത​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
118

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മുൻപിൽ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ സ​മ​രം ഇന്ന് മു​ത​ൽ

April 30, 2025
0

തി​രു​വ​ന​ന്ത​പു​രം: താ​ത്കാ​ലി​ക ജോ​ലി ചെ​യ്ത ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്വ​ത​ന്ത്ര സം​ഘ​ട​ന (ടി​ബി​എ​സ്കെ)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ഇ​ന്നു തു​ട​ങ്ങും. ഇ​ന്നു രാ​വി​ലെ 10.30നു ​സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ സി. ​ദി​വാ​ക​ര​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. 2004 മു​ത​ൽ 2024 വ​രെ ജോ​ലി ചെ​യ്ത ഭി​ന്ന​ശേ​ഷി​ക്കാ​രെ സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക സൃ​ഷ്ടി​ച്ചു സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്

Continue Reading
വി​ഴി​ഞ്ഞം ക​മ്മീ​ഷ​നിം​ഗ് ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ങ്കെ​ടു​ത്തേ​ക്കി​ല്ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
118

വി​ഴി​ഞ്ഞം ക​മ്മീ​ഷ​നിം​ഗ് ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ങ്കെ​ടു​ത്തേ​ക്കി​ല്ല

April 30, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ക​മ്മീ​ഷ​നിം​ഗ് ച​ട​ങ്ങി​ൽ‌ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് റിപ്പോർട്ടുകൾ. ജ​നാ​ധി​പ​ത്യ മ​ര്യാ​ദ കാ​റ്റി​ൽ പ​റ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ പ​ദ്ധ​തി​യു​ടെ ക​മ്മീ​ഷ​നിം​ഗി​ന് പ്ര​തി​പ​ക്ഷ നേ​താ​വി​നെ ക്ഷ​ണി​ക്കാ​ത്ത ച​ട​ങ്ങ് കോ​ണ്‍​ഗ്ര​സ് വി​വാ​ദ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ൽ ​നി​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​ന് ക​ത്ത് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, സ​തീ​ശ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ന്ന് അ​ന്തി​മ തീ​രു​മാ​നം

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
120

സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 30, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാറ്റ് വീശാനും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കുപ്പിന്റെ മുന്നറിയിപ്പ്. ശ​നി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​. അ​തേ​സ​മ​യം,അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യുണ്ട്.

Continue Reading
ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ഇ​ന്നു വി​ര​മി​ക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
140

ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ഇ​ന്നു വി​ര​മി​ക്കും

April 30, 2025
0

തി​രു​വ​നന്ത​പു​രം: ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ഇ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാനമൊഴിയും. സം​സ്ഥാ​ന​ത്തി​ന്‍റെ 49-ാം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ. ഭ​ർ​ത്താ​വ് വി. ​വേ​ണു ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ​ത്. ഡോ. ​എ. ജ​യ​തി​ല​കാണ് ശാ​ര​ദാ മു​ര​ളീ​ധര​ന്‍റെ പി​ൻ​ഗാ​മി. ഇന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ 50-ാമ​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യാ​ണ് ഡോ. ​എ. ജ​യ​തി​ല​ക് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

Continue Reading
വി​ര​മി​ക്കാ​ൻ ഒ​രു ദി​വ​സം കൂടി ; ഐ.എം. വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
158

വി​ര​മി​ക്കാ​ൻ ഒ​രു ദി​വ​സം കൂടി ; ഐ.എം. വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്

April 29, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ക്കാ​ൻ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ന് കേ​ര​ള പോ​ലീ​സി​ൽ സ്ഥാ​ന​ക്ക​യ​റ്റം. എം​എ​സ്പി​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റാ​യ അ​ദ്ദേ​ഹ​ത്തി​ന് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. ഫു​ട്ബോ​ളി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് സ്ഥാ​ന​ക്ക​യ​റ്റം.

Continue Reading
പോ​ത്ത​ൻ​കോ​ട് സു​ധീ​ഷ് കൊ​ല​ക്കേസിൽ 11 പ്ര​തി​ക​ളും കു​റ്റ​ക്കാ​ർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
209

പോ​ത്ത​ൻ​കോ​ട് സു​ധീ​ഷ് കൊ​ല​ക്കേസിൽ 11 പ്ര​തി​ക​ളും കു​റ്റ​ക്കാ​ർ

April 29, 2025
0

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് സു​ധീ​ഷ് കൊ​ല​ക്കേ​സി​ൽ 11 പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. പ്ര​തി​ക​ൾ​ക്ക് നെ​ടു​മ​ങ്ങാ​ട് പ​ട്ടി​ക​ജാ​തി – പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ബു​ധ​നാ​ഴ്ച ശി​ക്ഷ വി​ധി​ക്കും. സു​ധീ​ഷ്, ശ്യാം, ​രാ​ജേ​ഷ്, നി​ധീ​ഷ്, ന​ന്ദീ​ഷ്, ര​ഞ്ജി​ത്ത്, ശ്രീ​നാ​ഥ്, സൂ​ര​ജ്, അ​രു​ൺ, ജി​ഷ്ണു പ്ര​ദീ​പ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. ഇ​വ​ർ കു​റ്റം ചെ​യ്ത​താ​യി പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞു. 2021 ഡി​സം​ബ​ർ 11നാ​ണ് ഗു​ണ്ടാ സം​ഘം സു​ധീ​ഷി​നെ ഓ​ടി​ച്ചി​ട്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കാ​ലു

Continue Reading