ചരിത്രനിമിഷത്തിനാണ് മേയ് 2ന് വിഴിഞ്ഞം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
143

ചരിത്രനിമിഷത്തിനാണ് മേയ് 2ന് വിഴിഞ്ഞം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് മന്ത്രി വി എൻ വാസവൻ

May 1, 2025
0

തിരുവനന്തപുരം ; ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന ഒരവിസ്മരണീയ നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന് നടക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങുമായി ബന്ധപെട്ടു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന് രാവിലെ 11 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി

Continue Reading
ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ വ്യക്തി ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
117

ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ വ്യക്തി ; മുഖ്യമന്ത്രി

May 1, 2025
0

തിരുവനന്തപുരം : നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സർക്കാർ നൽകിയ യാത്ര അയപ്പ് ചടങ്ങ് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന

Continue Reading
വിഴിഞ്ഞം രാജ്യത്തെ പുതിയ സമുദ്ര യുഗത്തിന്റെ തുടക്കം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
129

വിഴിഞ്ഞം രാജ്യത്തെ പുതിയ സമുദ്ര യുഗത്തിന്റെ തുടക്കം ; മുഖ്യമന്ത്രി

May 1, 2025
0

തിരുവനന്തപുരം : കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ കവാടമായി വിഴിഞ്ഞം തുറമുഖം മാറുന്നതോടെ രാജ്യത്തിന്റെ പുതിയ സമുദ്ര യുഗത്തിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഒരോ മലയാളിക്കുമുള്ള സമ്മാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ്ങ്. മേയ് രണ്ടിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം

Continue Reading
വിഴിഞ്ഞം ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷനേതാവിന്റെ പേര് നിർദേശിച്ചിരുന്നു, മന്ത്രി വി എൻ വാസവൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
141

വിഴിഞ്ഞം ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷനേതാവിന്റെ പേര് നിർദേശിച്ചിരുന്നു, മന്ത്രി വി എൻ വാസവൻ

April 30, 2025
0

തിരുവനന്തപുരം : വിഴിഞ്ഞം പോർട്ട് കമ്മീഷനിങ് ചടങ്ങുകളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് തുറമുഖ മന്ത്രി വി എൻ വാസവൻ. വി എൻ വാസവന്റെ പ്രതികരണം… പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ല, ചടങ്ങിൽ പങ്കെടുക്കുന്നതിനായി തന്റെ ലെറ്റർ പാഡിൽ നിന്ന് കത്ത് കൊടുത്തിട്ടുണ്ട്. പരിപാടിയിൽ ആരൊക്കെ സംസാരിക്കണം സംസാരിക്കേണ്ട എന്ന് കേന്ദ്രത്തിൽ നിന്നാണ് തീരുമാനിക്കുന്നത്.സംസാരിക്കേണ്ടവരുടെ ലിസ്റ്റ് ഇതുവരെ കിട്ടിയിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിളിക്കണം

Continue Reading
പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
139

പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

April 30, 2025
0

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉള്‍പ്പെടെ 11 പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സുധീഷ്, ശ്യം, രാജേഷ്, നിധീഷ്, നന്ദീഷ്, രജ്ഞിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു, സജിൻ എന്നിവരാണ് കേസിലെ പ്രതികൾ. മംഗലപുരം സ്വദേശി സുധീഷിനെ 2021 ഡിസംബർ 11നാണ് ​പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുണ്ടാപ്പകയായിരുന്നു കൊലപാതകത്തിന് കാരണം എന്നാണ് കണ്ടെത്തൽ. അക്രമിസംഘത്തെ കണ്ട് ഒരു

Continue Reading
വിഴിഞ്ഞം കമ്മിഷനിങില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കും ; വി ഡി സതീശന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
113

വിഴിഞ്ഞം കമ്മിഷനിങില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കും ; വി ഡി സതീശന്‍

April 30, 2025
0

തിരുവനന്തപുരം : വിഴിഞ്ഞം കമ്മിഷനിങ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തനിക്ക് കിട്ടിയ കത്തില്‍ എവിടേക്കാണ് വരേണ്ടത് എന്നു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്റെ പ്രതികരണം…. തലേ ദിവസത്തെ തിയതിയിലാണ് കത്ത് വന്നത്. അന്ന് ക്ഷണിക്കുന്നില്ല എന്നായിരുന്നല്ലോ തീരുമാനം. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടേയും അന്നത്തെ സര്‍ക്കാരിന്റെയും ഇച്ഛാശക്തിയാണ്. അത് ജനങ്ങള്‍ക്ക് നന്നായിട്ടറിയാം. വല്ലവരും ചെയ്യുന്നതിന്റെ

Continue Reading
ഐഎഎസ് തലപ്പത്തെ പോര് എന്നത് സൃഷ്ടി മാത്രമെന്ന് ശാരദ മുരളീധരന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
139

ഐഎഎസ് തലപ്പത്തെ പോര് എന്നത് സൃഷ്ടി മാത്രമെന്ന് ശാരദ മുരളീധരന്‍

April 30, 2025
0

തിരുവനന്തപുരം : ഐഎഎസ് തലപ്പത്തെ പോര് എന്നത് സൃഷ്ടി മാത്രമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ . ഒരു സംവിധാനത്തില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെന്നും ശാരദാ പറഞ്ഞു.ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും ശാരദ ഇന്ന് വിരമിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ശാരദാ മുരളീധരന്റെ പ്രതികരണം…. ഒരു സംവിധാനത്തില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടാകും.അതിനു തലപ്പത്തെ പോര്,ഉദ്യോഗസ്ഥര്‍ രണ്ടു തട്ടില്‍ എന്ന് പറയുന്നതൊന്നും ശരിയല്ല . കറുപ്പ് ചര്‍ച്ചയാക്കിയത് താന്‍ അനുഭവിച്ചത് കൊണ്ട്

Continue Reading
വിഴിഞ്ഞം വിവാദം കത്തുന്നു ; സർക്കാരിനെതിരെ വിമർശനവുമായി കെ മുരളീധരൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
144

വിഴിഞ്ഞം വിവാദം കത്തുന്നു ; സർക്കാരിനെതിരെ വിമർശനവുമായി കെ മുരളീധരൻ

April 30, 2025
0

തിരുവനതപുരം : വിഴിഞ്ഞം തുറമുഖം യഥാർത്ഥത്തിൽ പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതിസുരക്ഷ മേഖലയിൽ എങ്ങനെ മുഖ്യമന്ത്രി കുടുംബമായി എത്തി. അത് പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം ചോദിച്ചു. കെ മുരളീധരന്റെ പ്രതികരണം… ഔദ്യോഗിക സന്ദർശനം എങ്കിൽ സ്ഥലം എം.പിയെയും എം.എൽ.എയെയും എന്തുകൊണ്ട് അറിയിച്ചില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിച്ചത് മാധ്യമങ്ങൾ പറഞ്ഞതനുസരിച്ച്. പങ്കെടുക്കേണ്ട എന്നാണ് തൻ്റെ അഭിപ്രായം. അന്തിമ തീരുമാനം എടുക്കേണ്ടത് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ കത്തിൽ

Continue Reading
കടകംപള്ളി വില്ലേജിലെ കാട് പുറമ്പോക്കിൽ താമസിക്കുന്ന 59 കുടുംബങ്ങൾക്ക് പട്ടയം നൽകും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
132

കടകംപള്ളി വില്ലേജിലെ കാട് പുറമ്പോക്കിൽ താമസിക്കുന്ന 59 കുടുംബങ്ങൾക്ക് പട്ടയം നൽകും

April 30, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ കാട് പുറമ്പോക്ക് ഇനത്തില്‍പെട്ട ഭൂമിയില്‍ താമസിക്കുന്ന 59 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. റവന്യൂ രേഖകളില്‍ കാട് എന്ന് രേഖപ്പെടുത്തിയതു മൂലം കാലങ്ങളായി ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്. കാട് എന്ന പേരില്‍ ആയതുകൊണ്ട് വനഭൂമി എന്ന തെറ്റിദ്ധാരണയായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ മന്ത്രി കെ.രാജനെ

Continue Reading
വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങളിലുണ്ടായ വികസനം അത്ഭുതപെടുത്തുന്നത് ; സി.കെ.ഹരീന്ദ്രന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
133

വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങളിലുണ്ടായ വികസനം അത്ഭുതപെടുത്തുന്നത് ; സി.കെ.ഹരീന്ദ്രന്‍

April 30, 2025
0

തിരുവനന്തപുരം : കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങളിലുണ്ടായ വികസനം അത്ഭുതപെടുത്തുന്നതാണെന്ന് സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ. ഭൗതിക സൗകര്യ വികസനതിനൊപ്പം അക്കാദമിക് തലത്തിലുള്ള വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും എംഎല്‍എ പറഞ്ഞു. പാറശാല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2023-24 വര്‍ഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഒരു കോടി രുപ ചെലവില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

Continue Reading