വാക്‌സിന്‍ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
120

വാക്‌സിന്‍ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

May 3, 2025
0

തിരുവനന്തപുരം: വാക്‌സിന്‍ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവില്‍ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് ഇനി വാക്‌സിന്റെ അവസാന ഡോസ് മാത്രമേ എടുക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ.കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി. കൊല്ലം ജില്ലയില്‍ വിളക്കുടിയിലെ വീട്ടില്‍വെച്ച് ഏപ്രില്‍ എട്ടാംതീയതിയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ ഉടന്‍തന്നെ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള ഐഡിആര്‍ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ആന്റി

Continue Reading
നെയ്യാർഡാം റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് നടത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
129

നെയ്യാർഡാം റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് നടത്തി

May 3, 2025
0

തിരുവനന്തപുരം : റിസർവോയറുകളുടെ സമീപത്ത് അധിവസിക്കുന്ന ഗോത്ര വിഭാഗക്കാർക്ക് ജീവനോപാധി പ്രദാനം ചെയ്യുന്നതിനും, ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായ റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് മത്സ്യബന്ധന സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മത്സ്യവകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനം മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രദേശങ്ങൾ വന്യജീവി സംരക്ഷണ നിയപ്രകാരമുള്ള സംരക്ഷിത മേഖല

Continue Reading
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ് അപകടത്തിൽ പ്രതികരിച്ച് മു​ഖ്യ​മ​ന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
138

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ് അപകടത്തിൽ പ്രതികരിച്ച് മു​ഖ്യ​മ​ന്ത്രി

May 3, 2025
0

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ് അപകടത്തിൽ പ്രതികരിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ചത്. അപകടം സം​ബ​ന്ധി​ച്ച് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​പെ​സ്‌​പെ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന് ശേ​ഷ​മേ അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​കൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ശേ​ഷം മ​റ്റ് കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

Continue Reading
സാങ്കേതിക വിദ്യാഭ്യാസ മികവ് ; ഐ.എച്ച്.ആര്‍.ഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി
Education Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
157

സാങ്കേതിക വിദ്യാഭ്യാസ മികവ് ; ഐ.എച്ച്.ആര്‍.ഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

May 3, 2025
0

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും മറ്റ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐഎച്ച്ആർഡി, ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുമായി ധാരണാ പത്രം ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിലാണ് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി. എ. അരുൺ കുമാറും ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ

Continue Reading
കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ; ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
128

കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ; ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

May 1, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​ക​ളാ​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ റി​സോ​ർ​ട്ടി​ൽ ഒ​ത്തു​കൂ​ടി​യ സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ചേർന്ന ആർഎസ്എസ് അനുഭാവികളായ 18 ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം. രഹസ്യയോഗം ചേർന്ന സംഭവം ഗൗരവതരമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഫെ​ബ്രു​വ​രി​യി​ൽ കോ​ട്ട​യം കു​മ​ര​ത്തെ റി​സോ​ർ​ട്ടി​ലാ​ണ് ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്തു​കൂ​ടി​യ​ത്. ഇ​തൊ​രു തു​ട​ക്ക​മാ​ക​ട്ടെ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ചി​ല​ർ ഇ​ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം

Continue Reading
ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
155

ആശാവർക്കേഴ്സ് നിരാഹാര സമരം അവസാനിപ്പിച്ചു

May 1, 2025
0

തിരുവനന്തപുരം : ആശാവർക്കേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ രാപകൽ സമരം തുടരും. മെയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്കപുരം രാപകല്‍ സമരയാത്ര നടത്തും.എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിക്കൊണ്ടുള്ള സമരയാത്രയാണ് നടത്തുന്നത്.

Continue Reading
വേ​ട​നെ​തി​രേ വ​നം​വ​കു​പ്പി​ന്‍റെ വേ​ട്ട​യാ​ട​ല്‍ ന​ട​ന്നുവെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
142

വേ​ട​നെ​തി​രേ വ​നം​വ​കു​പ്പി​ന്‍റെ വേ​ട്ട​യാ​ട​ല്‍ ന​ട​ന്നുവെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

May 1, 2025
0

തി​രു​വ​ന​ന്ത​പു​രം: പു​ലി​പ്പ​ല്ല് കേ​സി​ല്‍ വേ​ട​നെ പി​ന്തു​ണ​ച്ച് സി​പി​എം. വേ​ട​നെ​തി​രേ വ​നം​വ​കു​പ്പി​ന്‍റെ​വേ​ട്ട​യാ​ട​ല്‍ ന​ട​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. എം.​വി.​ഗോ​വി​ന്ദന്റെ പ്രതികരണം… പു​ലി​പ്പ​ല്ലാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ധ​രി​ച്ച​തെ​ന്ന് വേ​ട​ന്‍ പ​റ​ഞ്ഞ​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ടത്.പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണ് വേ​ട​ന്‍. ല​ഹ​രി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പാ​ട്ടി​ല്‍ ത​ന്നെ വേ​ട​ന്‍ പ​റ​യാ​റു​ണ്ട്. തി​രു​ത്തു​മെ​ന്ന വേ​ട​ന്‍ ത​ന്നെ പ​റ​ഞ്ഞു. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്ന് വേ​ട​ന്‍ ത​ന്നെ സ​മ്മ​തി​ച്ച​താ​ണ്. ആ ​കു​റ്റ​ത്തി​ന് വേ​ട​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാം.

Continue Reading
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
141

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും

May 1, 2025
0

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. തുടർന്ന് പോർട്ട് ഓപറേഷൻ കേന്ദ്രത്തിലെത്തി കംപ്യൂട്ടർ നിയന്ത്രിത പ്രവർത്തന രീതികൾ, ക്രെയിനുകൾ എന്നിവ വീക്ഷിക്കും.പന്ത്രണ്ടോടെ മടങ്ങും. ചടങ്ങിനു മുന്നോടിയായി തുറമുഖവും പരിസരവും കനത്ത

Continue Reading
അ​ഴി​തി​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ക്കാ​ൻ മ​ന്ത്രിയുടെ ഇ​ട​പെ​ട​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
204

അ​ഴി​തി​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ക്കാ​ൻ മ​ന്ത്രിയുടെ ഇ​ട​പെ​ട​ൽ

May 1, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ഴി​തി കേ​സി​ൽ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ക്കാ​ൻ വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ ഇ​ട​പെ​ട​ൽ. തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​നെ തി​രി​ച്ചെ​ടു​ക്കാ​നാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​മാ​സം 30ന് ​വി​ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് സ​ര്‍​വീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​നാ​ണ് ഈ ന​ട​പ​ടി. നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ സു​ധീ​ഷ്കു​മാ​റി​നെ പി​രി​ച്ചു​വി​ടാ​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ആ​ർ.​ജ്യോ​തി​ലാ​ൽ ഇ​റ​ക്കി​യ ഉ​ത്ത​ര​വും വ​നംമ​ന്ത്രി ഇ​ട​പെ​ട്ട് ത​ള്ളിയിരുന്നു. പ​ത്തി​ല​ധി​കം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​ധീ​ഷ്. വി​ജി​ല​ന്‍​സ്

Continue Reading
സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിക്കും ; മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
123

സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിക്കും ; മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി

May 1, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് സമഗ്രമായ മ്യൂസിയം നയം ആവിഷ്‌കരിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. ലോകോത്തര ചിത്രകാരനായിരുന്ന രാജാ രവിവർമ്മയുടെ 177-ാം ജന്മ വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചിത്രകലാ രംഗത്തെ അത്യപൂർവ്വ പ്രതിഭയായ രാജാ രവിവർമ്മയുടെ എണ്ണച്ചായത്തിൽ രചിക്കപ്പെട്ട ചിത്രങ്ങൾ ലോക ശ്രദ്ധ നേടിയിട്ടുണ്ട്. നിത്യ ജീവിതത്തിലെ അസുലഭമായ മുഹൂർത്തങ്ങളും മാനവ ജീവിതത്തിലെ വ്യാകുലതകളും തന്മയത്വത്തോടെ രവിവർമ്മയുടെ

Continue Reading