അ​ന്‍​വ​ര്‍ ചെ​യ്ത​ത് യൂ​ദാ​സി​ന്‍റെ പ​ണിയെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
115

അ​ന്‍​വ​ര്‍ ചെ​യ്ത​ത് യൂ​ദാ​സി​ന്‍റെ പ​ണിയെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

May 29, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചു​വെ​ന്ന​ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ പ​റ​ഞ്ഞ കാ​ര്യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. എം.​വി.​ഗോ​വി​ന്ദ​ന്റെ പ്രതികരണം… അ​ത് ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ന്നേ​യു​ള്ളൂ. വി.​വി.​പ്ര​കാ​ശ് തോ​റ്റ​ത് പാ​ള​യ​ത്തി​ലെ പ​ട കാ​ര​ണ​മാ​ണ്.അ​ന്‍​വ​ര്‍ ചെ​യ്ത​ത് യൂ​ദാ​സി​ന്‍റെ പ​ണി​യാ​ണ്. എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി നി​ന്ന് മ​ത്സ​രി​ച്ച് ജ​യി​ച്ച ശേ​ഷം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ലേ​ക്ക് ചെ​ല്ലു​ന്ന​ത് അ​വ​ര്‍​ക്ക് പ്ര​ത്യേ​കി​ച്ച് ഒ​രു ഗു​ണ​വും ചെ​യ്യില്ല.

Continue Reading
സ്ഥാ​നാ​ര്‍​ഥി​യെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന അ​ന്‍​വ​ര്‍ തി​രു​ത്ത​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
153

സ്ഥാ​നാ​ര്‍​ഥി​യെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന അ​ന്‍​വ​ര്‍ തി​രു​ത്ത​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍

May 29, 2025
0

തി​രു​വ​ന​ന്ത​പു​രം: നിലബുരിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന അ​ന്‍​വ​ര്‍ തി​രു​ത്ത​ണ​മെ​ന്നാ​ണ് ത​ന്‍റെ​യും സ​തീ​ശ​ന്‍റെ​യും നി​ല​പാ​ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. അ​തു​ത​ന്നെ​യാ​ണ് കെ.​സു​ധാ​ക​ര​നും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സ​ണ്ണി ജോ​സ​ഫിന്റെ പ്രതികരണം…. അ​ന്‍​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ അം​ഗീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. അ​ൻ​വ​ർ തി​രു​ത്താ​തെ സ​ഹ​ക​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. അ​ന്‍​വ​റും പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് പ​ക്വ​ത​യോ​ടെ വി​ല​യി​രു​ത്ത​ണം. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി അ​ന്‍​വ​ര്‍ ച​ര്‍​ച്ച ന​ട​ത്ത​ട്ടെ​യെ​ന്നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. അ​തു​കൊ​ണ്ടാ​ണ് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ അ​ന്‍​വ​റി​നെ കാ​ണാ​ന്‍ വി​സ​മ്മ​തി​ച്ച​ത്. കോ​ണ്‍​ഗ്ര​സ്

Continue Reading
ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം ; ര​മേ​ശ് ചെ​ന്നി​ത്ത​ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
129

ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചെ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം ; ര​മേ​ശ് ചെ​ന്നി​ത്ത​ല

May 29, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​വി.​പ്ര​കാ​ശി​നെ തോ​ൽ​പ്പി​ക്കാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പാ​ലം വ​ലി​ച്ചു എ​ന്ന് സി​പി​എം പ​റ​യു​ന്ന​ത് ക​ള്ള​പ്ര​ച​ര​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ പ്രതികരണം…. അ​ത്ത​രം ഒ​രു പ്ര​ച​ര​ണ​വും യു​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ല. പ​രാ​ജ​യ​ഭീ​തി​കൊ​ണ്ടു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് എം.​വി.​ഗോ​വി​ന്ദ​ന്‍ ഉ​ന്ന​യി​ക്കു​ന്നത്.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ത​ങ്ങ​ള​ല്ല, ത​ങ്ങ​ൾ വി​ചാ​രി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ്. 10 മാ​സ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മോ​യെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ്.​ ക​മ്മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ മ​ത്സ​രി​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം ; ചീഫ് ഇലക്ടറൽ ഓഫീസർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം ; ചീഫ് ഇലക്ടറൽ ഓഫീസർ

May 29, 2025
0

തിരുവനന്തപുരം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ കേൽക്കർ പറഞ്ഞു. മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമാകുന്ന പ്ലാസ്റ്റിക്, പി.വി.സി വസ്തുക്കൾ ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും പുനർ നിർമ്മാണത്തിന് വിധേയമാക്കാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കും. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തിരഞ്ഞെടുപ്പുദ്യോഗസ്ഥർ എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

Continue Reading
സുസ്ഥിര വികസനത്തിന് ഡാറ്റാ വിശകലനം പ്രധാനം ; മന്ത്രി കെ എൻ ബാലഗോപാൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
114

സുസ്ഥിര വികസനത്തിന് ഡാറ്റാ വിശകലനം പ്രധാനം ; മന്ത്രി കെ എൻ ബാലഗോപാൽ

May 29, 2025
0

തിരുവനന്തപുരം : സുസ്ഥിരവും ഫലപ്രദവുമായ സാമൂഹ്യ വികസനത്തിന് ഡാറ്റകളുടെ കൃത്യമായ പഠനവും വിശകലനവും പ്രധാനമാണെന്ന് ധന വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സംഘടിപ്പിച്ച സുസ്ഥിര കേരളം ശിൽപ്പശാല എസ് പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനം വികസന ലക്ഷ്യങ്ങൾ നേടുവാൻ ചെയ്യുന്ന കാര്യങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഭരണപരമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനു വിവിധ സംസ്ഥാനങ്ങൾ

Continue Reading
മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണത്തിന് ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യം ; മന്ത്രി ജെ.ചിഞ്ചുറാണി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
127

മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണത്തിന് ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യം ; മന്ത്രി ജെ.ചിഞ്ചുറാണി

May 29, 2025
0

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ അപ്രതീക്ഷിതമായി നമ്മുടെ സംസ്ഥാനത്തെയും മൃഗസംരക്ഷണ മേഖലയെയും വലിയതോതിൽ ബാധിച്ചു വരുന്നെന്നും ഇതിനെ നേരിടുന്നതിനും പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കുന്നതിനുമുള്ള ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിലെ കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണ തയ്യാറെടുപ്പും എന്ന വിഷയത്തിൽ തിരുവനന്തപുരം സമേതിയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2005ലെ ദുരന്തനിവാരണ നിയമവും കേന്ദ്രസർക്കാരിന്റെ നിയമങ്ങളും അടിസ്ഥാനമാക്കി

Continue Reading
മേൽപാലം നിർമ്മാണം ; മൂന്നു മാസത്തേക്ക് ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
135

മേൽപാലം നിർമ്മാണം ; മൂന്നു മാസത്തേക്ക് ഗതാഗത നിയന്ത്രണം

May 29, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ ഡിവിഷനുമായി ബന്ധപ്പെട്ട് റെയിൽവേ മേൽപ്പാലം നിർമ്മാണപ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഉദിയൻ കുളങ്ങര മുതൽ പാർക്ക് ജംഗ്ഷൻ വരെയുള്ള റോഡ് മൂന്ന് മാസത്തേക്ക് അടച്ചു. നെയ്യാറ്റിൻകരയിൽ നിന്നും കാരക്കോണത്തേക്ക് അമരവിള, പാർക്ക് ജംഗ്ഷൻ, മഞ്ചവിളാകം വഴിയും കാരക്കോണത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് മണിവിള, പെരുവിള, പരശുവയ്ക്കൽ വഴിയും വാഹനങ്ങൾ തിരിച്ചു വിടുന്നതാണ്. ഈ റൂട്ടുകളിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പുകൾ ക്രമീകരിക്കുമെന്നും ജില്ല കളക്ടർ അറിയിച്ചു.

Continue Reading
വാർത്തകൾ അടിസ്ഥാന രഹിതം: കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
135

വാർത്തകൾ അടിസ്ഥാന രഹിതം: കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

May 29, 2025
0

തിരുവനന്തപുരം : കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,

Continue Reading
കനത്ത മഴ ; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
128

കനത്ത മഴ ; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

May 29, 2025
0

തിരുവനന്തപുരം : നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 20 സെന്റീമീറ്റർ (ആകെ 80 സെന്റീമീറ്റർ ഉയർത്തും) ആണ് ഉയർ‌ത്തുക. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.അതെ സമയം, സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Continue Reading
അ​രു​വി​ക്ക​ര​യി​ൽ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
145

അ​രു​വി​ക്ക​ര​യി​ൽ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

May 29, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ൽ യു​വാ​ക്ക​ളെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കി​ര​ൺ വി​ജ​യ് ( 27), അ​ഭി​ലാ​ഷ് എ​ന്ന കി​ണ്ട​ർ അ​പ്പു (27 ) വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം സ്വ​ദേ​ശി സു​ജി​ത്ത് ( 38) , വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​ന്നൂ​ർ സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​രു​വി​ക്ക​ര ഇരുമ്പയിൽ ​ക​ഴി​ഞ്ഞ 21 നാ​യി​രു​ന്നു ആക്രമണം നടന്നത്. ഇ​രു​മ്പ സ്വ​ദേ​ശി​ക​ളാ​യ ബി​നു, രാ​ജീ​വ് എ​ന്നി​വ​രെ​യാ​ണ് നാ​ലം​ഗ

Continue Reading