ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ നിർണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
114

ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ നിർണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

June 28, 2025
0

തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ ഡ്രൈവുകൾ സംഘടിപ്പിച്ചു. ബാലവേലയിൽ ഏർപ്പെടുവാൻ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നൽകാനായി. ഇതിന്റെ ഭാഗമായി 2025ൽ

Continue Reading
റവന്യു വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് എ.എൻ. ഷംസീർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
106

റവന്യു വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് എ.എൻ. ഷംസീർ

June 28, 2025
0

തിരുവനന്തപുരം : കേരളത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹാരം കണ്ടെത്തുന്ന റവന്യൂ വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ. റവന്യൂ, സർവെ വകുപ്പുകൾ സംഘടിപ്പിച്ച ‘ഭൂമി’ ഡിജിറ്റൽ റീ സർവെ നാഷണൽ കോൺക്ലേവിന്റെ ഡെലിഗേറ്റ് സെക്ഷനുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പാതയുടെ വികസനത്തിനുൾപ്പടെ ആവശ്യമായി വന്ന ഭൂമി ആക്ഷേപങ്ങളില്ലാതെ അനായാസമായി ഏറ്റെടുത്ത് നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞു.

Continue Reading
കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിച്ച് ‘ഭൂമി’ ഡിജിറ്റൽ സർവ്വെ കോൺക്ലേവ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
120

കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിച്ച് ‘ഭൂമി’ ഡിജിറ്റൽ സർവ്വെ കോൺക്ലേവ്

June 28, 2025
0

തിരുവനന്തപുരം : ഭൂമി ഡിജിറ്റൽ സർവ്വെ കോൺക്ലേവിലൂടെ കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിക്കാനായതായി റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. ഭൂ പരിപാലനം ആധുനിക വൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ നടന്നു വരുന്ന ഡിജിറ്റൽ സർവേ പദ്ധതിയെ അധികരിച്ച് കേരള സർക്കാരിന്റെ റവന്യൂ വകുപ്പും സർവേ ഭൂരേഖ വകുപ്പും സംയുക്തമായി ‘ഭൂമി’ ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചതെ തെന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിന്റെ ഭാഗമായി ഉദയ സമുദ്ര

Continue Reading
സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
99

സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

June 28, 2025
0

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ല്‍ പ​ര​മാ​വ​ധി 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ഇ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Continue Reading
ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി നാട്ടിലെത്തിയത് 67 പേർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
112

ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി നാട്ടിലെത്തിയത് 67 പേർ

June 28, 2025
0

തിരുവനന്തപുരം : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ 67 കേരളീയരെയാണ് സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചത്. ഡല്‍ഹിയിലെത്തിക്കുന്ന കേരളീയര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയർപോർട്ടിലും എത്തിച്ചേർന്നവരെ കേരളത്തിലെ എയർപോർട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന

Continue Reading
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ; ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
154

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ; ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു

June 27, 2025
0

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു. കരമടിത്തൊഴിലാളികൾ, ചിപ്പി-കട്ടമരത്തൊഴിലാളികൾ, കരമടി അനുബന്ധ സ്ത്രീ ചുമട്ടു തൊഴിലാളികൾ എന്നീ മത്സ്യബന്ധന വിഭാഗങ്ങളിൽ നിന്നും തുറമുഖ നിർമ്മാണത്തെത്തുടർന്ന് ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്നതായി കണ്ടെത്തിയവർക്കാണ് നഷ്ടപരിഹാരം നൽകിയത്. മരണപ്പെട്ട ഗുണഭോക്താക്കളുടെ അവകാശികളുൾപ്പെടെ 15 കുടുംബങ്ങൾക്കാണ് 43 ലക്ഷം രൂപയോളം ജീവനോപാധി നഷ്ടപരിഹാരമായി വിതരണം ചെയ്തത്. ഇതുവരെ 2,940 കുടുംബങ്ങൾക്കായി 114.73 കോടിയോളം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.

Continue Reading
മുന്നണി മാറ്റത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

മുന്നണി മാറ്റത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി

June 27, 2025
0

തിരുവനന്തപുരം : എല്‍ഡിഎഫില്‍ ഹാപ്പിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ജോസ് കെ മാണിയുടെ പ്രതികരണം… രാഷ്ട്രീയ സാഹചര്യം മാറിയിട്ടില്ല. മുന്നണി മാറ്റ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന കാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വാധീനത്തിന് അനുസരിച്ച് സീറ്റുകള്‍ ആവശ്യപ്പെടും. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു ചര്‍ച്ചയുമില്ല. കേരള കോണ്‍ഗ്രസ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എയറില്‍ ഇങ്ങനെ സംസാരിക്കുന്നതല്ലാതെ അവര്‍ക്ക് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് കൃത്യമായിട്ടറിയാം. തദ്ദേശ

Continue Reading
ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
102

ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ

June 27, 2025
0

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​ലെ ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. വി​വാ​ദ​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം പ​ക്വ​ത കാ​ണി​ക്ക​ണമെന്ന് അദ്ദേഹം പറഞ്ഞു. മാ​ത്യു കു​ഴ​ല്‍​നാ​ടന്റെ പ്രതികരണം… ക്യാ​പ്റ്റ​ന്‍, ക​പ്പി​ത്താ​ന്‍, കാ​ര​ണ​ഭൂ​ത​ന്‍ തു​ട​ങ്ങി​യ വാ​ക്കു​ക​ള്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​റു​ക്കു​ന്ന​താ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​രേ​റ്റീ​വ് ന​ല്‍​കു​ന്ന ശൈ​ലി പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യി​ല്ല. നി​ല​മ്പൂ​ര്‍ വി​ജ​യം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി​യ ആ​ത്മ​വി​ശ്വാ​സം അ​നാ​വ​ശ്യ ച​ര്‍​ച്ച​ക​ള്‍ വ​ഴി ഇ​ല്ലാ​താ​ക്ക​രു​ത്.

Continue Reading
വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
92

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

June 27, 2025
0

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ അ​തി​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തുടരുന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ല. നി​ല​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. കാ​ര്‍​ഡി​യോ​ള​ജി, നെ​ഫോ​ള​ജി, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍​മാ​രാ​ണ് വി​എ​സി​നെ ചി​കി​ത്സി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ചി​കി​ത്സ​യാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Continue Reading
കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
91

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു

June 27, 2025
0

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ജൂൺ മാസത്തിൽ 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടിയുമാണ്‌ അനുവദിച്ചത്‌. സർക്കാരിന്റെ കാലത്ത്‌ 6523 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. സാമ്പത്തിക വർഷത്തിൽ ബജറ്റിൽ 900 കോടി രൂപ കോർപറേഷന്‌ വകയിരുത്തുകയും ചെയ്തു. ഇതിൽ 388 കോടി മുന്നു

Continue Reading