സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം
Kerala Kerala Mex Kerala mx Tech Top News
2 min read
120

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം

July 28, 2025
0

തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ)

Continue Reading
മൈക്രോസോഫ്റ്റിന്റെ ചാറ്റ് ബോട്ടായ കോപൈലറ്റിന് ഇനി മുതൽ ഒരു മുഖം
Kerala Kerala Mex Kerala mx Tech Top News
0 min read
56

മൈക്രോസോഫ്റ്റിന്റെ ചാറ്റ് ബോട്ടായ കോപൈലറ്റിന് ഇനി മുതൽ ഒരു മുഖം

July 27, 2025
0

മൈക്രോസോഫ്റ്റിന്റെ ജനറേറ്റീവ് എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ കോപൈലറ്റിന് ഇനി മുതൽ ഒരു മുഖമുണ്ടാകും. കോപൈലറ്റ് ലാബ്‌സിന്റെ ആദ്യ പ്രിവ്യൂവിലാണ് ഈ പുതിയ മുഖം അവതരിപ്പിച്ചിരിക്കുന്നത്. മധുരപലഹാരമായ മാര്‍ഷ്‌മെലോയുടെ രൂപത്തിലാണ് അവതാര്‍ ഇത് ഒരുക്കിയത്. തത്സമയ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുണ്ട് ഇതിന്. ശബ്ദസംഭാഷണത്തിനിടെ ചിരിക്കാനും തലയാട്ടാനും മറ്റ് മുഖഭാവങ്ങള്‍ കാണിക്കാനുമെല്ലാം ഇതിനാവും. കോപൈലറ്റിന്റെ വെബ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭിക്കുക. വിന്‍ഡോസിലേക്കും മൊബൈല്‍ ആപ്പിലേക്കും ഇത് അവതരിപ്പിക്കുമോ എന്ന്

Continue Reading
തീരുവ ഉയര്‍ത്തൽ; അമേരിക്കയുടെ നടപടിയിൽ പ്രതിസന്ധിയിലായി ആപ്പിളും !
Kerala Kerala Mex Kerala mx Tech Top News
1 min read
146

തീരുവ ഉയര്‍ത്തൽ; അമേരിക്കയുടെ നടപടിയിൽ പ്രതിസന്ധിയിലായി ആപ്പിളും !

July 27, 2025
0

അമേരിക്കയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചൈനയിലും ഇന്ത്യയിലും പ്രധാന ഉത്പാദന കേന്ദ്രമുള്ള ആപ്പിളിന് വന്‍ തിരച്ചടിയാണ് നല്‍കിയത്. ഇറക്കുമതി തീരുവ ഉയര്‍ന്നതോടെ അമേരിക്കയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ് കമ്പനി. ഉയര്‍ന്ന ഇറക്കുമതി തീരുവ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആഗോള ഭീമന്മാരില്‍ ആപ്പിളുമുണ്ട്. ആപ്പിളിന്റെ വിവിധ ഉത്പന്നങ്ങളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രങ്ങള്‍ ചൈനയും ഇന്ത്യയും വിയറ്റ്‌നാമുമാണ്.

Continue Reading
ഇസ്രയേലിന് എഐ സാങ്കേതിക വിദ്യ നല്‍കാൻ മൈക്രോസോഫ്റ്റ്; പ്രതിഷേധിച്ച് ജീവനക്കാർ
Kerala Kerala Mex Kerala mx Tech Top News
1 min read
139

ഇസ്രയേലിന് എഐ സാങ്കേതിക വിദ്യ നല്‍കാൻ മൈക്രോസോഫ്റ്റ്; പ്രതിഷേധിച്ച് ജീവനക്കാർ

July 27, 2025
0

വാഷിങ്ടണ്‍: ഗാസ ആക്രമണത്തിൽ ഇസ്രയേലിന് എഐ സാങ്കേതിക വിദ്യ നല്‍കുന്ന കമ്പനി നയത്തിനെതിരെ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റ് ജീവനക്കാര്‍. മൈക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്കിടെയാണ് ജീവനക്കാര്‍ രംഗത്തുവന്നത്. മൈക്രോസോഫ്റ്റ് എ.ഐ വിഭാഗം മേധാവി മുസ്തഫ സുലൈമാന്‍ കമ്പനിയുടെ എ.ഐ അസിസ്റ്റന്‍റുകളെയും ദീര്‍ഘകാല എ.ഐ നയത്തെയും പറ്റി വിവരിക്കുമ്പോഴാണ് പ്രതിഷേധം ഉയർന്നത്. മുസ്തഫ സുലൈമാന്റെ അവതരണത്തിനിടെ, ‘മുസ്തഫാ, താങ്കളെ കുറിച്ചോര്‍ത്ത് ലജജിക്കുന്നുവെന്ന്’ മൈക്രോസോഫ്റ്റ് ജീവനക്കാരിയായ ഇബ്തിഹാല്‍ അബൂസാദ് വിളിച്ചു പറഞ്ഞു. ‘നിര്‍മിതബുദ്ധി

Continue Reading
ചാറ്റ് ജി.പി.ടി പ്ലസ്  സൗജന്യമായി ഉപയോഗിക്കാം; ആനുകൂല്യം മേയ് അവസാനം വരെ
Kerala Kerala Mex Kerala mx Tech Top News
1 min read
147

ചാറ്റ് ജി.പി.ടി പ്ലസ് സൗജന്യമായി ഉപയോഗിക്കാം; ആനുകൂല്യം മേയ് അവസാനം വരെ

July 27, 2025
0

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ചാറ്റ് ജി.പി.ടി പ്ലസ് സൗജന്യമായി ലഭ്യമാകുമെന്ന് ഓപ്പൺ എ.ഐ അറിയിച്ചു. ഓപ്പൺ എ.ഐ ചാറ്റ് ജി.പി.ടി പ്ലസ് സബ്സ്ക്രിപ്ഷൻ നിരക്കനുസരിച്ച് പ്രതിമാസം 20 ഡോളർ (ഏകദേശം 1,700 രൂപ) ചെലവാകും. ആ സാഹചര്യത്തിലാണ് ഓപ്പൺ എ.ഐയുടെ ഈ തീരുമാനം. ആഴത്തിലുള്ള ഗവേഷണ, മൾട്ടിപ്പിൾ റീസണിങ് മോഡലുകളിലേക്കും സോറ വീഡിയോ ജനറേഷനിലേക്കുമുള്ള പരിമിതമായി പ്രവേശനം ലഭിക്കുന്നതിന് പണം നൽകേണ്ടതില്ല. കൂടാതെ ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ

Continue Reading
61,000 കോടി രൂപയുടെ 5ജി സ്പെക്ട്രം; ബി‌എസ്‌എൻ‌എല്ലിന് പുത്തൻ നേട്ടം
Kerala Kerala Mex Kerala mx Tech Top News
1 min read
139

61,000 കോടി രൂപയുടെ 5ജി സ്പെക്ട്രം; ബി‌എസ്‌എൻ‌എല്ലിന് പുത്തൻ നേട്ടം

July 27, 2025
0

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) പൊതുമേഖലാ ടെലികോം കമ്പനിയായ ബി‌എസ്‌എൻ‌എല്ലിന് 61,000 കോടി രൂപയുടെ 5ജി സ്പെക്ട്രം അനുവദിച്ചു. രാജ്യത്തുടനീളം 5ജി സേവനങ്ങൾ വിന്യസിക്കുന്നതിന് അത്യാവശ്യമായ 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ് ബാൻഡുകളാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചിരിക്കുന്നതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിനെ പ്രാപ്തമാക്കുന്ന നടപടിയാണിത്. 5ജി സേവനങ്ങൾ നൽകുന്നതിനായി 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ്, 26 ജിഗാഹെർട്‌സ് എന്നീ സ്‌പെക്ട്രം സർക്കാർ ബി‌എസ്‌എൻ‌എല്ലിന് നീക്കിവച്ചിട്ടുണ്ടെന്ന്

Continue Reading
രാജ്യത്തെ കൗമാരക്കാര്‍ക്ക് പ്രത്യേക സേവനവുമായി ഊബര്‍ എത്തുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
150

രാജ്യത്തെ കൗമാരക്കാര്‍ക്ക് പ്രത്യേക സേവനവുമായി ഊബര്‍ എത്തുന്നു

July 27, 2025
0

രാജ്യത്തെ കൗമാരക്കാര്‍ക്ക് പ്രത്യേക സേവനവുമായി ഊബര്‍ എത്തുന്നു. ഊബര്‍ ഫോര്‍ ടീന്‍സ് എന്നാണ് ഈ പ്രത്യേക സേവനത്തിന് ഊബര്‍ നല്‍കിയിരിക്കുന്ന പേര്. 13നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ സേവനം. വിശ്വസിക്കാനാവുന്ന സുരക്ഷിതമായ യാത്രയാണ് ഊബര്‍ വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ 37 നഗരങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെന്നാണ് വിവരം. ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, കൊല്‍ക്കത്ത, ജയ്പുര്‍, അഹമ്മദാബാദ്, കൊച്ചി, ചണ്ഡീഗഡ്, ലക്‌നൗ,

Continue Reading
വീണ്ടും വാട്സ്ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ്: ജാഗ്രത നിർദ്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
74

വീണ്ടും വാട്സ്ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ്: ജാഗ്രത നിർദ്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്

July 26, 2025
0

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ വാട്സ്ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ്. ഇതേ തുടർന്ന് മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിർദേശം നൽകി. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്നതെന്നും അത്തരം ഫയല്‍ തുറക്കരുതെന്നും എംവിഡി മുന്നറിയിപ്പ് നൽകി. ആദ്യം ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഈ സന്ദേശം വ്യാജനാണ്. നിങ്ങൾ

Continue Reading
ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാന വളര്‍ച്ചയിലും കുതിപ്പ് തുടർന്ന് ജിയോ !
Kerala Kerala Mex Kerala mx Tech Top News
1 min read
65

ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാന വളര്‍ച്ചയിലും കുതിപ്പ് തുടർന്ന് ജിയോ !

July 26, 2025
0

ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയന്‍സ് ജിയോയെന്ന് റിപ്പോർട്ട്. ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍(എആര്‍പിയു) ചെറിയ വർധനയാണ് ഉണ്ടായത്. എങ്കിലും ജിയോയുടെ ആദ്യപാദഫലത്തില്‍ വരിക്കാരുടെ എണ്ണവും 5ജി ഉപയോക്താക്കളുടെ എണ്ണവും കാര്യമായി വർധിച്ചതായാണ് റിപ്പോർട്ട്. അതേസമയം പ്രതീക്ഷിച്ച വരുമാന വളര്‍ച്ചയേക്കാള്‍ കൂടുതലാണ് ഏപ്രില്‍-ജൂണ്‍ മാസത്തിലെ ജിയോയുടെ വരുമാനം. താരിഫ് നിരക്ക് വര്‍ധനയ്ക്ക് ശേഷവും മില്യണ്‍ കണക്കിന് പേരാണ് വരിക്കാരായി എത്തിയത്. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യണ്‍

Continue Reading
75 ദിവസം കൂടി അമേരിക്കയിൽ പ്രവർത്തിക്കാം: ടിക്ടോക്കിന് അനുമതി നൽകി ട്രംപ്
Kerala Kerala Mex Kerala mx Tech Top News
1 min read
143

75 ദിവസം കൂടി അമേരിക്കയിൽ പ്രവർത്തിക്കാം: ടിക്ടോക്കിന് അനുമതി നൽകി ട്രംപ്

July 26, 2025
0

വാഷിങ്ടണ്‍: ചൈനീസ് സാമൂഹിക മാധ്യമമായ ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കാന്‍ 75 ദിവസം കൂടി നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഈ സമയപരിധിക്കുള്ളില്‍ അമേരിക്കയില്‍ ടിക്ടോക്കിനെ അമേരിക്കന്‍ ഉടമസ്ഥതയില്‍ കൊണ്ടുവരാനുള്ള പുതിയ കരാറിലെത്തണം. ചൈനയ്‌ക്കെതിരെ പകരം തീരുവ ഏര്‍പ്പെടുത്തിയതിനേ തിരിച്ചടിയായി അന്നുതന്നെ 34% അധിക തീരുവ ചൈനയുംഅമേരിക്കയ്‌ക്കെതിരെ പ്രഖ്യാപിച്ചിരുന്നു. ടിക് ടോക്ക് വില്‍പനയില്‍ നിന്ന് പിന്മാറുന്നുവെന്നു ചൈനീസ് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് വൈറ്റ് ഹൗസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണു ടിക്

Continue Reading