പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
129

പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

May 27, 2025
0

തിരുവനന്തപുരം : പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് മല്ലപ്പള്ളി രാമചന്ദ്രൻ. മല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം… ആര്യാടൻ ഷൗക്കത്ത് വമ്പിച്ച വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. പി.വി അൻവർ മൽസരിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു.ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായി നല്ല ബന്ധമല്ല അൻവറിന് അതിൻ്റെ പ്രതിഫലനമായി കണ്ടാൽ മതി. അൻവറിൻ്റേത് സമ്മർദ്ദതന്ത്രമല്ല. വികാരവിക്ഷോഭമായി കണ്ടാൽ മതി. ജനങ്ങളുടെ വികാരത്തിനൊപ്പമായിരിക്കും അൻവർ നിൽക്കുക.

Continue Reading
കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Thrissur
0 min read
146

കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

May 27, 2025
0

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ട്‌ പേർ പിടിയിൽ. കാറിന്റെ പുറകു വശത്തെ ബംബറിൽ ഒളിപ്പിച്ചു കടത്തിയ 13.5 കിലോ ഗ്രാം കഞ്ചാവുമായി പ്രതികൾ എക്‌സൈസ്‌ പിടിയിലായത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവർ ആണ് അറസ്റ്റിലായത്.ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌.

Continue Reading
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
141

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

May 27, 2025
0

തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്.ഇതേ തുടർന്ന് വിവിധ ജില്ലകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദു​രന്തനിവാരണ അതോറിറ്റി. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ

Continue Reading
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
172

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

May 27, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേർ തൂങ്ങി മരിച്ചു . വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading
തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്കൃതം ഹൈസ്കൂളിനെ നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും ; മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
140

തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്കൃതം ഹൈസ്കൂളിനെ നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും ; മന്ത്രി വി ശിവൻകുട്ടി

May 27, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ഫോർട്ട് ഗവൺമെന്റ് സംസ്കൃതം ഹൈസ്കൂളിനെ നിലനിർത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആന്റണി രാജു എംഎൽഎയ്ക്കൊപ്പം സ്കൂൾ സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 2024 – 25 അധ്യയന വർഷം 21 വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിച്ചിരുന്നു. ഇവരിൽ ഒരു കുട്ടി മാത്രമാണ് പത്താംക്ലാസിൽ പഠിച്ചിരുന്നത്. നിലവിൽ 25 കുട്ടികളും ഇതിൽ അഞ്ചുപേർ പത്താം ക്ലാസുകാരുമാണ്. പത്താം ക്ലാസ്‌ പരീക്ഷയെഴുതി ഉപരിപഠനത്തിന്

Continue Reading
അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്ന് സ​ണ്ണി ജോ​സ​ഫ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
143

അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്ന് സ​ണ്ണി ജോ​സ​ഫ്

May 27, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​വി.​അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. സ​ണ്ണി ജോ​സഫിന്റെ പ്രതികരണം…. അ​ന്‍​വ​ര്‍ വി​മ​ര്‍​ശി​ച്ച​ത് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ​യാ​ണ്.അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ജ​ന​കീ​യ വി​ഷ​യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. വി​ഷ​യാ​ധി​ഷ്ഠി​ത സ​ഹ​ക​ര​ണം അ​ന്‍​വ​റി​ല്‍​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ന്‍​വ​റി​നെ സ​മ​വാ​യ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​കി​ച്ച് ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം ച​ര്‍​ച്ച ചെ​യ്യും. യു​ഡി​എ​ഫ് തി​ക​ഞ്ഞ ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.

Continue Reading
കേരള തീരത്ത് ഉയർന്ന തിരമാല ; ജാഗ്രത നിർദ്ദേശം നൽകി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

കേരള തീരത്ത് ഉയർന്ന തിരമാല ; ജാഗ്രത നിർദ്ദേശം നൽകി

May 27, 2025
0

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.(27 ന്) രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം മുനമ്പം മുതൽ മറുവക്കാട് വരെ, തൃശൂർ ആറ്റുപുറം

Continue Reading
തീരപ്രദേശത്തെ കണ്ടൈനറുകൾ ; ജില്ലകൾക്ക് ആരോഗ്യ വകുപ്പ് മാർഗനിർദേശം നൽകി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
131

തീരപ്രദേശത്തെ കണ്ടൈനറുകൾ ; ജില്ലകൾക്ക് ആരോഗ്യ വകുപ്പ് മാർഗനിർദേശം നൽകി

May 27, 2025
0

തിരുവനന്തപുരം : കപ്പൽ മുങ്ങിയതിനെ തുടർന്ന് കണ്ടൈനറുകൾ തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ആരോഗ്യ വകുപ്പ് ചർച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി ജില്ലകൾക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്. ആർ ആർ ടി സജ്ജമായിരിക്കാൻ നിർദേശം നൽകി. ഏത് തരത്തിലുള്ള പ്രശ്നമുണ്ടായാലും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ പ്രധാന ആശുപത്രികൾ സജ്ജമായിരിക്കണം. ഓക്സിജൻ ലഭ്യത

Continue Reading
അതിശക്തമായ കാറ്റും മഴയും ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
164

അതിശക്തമായ കാറ്റും മഴയും ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

May 27, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരുന്നു. ഇന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത ഒരാഴ്ചത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തൃശൂർ, മലപ്പുറം, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ട്‌. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും തി​ങ്ക​ളാ​ഴ്ച രാ​ത്രി റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക്

Continue Reading
താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോൺവിളി ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
122

താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോൺവിളി ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

May 27, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ കെ എസ് ആർ ടി സി സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവറെ ഫോണിൽ സംസാരിച്ചതിന് സസ്പെൻഡ് ചെയ്തു. ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് കെഎസ്ആർടിസി നടപടിയെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്. താമരശ്ശേരി ചുരം കയറുമ്പോളായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ഫോണിൽ സംസാരിച്ച് അപകടകരമായ

Continue Reading