കനത്ത മഴ ; താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
131

കനത്ത മഴ ; താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കും

May 25, 2025
0

തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ജില്ലാ കളക്ടറേറ്റിലും തിരുവനന്തപുരം കോർപറേഷനിലും പ്രധാന കൺട്രോൾ റൂമുകൾ സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കൺട്രോൾ റൂം കെ.എസ്.ടി.പി. ഓഫീസിൽ ഉടൻ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, പി. എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗം ചേർന്നു. മഴക്കെടുതിയും ജില്ലയിലെ സ്ഥിതിഗതികളും വിലയിരുത്തിയ

Continue Reading
കാലവര്‍ഷം ശക്തിപ്രാപിച്ചു ; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
138

കാലവര്‍ഷം ശക്തിപ്രാപിച്ചു ; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

May 25, 2025
0

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും മെയ് 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

Continue Reading
ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം ; മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
144

ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം ; മന്ത്രി വീണാ ജോർജ്

May 24, 2025
0

തിരുവനന്തപുരം : ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹോമിയോപ്പതി വകുപ്പ് 1973ൽ നിലവിൽ വരുമ്പോൾ സംസ്ഥാനത്ത് 64 ഡിസ്പെൻസറികളും 4 ആശുപത്രികളും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 14 ജില്ലാ മെഡിക്കൽ ഓഫീസുകളും 34 ആശുപത്രികളും 709 ഡിസ്പെൻസറികളും എന്ന നിലയ്ക്ക് വളർന്ന് വലിയ വകുപ്പുകളിലൊന്നായി മാറി. ഹോമിയോപ്പതി രംഗത്ത് ഈ സർക്കാരിന്റെ കാലത്ത് വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. 40 ഹോമിയോ

Continue Reading
കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​മെ​ത്തി ; ഇ​ന്ന് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
173

കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​മെ​ത്തി ; ഇ​ന്ന് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത

May 24, 2025
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം എ​ത്തി​.കാ​ല​വ​ർ​ഷം ഇ​ത്ര നേ​ര​ത്തെ എ​ത്തു​ന്ന​ത് 15 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്. സാ​ധാ​ര​ണ​യാ​യി ജൂ​ണി​ലാ​ണ് കാ​ലാ​വ​ർ​ഷം കേ​ര​ള​ത്തി​ൽ എ​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഒ​രാ​ഴ്ച മു​മ്പേ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ എ​ത്തി.കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ,

Continue Reading
കനത്ത മഴയിൽ പുഴകളില്‍ ജലനിരപ്പുയരുന്നു ; ജാഗ്രത നിർദ്ദേശം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
150

കനത്ത മഴയിൽ പുഴകളില്‍ ജലനിരപ്പുയരുന്നു ; ജാഗ്രത നിർദ്ദേശം

May 24, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ.  അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.കനത്ത മഴയിൽ പല പുഴകളിലും ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. ഈ മാസം 27 വരെ വിവിധ

Continue Reading
എന്റെ കേരളം ; ശ്രദ്ധേയമായി ഛായാചിത്ര കോർണർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
147

എന്റെ കേരളം ; ശ്രദ്ധേയമായി ഛായാചിത്ര കോർണർ

May 24, 2025
0

തിരുവനന്തപുരം :കനകകുന്ന് കൊട്ടാരത്തിലെ ഛായാചിത്ര കോർണർ ശ്രദ്ധേയമായി. എന്റെ കേരളം പ്രദർശന മേളയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഛായാചിത്ര കോർണർ ഒരുക്കിയത്. വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളിൽ വിവിധ അവസരങ്ങളിൽ ഉപയോഗിച്ച പ്രശസ്ത വ്യക്തികളുടെ കാരിക്കേച്ചറുകൾ, ഛായാചിത്രങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിൽ ഡിസൈനറായ വി എസ് പ്രകാശ് ആണ് ആകർഷകമായ ഛായാചിത്രങ്ങൾ വരച്ചത്. വിവിധ കാലഘട്ടങ്ങളിലെ എഴുത്തുകാർ, സാംസ്‌കാരിക നായകർ, കവികൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ

Continue Reading
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​ട്ടി​ത്തെ​റി; അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യന് പ​രി​ക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
146

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​ട്ടി​ത്തെ​റി; അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യന് പ​രി​ക്ക്

May 24, 2025
0

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വലിയ പൊ​ട്ടി​ത്തെ​റി. മെ​ഡി​ക്ക​ൽ കൊ​ള​ജി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ലെ ഫ്ലോ ​മീ​റ്റ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച് അപകടം ഉണ്ടായി.മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി ​തി​യേ​റ്റ​റി​ൽ ആ​ണ് സം​ഭ​വം നടന്നത്. പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ന​സ്തേ​ഷ്യ ടെ​ക്നീ​ഷ്യ​ൻ അ​ഭി​ഷേ​കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അപകടത്തിൽ അ​ഭി​ഷേ​കി​ന്‍റെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലു​ണ്ട്.അ​ഭി​ഷേ​കി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശക്തമായ മഴ ; അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് ഉ​യ​ർ​ത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
144

വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശക്തമായ മഴ ; അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് ഉ​യ​ർ​ത്തും

May 24, 2025
0

തി​രു​വ​ന​ന്ത​പു​രം: സംസഥാനത്ത് കനത്ത മഴ തുടരുന്നു. ഡാമുകളിലെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് ഉ​യ​ർ​ത്തും. ഡാ​മി​ന്‍റെ ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ​യു​ള്ള ഷ​ട്ട​റു​ക​ൾ ആ​ണ് ഇ​ന്ന് രാ​വി​ലെ ഉ​യ​ർ​ത്തു​ന്ന​ത്. 20 സെ​ന്‍റി​മീ​റ്റ​ർ വീ​തം ആ​കെ 100 സെ​ന്‍റി​മീ​റ്റ​ർ ആ​ണ് ഉ​യ​ർ​ത്തു​ക. ഡാ​മി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ ക​ന​ത്ത

Continue Reading
കനത്ത മഴ ; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
137

കനത്ത മഴ ; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം

May 24, 2025
0

തിരുവനന്തപുരം : മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാനാണ് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അതിശക്തമായ മഴയാണ് ഉണ്ടാകുന്നത്. വേണ്ട ജാഗ്രത നടപടികൾ സ്വീകരിക്കാൻ ജില്ലാതലത്തിൽ നിർദ്ദേശം സർക്കാർ നൽകി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള

Continue Reading
സംസ്ഥാന സർക്കാർ നടത്തുന്നത് സർവതല സ്പർശിയായ വികസനം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Nava Keralam Thiruvananthapuram Top News
1 min read
249

സംസ്ഥാന സർക്കാർ നടത്തുന്നത് സർവതല സ്പർശിയായ വികസനം ; മുഖ്യമന്ത്രി

May 24, 2025
0

തിരുവനന്തപുരം : സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 മുതലുള്ള തുടർച്ചയാണ് ഈ സർക്കാരിനുള്ളത്. മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി പതിനാല് ജില്ലകളിലും വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയുള്ള ജില്ലാതല യോഗങ്ങളും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനുള്ള

Continue Reading