കനത്ത മഴയിൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാപക നാശം ; നിരവധി വീടുകൾ തകർന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
130

കനത്ത മഴയിൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാപക നാശം ; നിരവധി വീടുകൾ തകർന്നു

May 24, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​യെ തുടർന്ന് ത​ല​സ്ഥാ​ന​ത്ത് വ്യാ​പ​ക​നാ​ശ​ന​ഷ്ടം റിപ്പോർട്ട് ചെയ്‌തു. മഴയെ തുടർന്ന് ഉണ്ടായ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ള്‍ വീ​ണ് നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ജി​ല്ല​യി​ല്‍ 12 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 31 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട മേ​ഖ​ല​യി​ല്‍ 100ല്‍ ​അ​ധി​കം ഇ​ട​ങ്ങ​ളി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ് പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്ന​തി​നാ​ല്‍ പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​​ട്ടു​. ന​ഗ​ര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. വെ​ള്ള​യ​മ്പ​ലം –

Continue Reading
മഴ മുന്നറിയിപ്പ് ; വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത വേ​ണമെന്ന് റ​വ​ന്യൂമ​ന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
163

മഴ മുന്നറിയിപ്പ് ; വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത വേ​ണമെന്ന് റ​വ​ന്യൂമ​ന്ത്രി

May 24, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശക്തിപ്രാപിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് നിർദേശം.വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​നും ജാ​ഗ്ര​ത വേ​ണ​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ. ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ഇ​ന്ന് ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മ​ൺ​സൂ​ൺ കാ​റ്റ് നേ​ര​ത്തെ വീ​ശി തു​ട​ങ്ങി​യെ​ന്നും അ​തി​നാ​ൽ ത​ന്നെ കാ​ല​വ​ർ​ഷം നേ​ര​ത്തെ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം,

Continue Reading
ക​ന​ത്ത​മ​ഴ​യി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വ്യാ​പ​ക നാ​ശം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
141

ക​ന​ത്ത​മ​ഴ​യി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വ്യാ​പ​ക നാ​ശം

May 24, 2025
0

തി​രു​വ​ന​ന്ത​പു​രം : ക​ന​ത്ത​മ​ഴ​യി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വ്യാ​പ​ക നാ​ശം. രാ​ത്രി പെ​യ്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തോ​ടെ റോ​ഡു ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. ന​ഗര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും അതി ശക്തമായ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.വെ​ള്ള​യ​മ്പ​ലം – ആ​ൽ​ത്ത​റ​മൂ​ട്ടി​ൽ റോ​ഡി​ന് കു​റു​കെ മ​രം ഒ​ടി​ഞ്ഞു​വീ​ണു. വെ​ള്ള​യ​മ്പ​ല​ത്ത് രാ​ജ് ഭ​വ​ന് സ​മീ​പം മ​രം ഒ​ടി​ഞ്ഞു വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​ട്ടാ​ക്ക​ട, മാ​റ​ന​ല്ലൂ​ർ,മൂ​ങ്ങോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​രം ക​ട​പു​ഴ​കി വീ​ണു. അതെ സമയം, രണ്ടുദിവസത്തിനുള്ളിൽ

Continue Reading
സംസ്ഥാനത്ത് മഴ ശക്തമാക്കുന്നു ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
161

സംസ്ഥാനത്ത് മഴ ശക്തമാക്കുന്നു ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

May 24, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. അടുത്ത ഏഴുദിവസം ജില്ലകളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകി. കോഴിക്കോട്, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മഴ കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ

Continue Reading
ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം ; മന്ത്രി എ കെ ശശീന്ദ്രൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
100

ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം ; മന്ത്രി എ കെ ശശീന്ദ്രൻ

May 23, 2025
0

തിരുവനന്തപുരം : കേരളത്തിലെ ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്. ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ

Continue Reading
പോക്സോ കേസ് ഇരകളെ സംരക്ഷിക്കുക സർക്കാർ നയം ; മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
98

പോക്സോ കേസ് ഇരകളെ സംരക്ഷിക്കുക സർക്കാർ നയം ; മന്ത്രി വി ശിവൻകുട്ടി

May 23, 2025
0

തിരുവനന്തപുരം : സെക്കണ്ടറി വിഭാഗം സ്‌കൂളുകളിൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്‌സോ കേസുകളുടെ അടിസ്ഥാനത്തിൽ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടർ നടപടിയും എടുക്കാത്ത കേസുകളിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പോക്‌സോ കേസുകളിൽ നിയമനാധികാരി/മേലധികാരി എന്ന നിലയിൽ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും തുടർന്നുവരുന്ന

Continue Reading
കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധം ; മു​ഖ്യ​മ​ന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
139

കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധം ; മു​ഖ്യ​മ​ന്ത്രി

May 23, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാണെന്ന് മുഖ്യമന്ത്രി.തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച എ​ന്‍റെ കേ​ര​ളം പൗ​ര പ്ര​മു​ഖ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രതികരണം…. കേ​ര​ള​ത്തി​ന്‍റെ ക​ടം വ​ർ​ധി​ക്കു​ന്നി​ല്ല. വ​രു​മാ​നം വ​ർ​ധി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. ഒ​ൻ​പ​ത് വ​ർ​ഷം കൊ​ണ്ട് സം​സ്ഥാ​നം അ​ഭി​മാ​ന​പൂ​ർ​വ​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി.

Continue Reading
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സി​ൽ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
111

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സി​ൽ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളി

May 23, 2025
0

തി​രു​വ​ന​ന്ത​പു​രം : മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സി​ൽ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളി. തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​കു​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സി​ലാ​ണ് വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നി​ടെ ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യ​ത്. ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ർ ബി​ജു​വി​നെ ഇ​തേ ഓ​ഫീ​സി​ലെ ക്ല​ർ​ക്ക് കൃ​ഷ്ണ​കു​മാ​റാ​ണ് മ​ർ​ദ്ദി​ച്ച​ത്. ത​ല​ക്ക് പ​രി​ക്കേ​റ്റ കൃ​ഷ്ണ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം ക​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ചത്.

Continue Reading
ചില്ലറ തർക്കങ്ങൾ‍ക്ക് പരിഹാരം ; കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് ജനകീയമാകുന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

ചില്ലറ തർക്കങ്ങൾ‍ക്ക് പരിഹാരം ; കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് ജനകീയമാകുന്നു

May 23, 2025
0

തിരുവനന്തപുരം : ബസിലെ ചില്ലറ തര്‍ക്കങ്ങള്‍ക്ക് ഇനി വിട. എന്റെ കേരളം മേളയില്‍ ജനകീയമാവുകയാണ് കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ്. മേളയില്‍ എത്തുന്ന നിരവധി പേരാണ് പൊതുഗതാഗത വകുപ്പിന്റെ പുത്തന്‍ ആശയം പ്രയോജനപ്പെടുത്തുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ബസ് യാത്രയും സ്മാര്‍ട്ടാവുകയാണ്. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഈ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. പുതിയ കാര്‍ഡ് എടുക്കുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനുമുള്ള സൗകര്യം കെഎസ്ആര്‍ടിസിയുടെ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. മേളയിൽ നിന്ന് രണ്ടായിരം

Continue Reading
അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അറസ്റ്റിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
134

അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അറസ്റ്റിൽ

May 23, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യെ പി​ടി​യിൽ. വി​ദേ​ശ​ത്ത്​ നി​ന്ന് ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ളാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാലാണ് (25)അറസ്റ്റിലായത്. ഇന്നലെ വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് നിഹാലിനെ പാറശ്ശാല പോലീസ് കസ്റ്റഡിയില്‍ എടുത്തു. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ ല​ഹ​രി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ.ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ബാം​ഗ​ളൂ​രു​വി​ൽ നി​ന്നും എം​ഡി​എം​എ​യു​മാ​യി

Continue Reading