കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരത്തിന്റെ തീരത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
132

കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരത്തിന്റെ തീരത്തും

May 27, 2025
0

തി​രു​വ​ന​ന്ത​പു​രം : അ​റ​ബി​ക്ക​ട​ലി​ൽ മു​ങ്ങി​യ ച​ര​ക്കു​ക​പ്പ​ലി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ ക​ണ്ടെ​യ്ന​റു​ക​ൾ തീ​ര​ത്ത് അ​ടി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​തി​ർ​ത്തി തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ഞ്ചു​തെ​ങ്ങ്, അ​യി​രൂ​ർ, വ​ർ​ക്ക​ല, ഇ​ട​വ തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​യ്ന​റു​ക​ൾ അ​ടി​ഞ്ഞു.പ്രദേശത്ത് നിരവധി പാ​ഴ്സ​ലു​ക​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന​താ​യി കോ​സ്റ്റ​ൽ പോ​ലീ​സ് അ​റി​യി​ച്ചു ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ

Continue Reading
കോവിഡ് കേസുകൾ വർധിക്കുന്നു; ഒരാഴ്ചക്കിടെ രണ്ട് മരണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
129

കോവിഡ് കേസുകൾ വർധിക്കുന്നു; ഒരാഴ്ചക്കിടെ രണ്ട് മരണം

May 27, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. നിലവിൽ കോവിഡ് കേസുകൾ 430-ല്‍ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതർ കുടുതലുള്ളത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69),

Continue Reading
ശക്തമായ കാറ്റില്‍ റെയില്‍പ്പാളത്തില്‍ മരം വീണത് അഞ്ചിടത്ത്
Kannur Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
120

ശക്തമായ കാറ്റില്‍ റെയില്‍പ്പാളത്തില്‍ മരം വീണത് അഞ്ചിടത്ത്

May 27, 2025
0

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ പല റെയില്‍പ്പാളത്തിലും മരം വീണു.അഞ്ചിടത്താണ് മരണം കടപുഴകി വീണത്. തിരുവനന്തപുരം/പാലക്കാട് ഡിവിഷനുകളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മരം വീണു. നിരവധി വണ്ടികള്‍ പിടിച്ചിട്ടു. ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. സ്വകാര്യസ്ഥലത്തെ മരങ്ങളടക്കം പാളത്തില്‍ വീണു. തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ സൗത്തില്‍ മരം വീണു. രണ്ട് വണ്ടികള്‍ നിര്‍ത്തിയിട്ടു. മെഗ്രാലിനും കുമ്പളയ്ക്കും ഇടയില്‍ രാവിലെ 8.40-ന് മരം വീണു. കണ്ണൂര്‍-മംഗളൂരു-പാസഞ്ചര്‍, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ്

Continue Reading
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു ; നില ഗുരുതരം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
116

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു ; നില ഗുരുതരം

May 25, 2025
0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശുചിമുറിയില്‍ തൂങ്ങിമരിക്കാനാണ് പ്രതി ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംഐസിയുവിലാണ് അഫാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Continue Reading
കനത്ത മഴ ; ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ജലാശയങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്ക്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
138

കനത്ത മഴ ; ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ജലാശയങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്ക്

May 25, 2025
0

തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണം, മണലെടുക്കല്‍ എന്നിവക്കും താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി. ജില്ലയിലെ നദീതീരങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങൾ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും

Continue Reading
അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ നടപടിയുമായി ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
131

അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ നടപടിയുമായി ജില്ലാ കളക്ടർ

May 25, 2025
0

തിരുവനന്തപുരം : കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ സർക്കാർ ഓഫീസ് പരിസരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അനുകുമാരി നിർദേശം നൽകി. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥലങ്ങളിൽ/പൊതു നിരത്തുകളിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളും അവയുടെ ശിഖരങ്ങളും അടിയന്തിരമായി മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് വകുപ്പ്

Continue Reading
സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
148

സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം

May 25, 2025
0

തിരുവനന്തപുരം : ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും കാലവര്‍ഷവുമായി ബന്ധപ്പട്ടുള്ള അടിയന്തിര സാഹര്യം നേരിടുന്നതിന് തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചു. ജില്ലാ റവന്യു ഭരണത്തിലെ സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നീ തസ്തികയിലുള്ള എല്ലാ ജീവനക്കാരും, ജില്ലാ തല ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയും, മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ തങ്ങളുടെ

Continue Reading
3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ ; ജനങ്ങൾ ജാഗ്രത പാലിക്കണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
130

3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ ; ജനങ്ങൾ ജാഗ്രത പാലിക്കണം

May 25, 2025
0

തിരുവനന്തപുരം : കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ 3,950 ക്യാമ്പുകൾ ആരംഭിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ. കാലാവസ്ഥ സാഹചര്യം വിലയിരുത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ കളക്ടർമാരുമായി യോഗം ചേർന്ന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മേയ് 24 ന് കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. പ്രവചനങ്ങൾക്ക് എട്ട് ദിവസം

Continue Reading
കനത്ത മഴ ; കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
128

കനത്ത മഴ ; കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്

May 25, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് കൃ​ഷി​വ​കു​പ്പ്. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​താ​ശ്വാ​സ​വും അ​ടി​യ​ന്ത​ര സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ ന​ട​പ​ടി.കൃ​ഷി​വ​കു​പ്പ് എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ന​മ്പ​റു​ക​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു….. തി​രു​വ​ന​ന്ത​പു​രം – 9447242977, 9383470086 കൊ​ല്ലം – 9447349503, 9383470318 പ​ത്ത​നം​തി​ട്ട – 9446041039, 9383470499 ആ​ല​പ്പു​ഴ – 7994062552, 9383470561 കോ​ഴി​ക്കോ​ട് – 9447659566, 9383470704 ഇ​ടു​ക്കി

Continue Reading
ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി ; മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
138

ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി ; മന്ത്രി വീണാ ജോർജ്

May 25, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്.

Continue Reading