ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താണെന്ന് ചെ​ന്നി​ത്ത​ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
125

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താണെന്ന് ചെ​ന്നി​ത്ത​ല

May 29, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒമ്പത് വ​ർ​ഷ​മാ​യി ഭ​രി​ക്കു​ന്ന ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി നിലമ്പൂർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു മാ​റു​മെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ചെ​ന്നി​ത്ത​ലയുടെ പ്രതികരണം…. ജ​ന​ങ്ങ​ൾ ഇ​ന്ന് കേ​ര​ള​ത്തി​ൽ ഒ​രു ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രി​ക്കും നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ണാ​ൻ പോ​കു​ന്ന​ത്. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി ഒ​രു​മി​ച്ച് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നോ​ട്ട് പോ​കു​ന്നു. അ​ൻ​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴിയും.

Continue Reading
100 ആയുഷ് സ്ഥാപനങ്ങൾക്ക് കൂടി എൻ.എ.ബി.എച്ച് അംഗീകാരം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
135

100 ആയുഷ് സ്ഥാപനങ്ങൾക്ക് കൂടി എൻ.എ.ബി.എച്ച് അംഗീകാരം

May 29, 2025
0

തിരുവനന്തപുരം : 100 ആയുഷ് സ്ഥാപനങ്ങളുടെ എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിതരണം ചെയ്തു. സംസ്ഥാനത്ത് ആയുർവേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമെന്ന് മന്ത്രി പറഞ്ഞു. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ആയുഷ് മേഖലയിൽ 2021ൽ അനുവദിച്ചിരുന്നത് 24 കോടി രൂപ മാത്രമായിരുന്നത് 2025ൽ 207 കോടി രൂപയായി വർധിപ്പിക്കാനായി. ബജറ്റ് വിഹിതത്തിലും വലിയ വർദ്ധനവ് വരുത്തി.

Continue Reading
കേ​ര​ള​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് വ​ര്‍​ധി​ച്ചുവെന്ന് എം.​വി.​ഗോ​വി​ന്ദ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
138

കേ​ര​ള​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് വ​ര്‍​ധി​ച്ചുവെന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

May 29, 2025
0

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​ നി​ല​യി​ല്‍ വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. കേ​ര​ളം മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഹ​ബ്ബാ​ണെ​ന്നു ചി​ല​ര്‍ ബോ​ധ​പൂ​ര്‍​വം തെ​റ്റാ​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ് . പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വ്യാ​പി​ച്ച​താ​യി സി​പി​എം സെ​ക്ര​ട്ട​റി പറഞ്ഞു. എം.​വി.​ഗോ​വി​ന്ദന്റെ പ്രതികരണം… എം​ഡി​എം​എ പോ​ലു​ള്ള പു​തു​ത​ല​മു​റ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ ആ​യു​സ് കു​റ​യു​ന്ന​താ​യാ​ണു പ​ഠ​ന​ങ്ങ​ള്‍. അ​ത്ത​ര​ക്കാ​രു​ടെ ശ​രീ​രി​ക, മാ​ന​സി​ക ഘ​ട​ന​ക​ളി​ല്‍​പ്പോ​ലും മാ​റ്റ​ങ്ങ​ള്‍ പ്ര​ക​ട​മാ​കും. എ​ന്നാ​ല്‍ മ​ദ്യം ആ​യു​സി​നെ വ​ലി​യ നി​ല​യി​ല്‍

Continue Reading
ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പ് ; പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ഡി ത​ട​സം നി​ൽ​ക്കു​കയാണെന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
137

ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പ് ; പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ഡി ത​ട​സം നി​ൽ​ക്കു​കയാണെന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

May 29, 2025
0

തൃ​ശൂ​ർ: ക​ള്ള​പ്പ​ണം പി​ടി​കൂ​ടാ​നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണു കേ​ര​ള​ത്തി​ലെന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ. എ. ​വി​ജ​യ​രാ​ഘ​വന്റെ പ്രതികരണം…. ക​രു​വ​ന്നൂ​രി​ൽ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് ഇ​ഡി ത​ട​സം നി​ൽ​ക്കു​ക​യാ​ണ്. ക​രു​വ​ന്നൂ​രി​ൽ ക്ര​മ​ക്കേ​ടി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്പോ​ഴാ​ണു രേ​ഖ​ക​ൾ കൊ​ണ്ടു​പോ​യ​ത്.ബാ​ങ്ക് കൊ​ടു​ക്കാ​നു​ള്ള​തി​ൽ കൂ​ടു​ത​ൽ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ണ്ട്. രേ​ഖ​ക​ൾ ല​ഭി​ക്കാ​തെ ഇ​തു സാ​ധ്യ​മ​ല്ല.

Continue Reading
ഇന്ധന സർചാർജ് കുറച്ചു ; ജൂൺ മാസത്തെ വൈദ്യുതി ബിൽ തുക കുറയും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
129

ഇന്ധന സർചാർജ് കുറച്ചു ; ജൂൺ മാസത്തെ വൈദ്യുതി ബിൽ തുക കുറയും

May 29, 2025
0

തിരുവനന്തപുരം ; ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെ എസ് ഇ ബി ഉത്തരവായിട്ടുണ്ട്. ഇക്കൊല്ലം തന്നെ

Continue Reading
കനത്ത മഴ ; ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
153

കനത്ത മഴ ; ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

May 29, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും കനത്ത മഴ സാധ്യത. ഇതേ തുടർന്ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​ണ്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. വ​യ​നാ​ട്ടി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മ​ദ്ര​സ​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ

Continue Reading
അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചു ; ശു​ഭ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തുമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
141

അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചു ; ശു​ഭ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തുമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

May 28, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​നെ​തി​രേ വിമർശനമുന്നയിച്ച പി.​വി. അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ചെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശു​ഭ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​മെ​ന്ന് അദ്ദേഹം പറഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ്രതികരണം… എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഒ​രു​മി​ച്ച് നി​ർ​ത്തും.ഒ​രു ഘ​ട​ക​ക്ഷി​യെ മു​ന്ന​ണി​യി​ലെ​ടു​ക്കു​മ്പോ​ള്‍ ചി​ല ഫോ​ർ​മാ​ലി​റ്റീ​സു​ണ്ട്. താ​ൻ പ​റ​യു​ന്ന​തും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​യു​ന്ന​തും ഒ​രേ കാ​ര്യ​മാ​ണ്. അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കാ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ യു​ഡി​എ​ഫ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ചി​ല കാ​ല​താ​മ​സം സ്വാ​ഭാ​വി​ക​മാ​ണ്. നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വീ​ഴ്ച​ക​ൾ

Continue Reading
അ​ന്‍​വ​ര്‍ വി​ല​പേ​ശ​ലു​മാ​യി വ​രു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ന​ല്ല ല​ക്ഷ​ണ​മ​ല്ലെന്ന് വി.​എം.​സു​ധീ​ര​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
137

അ​ന്‍​വ​ര്‍ വി​ല​പേ​ശ​ലു​മാ​യി വ​രു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ന​ല്ല ല​ക്ഷ​ണ​മ​ല്ലെന്ന് വി.​എം.​സു​ധീ​ര​ന്‍

May 28, 2025
0

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള പി.​വി.​അ​ന്‍​വ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് അ​ന്‍​വ​ര്‍ വി​ല​പേ​ശ​ലു​മാ​യി വ​രു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ന​ല്ല ല​ക്ഷ​ണ​മ​ല്ല. ആ ​തി​രി​ച്ച​റി​വ് അ​ന്‍​വ​റി​ന് ഉ​ണ്ടാ​ക​ട്ടെ​യെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്ന് അദ്ദേഹം പറഞ്ഞു.  

Continue Reading
പി.​വി.​അ​ന്‍​വ​റി​ന്‍റെ നി​ല​പാ​ടി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി സ​ണ്ണി ജോ​സ​ഫ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
160

പി.​വി.​അ​ന്‍​വ​റി​ന്‍റെ നി​ല​പാ​ടി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി സ​ണ്ണി ജോ​സ​ഫ്

May 28, 2025
0

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ന്‍​വ​റി​ന്‍റെ നി​ല​പാ​ടി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. യു​ഡി​എ​ഫി​ല്‍ ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യെ ത​ള്ളി​പ്പ​റ​യ​രു​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സ​ണ്ണി ജോ​സ​ഫിന്റെ പ്രതികരണം… ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു വ്യ​ക്തി​യും പാ​ര്‍​ട്ടി​യും എ​തി​ര്‍​ത്താ​ല്‍ അ​തി​നെ എ​ങ്ങ​നെ അം​ഗീ​ക​രി​ക്കും. താ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും അ​ട​ക്ക​മു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്

Continue Reading
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് പി.​വി.​അ​ന്‍​വ​ര്‍ ആ​ദ്യം പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
130

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് പി.​വി.​അ​ന്‍​വ​ര്‍ ആ​ദ്യം പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

May 28, 2025
0

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് പി.​വി.​അ​ന്‍​വ​ര്‍ ആ​ദ്യം നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. കെ.​മു​ര​ളീ​ധ​ര​ന്റെ പ്രതികരണം…. പി.​വി.​അ​ന്‍​വ​ര്‍ ആ​ദ്യം നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കണം.യു​ഡി​എ​ഫി​ല്‍ സ​ഹ​ക​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. അ​ന്‍​വ​ര്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞാ​ല്‍ മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​വു​ന്ന​താ​ണ്. യു​ഡി​എ​ഫി​ല്‍ ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്ന​ണി​യെ വി​മ​ര്‍​ശി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​വു​ക.

Continue Reading